വാര്‍ത്ത ഉള്ളടക്കത്തില്‍ രൂക്ഷ വിമര്‍ശനവുമായി ചീഫ് ജസ്റ്റിസ്.സ്വകാര്യ മാധ്യമങ്ങള്‍ എന്ത് കാണിച്ചാലും അതില്‍ വര്‍ഗീയ വശമെന്നും ജസ്റ്റീസ്
September 2, 2021 1:47 pm

സമൂഹ മാധ്യമങ്ങളിലെ വാര്‍ത്ത ഉള്ളടക്കത്തില്‍ രൂക്ഷ വിമര്‍ശനവുമായി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ. വെബ് പോര്‍ട്ടലുകളും, യുട്യൂബ് ചാനലുകളും വ്യാജ,,,

സുപ്രിം കോടതി മുൻ ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ ആർഎസ്എസ് മേധാവിയുമായി കൂടിക്കാഴ്ച നടത്തി
September 1, 2021 11:23 am

ന്യൂഡൽഹി: സുപ്രിം കോടതി മുൻ ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന് റിപ്പോർട്ട് .മോഹൻ ഭാഗവതുമായിട്ടാണ്,,,

കോടതിമനസും ബില്ലിന് അനുകൂലം?! സുപ്രീം കോടതി പൗരത്വ ബില്ലിനെ അസ്ഥിരപ്പെടുത്തില്ലയെന്ന് നിരീക്ഷണം.
January 9, 2020 3:09 pm

ന്യുഡൽഹി:കോടതിയുടെ മനസ് വായിച്ചാൽ മോദി സർക്കാരിന് ആഹ്ലാദിക്കാം .സുപ്രീം കോടതി പൗരത്വ ബില്ലിനെ അസ്ഥിരപ്പെടുത്തില്ല എന്നുവേണം അനുമാനിക്കാൻ .പാർല‌മെന്റ് പാസാക്കിയ,,,

നീതി നടപ്പാക്കുന്നതില്‍ കാലതാമസം പാടില്ലെന്ന് ഉപരാഷ്ട്രപതി. ചീഫ് ജസ്റ്റിസിന് മറുപടിയുമായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു
December 9, 2019 3:43 am

ന്യൂഡല്‍ഹി: നീതി നിര്‍വ്വഹണത്തിന് കാലതാമസമുണ്ടാവരുതെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. തെലങ്കാനയിലെ പൊലീസ് ഏറ്റുമുട്ടൽ സംബന്ധിച്ചു സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെയുടെ,,,

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് വിവരാവകാശത്തിൻ്റെ പരിധിയിൽ..!! സുപ്രീം കോടതി വിധി പറഞ്ഞു
November 13, 2019 3:51 pm

ചീഫ് ജസ്റ്റിസ് രഞ്ചൻ ഗൊഗോയ് ഔദ്യോഗിക ജീവിതത്തിലെ അവസാന നാളുകളിൽ പുറപ്പെടുവിക്കേണ്ട സുപ്രധാന വിധികളിൽ രണ്ടാമത്തേത് ഇന്ന് പുറത്ത് വന്നിരിക്കുകയാണ്.,,,

ചീഫ് ജസ്‌‌റ്റിസിന്റെ ഓഫീസ് ഇനിമുതൽ വിവരാവകാശ പരിധിയിൽ, ദില്ലി ഹൈക്കോടതി വിധി ശരി വച്ച് സുപ്രീം കോടതിയുടെ ചരിത്ര വിധി.
November 13, 2019 3:15 pm

ന്യൂഡൽഹി:വീണ്ടും ചരിത്ര വിധി !! സുപ്രീം കോടതി ചീഫ് ജസ്‌‌റ്റിസിന്റെ ഓഫീസ് ഇനിമുതൽ വിവരാവകാശ പരിധിയിൽ. ദില്ലി ഹൈക്കോടതി വിധി,,,

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗീക പരാതി : ജഡ്ജിമാര്‍ മുന്നറിയിപ്പ് നല്‍കിയെന്ന വാര്‍ത്ത നിഷേധിച്ച് സുപ്രീംകോടതി
May 5, 2019 4:30 pm

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്കെതിരായ പീഡന പരാതിയില്‍ ഏകപക്ഷീയമായി അന്വേഷണം നടത്തുന്നതിനോട് വിയോജിച്ച് മുതിര്‍ന്ന ജ‍‍ഡ്ജിമാര്‍ എന്ന വാർത്ത,,,

ഇ​ന്ത്യ​ൻ ജു​ഡീ​ഷ​റി ച​രി​ത്ര​ത്തി​ൽ ആ​ദ്യം!! പീ​ഡ​ന പ​രാ​തി​യി​ൽ ചീ​ഫ് ജ​സ്റ്റീ​സ് മൊ​ഴി ന​ൽ​കി
May 2, 2019 3:39 am

ന്യൂ​ഡ​ൽ​ഹി:ഇ​ന്ത്യ​ൻ ജു​ഡീ​ഷ​റി ച​രി​ത്ര​ത്തി​ൽ ആ​ദ്യമായി തനിക്കെതിരെ ഉയർന്ന പീ​ഡ​ന പ​രാ​തി​യി​ൽ ചീ​ഫ് ജ​സ്റ്റീ​സ് മൊ​ഴി ന​ൽ​കി.മുൻ ജീവനക്കാരി ഉന്നയിച്ച മുഴുവൻ,,,

ജനാധിപത്യം അപകടത്തിൽ!..ചീഫ് ജസ്റ്റിസിനെതിരെ പൊട്ടിത്തെറിച്ച് ജഡ്ജിമാർ.സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് നാലു മുതിർന്ന ജഡ്ജിമാർ നൽകിയ കത്തിന്റെ കരടു രൂപം
January 13, 2018 5:32 pm

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് രണ്ടു മാസം മുൻപ് സുപ്രീം കോടതിയിലെ നാലു ഏറ്റവും മുതിർന്ന ജഡ്ജിമാർ,,,

ജീന്‍സ് മാന്യമായ വസ്ത്രമല്ല, കോടതിയില്‍ ധരിക്കരുത്: വിവാദ പരാമര്‍ശവുമായി ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍
December 22, 2017 9:07 am

ന്യൂഡല്‍ഹി: ജീന്‍സ് മാന്യമായ വസ്ത്രമല്ലെന്നും കോടതിയില്‍ ധരിക്കരുതെന്നും കേരള ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍. മുമ്പും മഞ്ജുള,,,

Top