കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ വിദേശത്ത് വില്‍ക്കുന്നു; ഡാര്‍ക് നെറ്റില്‍ സൈറ്റുകളിലെ ചിത്രങ്ങളില്‍ മലയാളം കലണ്ടര്‍
September 17, 2018 8:24 am
തിരുവനന്തപുരം: കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തി രാജ്യത്തിനു പുറത്തേയ്ക്ക് വില്‍ക്കുന്ന സംഘം പ്രവര്‍ത്തിക്കുന്നെന്ന് സൈബര്‍ ഡോം. മറ്റ് രാജ്യങ്ങളിലെ വെബ്സൈറ്റുകള്‍ക്കാണ്,,,



