ഇന്ത്യയിൽ കൊറോണ രോഗബാധിതരുടെ എണ്ണം 31ആയി.കടുത്ത വിലക്കയറ്റത്തിന് സാധ്യത !!ഇറാനിൽ കുടുങ്ങിയ 300 ഇന്ത്യക്കാരുമായി പ്രത്യേക വിമാനം തിരിച്ചു.
March 7, 2020 5:01 am
ന്യൂഡൽഹി: തായ്‌ലൻഡും മലേഷ്യയും സന്ദർശിച്ച് തിരിച്ചെത്തിയ ഡൽഹി സ്വദേശിക്ക് കൂടി കൊറോണ (കൊവിഡ് 19) സ്ഥിരീകരിച്ചതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം,,,
കൊറോണ:ദൈവത്തിന്റെ ആലയങ്ങളിലും വിലക്ക് !യേശുദേവന്റെ ജന്മസ്ഥലത്തെ ബത്‌ലഹേം പള്ളി അടച്ചു;മെക്കയിലേക്ക് വരുന്ന തീര്‍ത്ഥാടകരെ തിരിച്ചയയ്ക്കുന്നു;വിമാന കമ്പനികള്‍ക്ക് കോടികള്‍ നഷ്ടം.
March 6, 2020 4:03 pm
ജറുസലേം: കൊറോണ വൈറസ് ലോകത്തെ ഭീതിയിലാഴ്ത്തുകയാണ്. മനുഷ്യനെ കാർന്നു തിന്നുന്ന ഈ വൈറസ് കൂട്ടത്തെ ഭയക്കേണ്ടതുണ്ട്.ലോകജനത ഭയത്തിലാണ് .ദൈവത്തിന്റെ ആലയങ്ങളിലും,,,
ഇത് ഭയാനകം തന്നെ !ചൈനയ്ക്ക് പുറത്ത് കൊറോണ പടരുന്നത് പതിനേഴിരട്ടി വേഗത്തിൽ:3,300 പേർ മരിച്ചു.മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
March 6, 2020 1:43 pm
ജനീവ:ചിന്തിക്കുന്നതിലും ഭയാനകം ആണ് കോവിഡ് -19.ലോകം അതീവ ജാഗ്രത എടുക്കേണ്ടിയിരിക്കുന്നു .ചൈനയിൽ പൊട്ടിപ്പുറപ്പെട്ട കോവിഡ്-19 വൈറസ് മറ്റ് രാജ്യങ്ങളിലേക്ക് അതിവേഗം,,,
കൊറോണ ഭീകര രൂപം കൊള്ളുന്നു ! ഇന്ത്യാ – യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടി മാറ്റി വച്ചു.ഡല്‍ഹിയില്‍ മാര്‍ച്ച് 31 വരെ വിദ്യാലയങ്ങള്‍ക്ക് അവധി
March 6, 2020 12:46 am
ന്യൂഡല്‍ഹി:ലോകത്തെ ഭീതിയിലാക്കിയിരിക്കുന്ന കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് ഇന്ത്യ- യുറോപ്യന്‍ യൂണിയന്‍ ഉച്ചകോടി മാറ്റിവെച്ചു. ബെല്‍ജിയം ഇന്ത്യ ആരോഗ്യവകുപ്പ് അധികൃതരുടെ,,,
കൊറോണ വൈറസ് എങ്ങനെ തടയാം?എന്താണ് ഇതിനുള്ള ചികിത്സ?ആശങ്കപ്പെടരുത് ,വേണ്ടത് ജാഗ്രതയും പ്രതിരോധവും
March 5, 2020 10:38 pm
കൊറോണ വൈറസുകൾ. ഇവ സാധാരണ ജലദോഷപ്പനി മുതൽ സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം(സാർസ്), മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം(മെർസ്) എന്നിവ,,,
നിപയേയും കൊറോണയേയും തുരത്തിയ ‘കേരള മാതൃക’; നേട്ടം ചര്‍ച്ചയാക്കി ബിബിസി.ആരോഗ്യരംഗത്ത് ഇന്ത്യക്ക് അഭിനന്ദനങ്ങൾ !കൊറോണയെ അകറ്റാൻ ഇന്ത്യക്കാരെ മാതൃകയാക്കുവാൻ , ഇസ്രയേൽ പ്രധാനമന്ത്രി
March 5, 2020 12:50 pm
ജറുസലേം: ലോകം കൊറോണ ഭീതിയിലാണ്. ദിനംപ്രതി രോഗികളുടെ എണ്ണവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിലെ പൊതു ആരോഗ്യ സംവിധാനത്തിന്‍റെ മികവ് പരാമര്‍ശിച്ചുള്ള ബിബിസിയുടെ,,,
പ്രധാനമന്ത്രിക്ക് പിന്നാലെ പൊതുപരിപാടികള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അമിത് ഷായും ജെപി നദ്ദയും
March 4, 2020 3:07 pm
ന്യൂഡല്‍ഹി:ലോകത്ത് ഭീതി പരത്തി കൊറോണ താണ്ഡവം ആടുകയാണ് . രാജ്യത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ പൊതുപരിപാടികള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര,,,
ഇന്ത്യയിലെത്തിയ 15 ഇറ്റാലിയൻ വംശജർക്ക് കൊറോണ..
March 4, 2020 3:03 pm
ന്യൂഡൽഹി: ഇന്ത്യയിലുള്‍പ്പെടെ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ കൊവിഡ് പടര്‍ന്നു പിടിക്കുകയാണ്. ഇന്ത്യയിലെത്തിയ 15 ഇറ്റാലിയൻ വംശജർക്ക് കൊറോണ(കൊവിഡ് 19) ബാധിച്ചതായി,,,
ഇന്ത്യക്കാർക്ക് അടക്കം കുവൈത്തില്‍ പ്രവേശിക്കാന്‍ നിയന്ത്രണം
March 4, 2020 2:54 am
കുവൈറ്റ് :ഇന്ത്യ അടക്കം പത്തു രാജ്യങ്ങളിൽനിന്നും വരുന്നവർ കോവിഡ് 19 ബാധിച്ചവരല്ലെന്നു തെളിയിക്കുന്ന രേഖ ഹാജരാക്കണമെന്നു കുവൈത്ത്.ഇന്ത്യ, ഫിലിപ്പീന്‍സ്, ബംഗ്ലദേശ്,,,,
കൊറോണ വിമാനജീവനക്കാര്‍ മാസ്കും കയ്യുറയും ധരിക്കണമെന്ന് വ്യേമയാന മന്ത്രാലയം.
March 4, 2020 2:35 am
ന്യൂഡല്‍ഹി :ഡൽഹി : കൊറോണ വൈറസ് ബാധ പടരുന്ന പശ്ചാത്തലത്തില്‍, വിമാനജീവനക്കാര്‍ മാസ്കും കയ്യുറയും ധരിക്കണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്‍റെ,,,
കൊറോണ 19 ഭീതി തുടരുന്നു:ഗൾഫ് രാജ്യങ്ങളിലും പടർന്ന് പിടിച്ച് കൊറോണ, പ്രവാസി മലയാളികൾ ആശങ്കയിൽ. സൗദിയിൽ ആദ്യ കേസ് സ്ഥിരീകരിച്ചു
March 3, 2020 1:06 pm
റിയാദ് :ചൈനയിൽനിന്നു തുടങ്ങിയ കോവിഡ് ലോകമാകെ പരക്കുകയാണ്. വലിയ ഭീതിയാണ് കോവിഡ് 19 വൈറസ് ലോകമെങ്ങും ഭീതി ഉയര്‍ത്തുന്നുണ്ട്. മരണം,,,
മരണസംഖ്യ 3000 കടന്നു.ഭീതി പടർത്തി കൊവിഡ് 19 കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നു: ഗുരുതര സാഹചര്യമെന്ന് WHO.വൈറസ് ബാധിച്ചവരുടെ എണ്ണം 87000
March 2, 2020 3:02 pm
ന്യുയോർക്ക് :ലോകത്ത് ഭീതി പടർത്തി വ്യാപിക്കുകയാണ് കോവിഡ് 19. വൈറസ് ബാധിച്ച് മരണം ലോകത്താകെ മൂവായിരം കടന്നു. കൂടുതൽ രാജ്യങ്ങളിൽ,,,
Page 5 of 6Previous
1
…
3
4
5
6
Next