കന്യാസ്ത്രീകളുടെ കണ്ണില്ലാത്ത ക്രൂരത! നിസ്സാര കാര്യങ്ങള്‍ക്ക് മര്‍ദനം,പഴകിയ ഭക്ഷണം: പരാതിപ്പെട്ട 20 നിര്‍ധന പെണ്‍കുട്ടികളെ രാത്രിയില്‍ ഇറക്കിവിട്ടു
February 11, 2018 3:15 pm
കൊച്ചി:നിര്‍ധനരായ പെണ്‍കുട്ടികളോട് കന്യാസ്ത്രീകളുടെ കണ്ണില്ലാത്ത ക്രൂരത ഞെട്ടിക്കുന്നത് . പൊന്നുരുന്നിയിലെ ക്രൈസ്റ്റ് കിങ് കോണ്‍വെന്റിലെ ഇരുപതോളം പെണ്‍കുട്ടികളെയാണ് രാത്രി തെരുവിലിറക്കി,,,


