വിഡി സതീശനും വിഷ്ണുപുരം ചന്ദ്രശേഖരനും പോർ വിളി.. താൻ വിളിച്ച് സംസാരിച്ചെന്ന് സതീശൻ തെളിയിച്ചാൽ തല മൊട്ട അടിച്ച് മീശ എടുത്ത് നടക്കുമെന്ന് വിഷ്ണുപുരം
December 23, 2025 3:59 pm
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശനും വിഷ്ണുപുരം ചന്ദ്രശേഖരനും തമ്മിലുള്ള പോർ വിളികൾ കൂടുന്നു .യുഡിഎഫ് മുന്നണി പ്രവേശനം സംബന്ധിച്ച്,,,
യുഡിഎഫിലേക്ക് പോയാൽ ആത്മഹത്യാപരം !ജോസ് കെ മാണി കറിവേപ്പില ആകും .ഭരണവിരുദ്ധ വികാരത്തിന്റെ അനുകൂല സാധ്യതകള്‍ക്ക് ഒപ്പം ജോസ് കെ മാണിയെ ഒപ്പം കൂട്ടി ന്യൂനപക്ഷ വോട്ട് ബെല്‍റ്റ് ഉറപ്പിക്കാന്‍ യുഡിഎഫ് ശ്രമം.കേരള കോൺഗ്രസ് എം LDF വിടില്ല; ജോസഫ് വിഭാഗത്തിന് പരുന്തിന്റെ പുറത്തിരിക്കുന്ന കുരുവിയുടെ അവസ്ഥ’; ജോസ് കെ മാണി
December 16, 2025 1:31 pm
തിരുവനന്തപുരം: എൽഡിഎഫ് വിടില്ലെന്ന് കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. എൽഡിഎഫിനൊപ്പമാണ് കേരള കോൺഗ്രസ് എം. വീമ്പടിക്കുന്ന,,,
നിലമ്പൂരിൽ ക്രിസ്ത്യാനികൾ മൊത്തമായി കോൺറാസിനൊപ്പം! ജോസ് കെ മാണി നിലപാട് മാറ്റും ? സംസ്ഥാനത്തുടനീളം ശക്തമായ ഭരണവിരുദ്ധ വികാരം !കേരളാ കോണ്‍ഗ്രസ് മുന്നണി മാറുമെന്ന സൂചന !
June 27, 2025 11:03 am
കൊച്ചി : നിലമ്പുർ ഇലക്ഷൻ മുന്നണികളിൽ മാറ്റം വരാൻ സാധ്യത .കേരളത്തിൽ ശക്തമായ ഭരണ വിരുദ്ധ വികാരം ഉണ്ട് എന്ന,,,
ലീഗ് ഞെട്ടിക്കൽ തുടങ്ങി ! വിട്ടുകൊടുക്കാൻ സതീശൻ !ഉമ്മൻ ചാണ്ടി വിട്ടുകൊടുത്ത അഞ്ചാം മന്ത്രിപോലെ കോൺഗ്രസിന്റെ അന്ത്യം കുറിക്കാൻ ലോക്‌സഭാസീറ്റും
February 24, 2024 2:56 pm
കൊച്ചി : കോൺഗ്രസിന്റെ തകർച്ചക്ക് തുടക്കം കുറിച്ച അഞ്ചാം മന്ത്രി സ്ഥാനം പോലെ ലോക്സഭാ സീറ്റിൽ മൂന്നാം സീറ്റും വിട്ടുകൊടുക്കും,,,
ലീഗ് മുന്നണി വിട്ടാലും യുഡിഎഫിന് ഒന്നും സംഭവിക്കില്ല.ഒപ്പം ചേരാന്‍ മറ്റ് പാര്‍ട്ടികള്‍ ഉണ്ട്.മുസ്ലിം ലീഗ് ഇല്ലെങ്കില്‍ യുഡിഎഫ് ഇല്ലെന്ന് അർത്ഥമില്ലെന്നും കെ സുധാകരന്‍
October 17, 2022 12:14 am
കോഴിക്കോട്: മുസ്ലീം ലീഗ് മുന്നണി വിട്ടാലും യുഡിഎഫിന് ഒന്നും സംഭവിക്കില്ലെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. ലീഗ് യുഡിഎഫിന്റെ ഒരു,,,
ആരാണ് കേരളം ഭരിക്കുന്നത് ? പിണറായിയോ അതോ ബ്രിട്ടാസോ? മുഖ്യമന്ത്രിയോടുള്ള ചോദ്യങ്ങള്‍ക്ക് എംപി മറുപടിയുമായി ബ്രിട്ടാസ് !
November 16, 2021 2:00 pm
തിരുവനന്തപുരം: കേരളം ഭരിക്കുന്നത് അവതാരങ്ങളാണോ ? മുഖ്യമന്ത്രിയോട് ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടിയുമായി വരുന്ന രാജ്യ സഭ എംപി കൂടിയായ ബ്രിട്ടാസിനെതിരെ,,,
കേരളം ചെങ്കൊടി പാറിച്ച് തുടര്‍ഭരണത്തിലേക്ക്!യുഡിഎഫ് തകര്‍ന്നടിഞ്ഞു !.വട്ടപൂജ്യമായി ബിജെപി.ജനവിധി മാനിക്കുന്നുവെന്ന് ഉമ്മന്‍ചാണ്ടി
May 2, 2021 6:21 pm
തിരുവനന്തപുരം: അഞ്ചുകൊല്ലം മുമ്പ് ബിജെപി നേമത്ത് അക്കൗണ്ട് തുറന്നു. അത് ഇത്തവണ ഞങ്ങള്‍ ക്ലോസ് ചെയ്യും.’ – മുഖ്യമന്ത്രി പിണറായി,,,
സിപിഎം തീർന്നു !ഇനി കോൺഗ്രസ് ആധിപത്യം.തുടർ ഭരണം അവസാനിച്ചു..
April 17, 2021 5:30 am
കേരളത്തിൽ ഭരണം പിടിക്കുമെന്നാണ് കോൺഗ്രസ് ഉറപ്പിച്ച് പറയുന്നത് .79 നും 89 നും ഇടയിൽ സീറ്റ് വിലയിരുത്തുന്നത്. എന്നാൽ സംസ്ഥാനത്ത്,,,
93സീറ്റിൽ വിജയം ഉറപ്പിച്ച് എൽഡിഎഫ്.ഒപ്പത്തിനൊപ്പമെന്ന് യുഡിഎഫ്. ഇഞ്ചോടിഞ്ചു പോരാട്ടം നടന്ന മണ്ഡലങ്ങൾ നിർണായകം.
April 8, 2021 1:07 pm
തിരുവനന്തപുരം:കേരളത്തിൽ പിണറായി വിജയൻ ഭരണം തുടരുമെന്നാണ് റിപ്പോർട്ടുകൾ . നൽകുന്ന 2016 ലേതിനേക്കാൾ 2 സീറ്റ് അധികം പിടിച്ച് ഭരണതുടർച്ച,,,
നേമം കൈവിടുന്ന ബി.ജെ.പി സംസ്ഥാനത്ത് പിടിക്കുക അഞ്ച് സീറ്റ്; ബി.ജെ.പി അഞ്ചു സീറ്റ് പിടിച്ചാൽ എൽ.ഡി.എഫ് സീറ്റ് നില നൂറുകടക്കും; യു.ഡി.എഫ് തകർന്നടിയും
March 23, 2021 9:57 am
തിരുവനന്തപുരം: സംസ്ഥാനത്ത് ബി.ജെ.പി ഇക്കുറി അഞ്ചു മുതൽ ഏഴു വരെ സീറ്റുകൾ പിടിച്ചെടുത്തേയ്ക്കുമെന്നു വിവിധ സർവേ ഫലങ്ങളിൽ പ്രാഥമിക സൂചന.,,,
താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന നടപടി സര്‍ക്കാര്‍ നിര്‍ത്തിവച്ചു.സ്ഥിരപ്പെടുത്തൽ സുതാര്യമാണെങ്കിലും പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് മന്ത്രിസഭായോഗം
February 17, 2021 2:05 pm
തിരു :താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന നടപടി സര്‍ക്കാര്‍ നിര്‍ത്തിവച്ചു. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. പതിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഈ സർക്കാരിന്റെ കാലാവധി,,,
കെയു ജനീഷ് കുമാര്‍ എംഎല്‍എ ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയിലേക്ക്.യൂണിറ്റ് തലത്തില്‍ നിന്നും പടിപടിയായി ഉയര്‍ന്ന് മികച്ച പ്രവര്‍ത്തനമികവ്
February 4, 2021 6:00 am
പത്തനംതിട്ട: കോന്നി എംഎല്‍എ കെയു ജനീഷ്‌കുമാര്‍ ഇനി പുതിയ കര്‍മ്മമണ്ഡലത്തിലേക്ക്. ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗമായി ജനീഷ് കുമാറിനെ തെരഞ്ഞെടുത്തു.,,,