എറണാകുളം കളക്ടർ രേണുരാജിനെ വയനാട്ടിലേക്ക് മാറ്റി. മാറ്റം. ബ്രഹ്മപുരം തീപിടിത്ത വിവാദത്തിന് പിന്നാലെ.5 ജില്ലകളിൽ മാറ്റം
March 8, 2023 1:18 pm
തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. ബ്രഹ്മപുരം തീപിടിത്ത വിവാദത്തിന് പിന്നാലെ എറണാകുളം കളക്ടർ രേണുരാജിനെ വയനാട്ടിലേക്ക് മാറ്റി.അഞ്ച് ജില്ലകളിൽ,,,
IAS ഉദ്യോഗസ്ഥ തലത്തിൽ അഴിച്ചുപണി..നാലു ജില്ലകളിലെ കളക്ടർമാർക്ക് സ്ഥലംമാറ്റം..
September 3, 2021 3:36 am
തിരുവനന്തപുരം: സംസ്ഥാനത്തെ 4 കളക്ടർമാരുൾപ്പെടെ ഐഎഎസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം. വനിത ശിശു വികസന വകുപ്പ് ഡയറക്ടറായ ടി വി അനുപമയെ,,,
തൃശൂര്‍ ജില്ലാ കളക്ടര്‍ക്ക് തിരിച്ചടി; അഡ്വക്കേറ്റ് ക്ളാര്‍ക്കുമാരുടെ അസോസിയേഷന് കളക്ടേറ്റില്‍ നിന്ന് ഒഴിയേണ്ടെന്ന് ഹൈക്കോടതി
April 29, 2019 2:16 pm
കൊച്ചി: അഡ്വക്കേറ്റ് ക്ളാര്‍ക്കുമാരുടെ അസോസിയേഷനെതിരായി തൃശൂര്‍ ജില്ലാ കളക്ടര്‍ ടിവി അനുപമയുടെ നീക്കത്തിന് തിരിച്ചടി. കളക്ടറേറ്റ് കെട്ടിടത്തില്‍നിന്ന് അഡ്വക്കേറ്റ് ക്ളാര്‍ക്കുമാരുടെ അസോസിയേഷനെ,,,
നിങ്ങളുടെ മുഴുവന്‍ പേര് അറിയണോ.. ? കുടുംബ ചരിത്രം അറിയണോ..? ബിജെപിക്കെതിരെ നടപടി എടുത്താല്‍ മതി
April 8, 2019 9:12 am
തൃശൂര്‍: തങ്ങളെ എതിര്‍ക്കുന്നവരുടെ ചരിത്രം ചികഞ്ഞ് അവരെ ഹിന്ദുഅല്ലാത്ത ഏതെങ്കിലും സ്വത്വങ്ങളിലാക്കി ആക്രമിക്കുക എന്നത് കഴിഞ്ഞ കുറച്ച്കാലമായി സംഘപരിവാര്‍ നടത്തിവരുന്ന,,,
അയ്യന്റെ നാമത്തില്‍ വോട്ട്: സുരേഷ്ഗോപിക്ക് കളക്ടറുടെ നോട്ടീസ്; കളക്ടര്‍ക്ക് വിവരമില്ലെന്ന് ഗോപാലകൃഷ്ണന്
April 7, 2019 8:50 am
തൃശ്ശൂര്‍: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ്ഗോപിക്കെതിരെ കളക്ടര്‍ നോട്ടീസ് അയച്ചു. ശബരിമലയുടെയും അയ്യപ്പന്റെയും പേരുപറഞ്ഞ് വോട്ട് അഭ്യാര്‍ത്ഥിച്ചതിനാണ്,,,
വനിതാ മതില്: കളക്ടര്‍മാര്‍ക്ക് പണി കിട്ടും; കോടതിയെ സമീപിക്കാന്‍ കോണ്‍ഗ്രസ്
January 4, 2019 10:59 am
വനിതാ മതിലുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കോടതി കയറ്റാന്‍ കോണ്‍ഗ്രസ്. വനിതാ മതിലുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങള്‍ കോടതിയില്‍ ചോദ്യം ചെയ്യാനാണ്,,,
ഒന്നര കിലോമീറ്റര്‍ ക്യൂ, കലക്ടര്‍ അനുപമ രംഗത്തെത്തി; ടോള്‍ ബൂത്ത് തുറന്ന് വിട്ടു
December 22, 2018 8:51 am
തൃശൂര്‍: രാത്രി 11.30നും പാലിയേക്കര ടോള്‍പ്ലാസയില്‍ വന്‍ തിരക്ക് അനുഭവപ്പെട്ടതോടെ വാഹനക്കുരുക്കില്‍ കുടുങ്ങിയ തൃശൂര്‍ ജില്ലാ കലക്ടര്‍ ടി.വി.അനുപമ ടോള്‍ബൂത്ത്,,,
എന്ത് ജോലിയും ചെയ്യാന്‍ തയ്യാറായി വന്ന ആ ആള് കലക്ടറായിരുന്നു എന്നറിഞ്ഞവര്‍ അപൂര്‍വം…
September 5, 2018 8:15 am
കൊച്ചി: കാക്കനാട് കെബിപിഎസ് പ്രസില്‍ പ്രളയബാധിത പ്രദേശങ്ങളിലേക്കുള്ള അവശ്യസാധനങ്ങളുടെ ശേഖരണവും വിതരണവും നടക്കുന്നതിനിടയില്‍ ലോറിയില്‍ നിന്ന് സാധനങ്ങള്‍ ഇറക്കുന്ന സമയത്ത,,,
തിരുവോണനാളില്‍ മത്സ്യത്തൊഴിലാളിയുടെ വീട്ടില്‍ ഓണമുണ്ട് ആലപ്പുഴ ജില്ലാ കളക്ടര്‍…
August 28, 2018 1:43 pm
അതിജീവനത്തിനായി പോരാടിയ കേരളത്തില്‍ കണ്ട നിരവധി നല്ല കാഴ്ചകളില്‍ ഒന്നാണ് ഐഎഎസ് പദവിയുള്ള ചിലയാളുകളുടെ നിസ്വാര്‍ത്ഥ സേവനവും സാധാരണക്കാരില്‍ സാധാരണക്കാരായുള്ള,,,
ദുരിതാശ്വാസത്തിന് ഹാള്‍ തുറന്ന് നല്‍കാതെ ബാര്‍ അസോസിയേഷന്; സിനിമ സ്റ്റൈലില്‍ പൂട്ട് പൊളിച്ച് കളക്ടര്‍
August 19, 2018 8:24 pm
തൃശൂര്‍: ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് കൊണ്ടു പോകാന്‍ എത്തിച്ചേര്‍ന്ന വസ്തുക്കള്‍ സൂക്ഷിക്കാന്‍ ഹാള്‍ വിട്ടു നല്‍കാതെ ബാര്‍ അസോസിയേഷന്. ദുരിതമനുഭവിക്കുന്നവര്‍ക്ക് വേണ്ടി,,,
ഹൈക്കോടതി വിമര്‍ശനത്തില്‍ കലക്ടറുടെ പ്രതികരണം ഫേസ്ബുക്കില്‍; ഫീനിക്സ് പക്ഷിയെപ്പോലെ തിരിച്ചുവരും
March 3, 2018 7:23 am
തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റത്തിനെതിരെ കോടതിയില്‍ നല്കിയ രേഖകളില്‍ പിഴവ് വന്നതിനെത്തുടര്‍ന്ന് ഹൈക്കോടിതിയുടെ വിമര്‍ശനത്തിന് ഇരയായ കലക്ടര്‍ അനുപമയുടെ പ്രതികരണം,,,
വീരമൃത്യു വരിച്ച സാമിന്റെ വീട്ടില്‍ ആശ്വാസവുമായി കളക്ടര്‍ അനുപമ; അമ്മക്കൊപ്പം വിങ്ങിപ്പൊട്ടിയ കളക്ടര്‍ സാന്ത്വന സ്പർശമായി
January 21, 2018 9:25 am
മാവേലിക്കര: അതിര്‍ത്തിയിലെ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച കരസേന ലാന്‍സ് നായിക് സാം ഏബ്രഹാമിന്റെ (35) സംസ്കാരം ഉച്ചകഴിഞ്ഞു രണ്ടിനു വസതിയിലെ,,,