മാംസാഹാരികളെ ശിക്ഷിക്കാൻ പിറവിയെടുത്ത അവതാരം:കൊറോണ ഒരു വൈറസ് അല്ല. സാധു ജീവികളുടെ രക്ഷയ്‌ക്കെത്തിയ അവതാരമാണ്.കൊറോണയെക്കുറിച്ച് ഹിന്ദുമഹാസഭ അധ്യക്ഷന്‍ സ്വാമി ചക്രപാണി
February 18, 2020 4:57 am
ന്യൂഡൽഹി :മാംസം കഴിക്കുന്നവരെ ശിക്ഷിക്കാനായി പിറവികൊണ്ട അവതാരമാണ് കൊറോണ വൈറസ് എന്ന് ഹിന്ദുമഹാസഭാ ദേശീയ അധ്യക്ഷന്‍ സ്വാമി ചക്രപാണി. കൊറോണ,,,
കൊറോണ : ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയ യുവാവ് ജീവനൊടുക്കി..
February 16, 2020 5:06 pm
ജിദ്ദ: കൊറോണ വൈറസ് സംശയത്തെ തുടര്‍ന്ന് സൗദി അറേബ്യയില്‍ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയ യുവാവ് ജീവനൊടുക്കി. ജിദ്ദയിലെ കിംഗ് ഫഹദ്,,,
കൊറോണ-ചൈനയിൽ മരിച്ചവരുടെ എണ്ണം 1,600 കടന്നു.11,200 പേരുടെ നില അതീവ ഗുരുതരം. മൃതദേഹങ്ങള്‍ ചൈനയില്‍ കൂട്ടിയിട്ട് കത്തിക്കുന്നു! ബ്രിട്ടീഷ് മാധ്യമങ്ങള്‍ പുറത്തു വിട്ടിരിക്കുന്ന ചിത്രങ്ങള്‍ തിരികൊളുത്തിയിരിക്കുന്നത് വന്‍ വിവാദം
February 16, 2020 2:43 pm
ബെയ്ജിംഗ്: കോവിഡ്-19 എന്ന പേരിലേക്ക് മാറ്റപ്പെട്ട കൊറോണ വൈറസ്’ രോഗം ബാധിച്ച ചൈനയിൽ മരിച്ചവരുടെ എണ്ണം 1,600 കടന്നു. ശനിയാഴ്ച,,,
രാണ്ടാമത്തെ കൊറോണയെയും തോൽപ്പിച്ച് കേരളം !!രണ്ടാമത്തെ രോഗിയും സുഖം പ്രാപിച്ചു..
February 15, 2020 9:55 pm
തിരുവനന്തപുരം:കേരളത്തിലെ രണ്ടാമത്തെ കൊറോണയെയും തോൽപ്പിച്ചു ! സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച മൂന്ന് പേരില്‍ രണ്ടാമത്തെയാളും സുഖം പ്രാപിച്ചു..,,,
കൊറോണ ഭീകരത തുടരുന്നു !!!ഈ ഭീകര രോഗത്തെ നേരിടാന്‍ നമ്മള്‍ എന്തെങ്കിലും ചെയ്തോ?
February 12, 2020 4:17 pm
ചൈനയിലെ വുഹാനില്‍ നിന്നും പൊട്ടിപ്പുറപ്പെട്ടതും നിലവില്‍ ഇന്ത്യയടക്കമുള്ള 25ഓളം രാജ്യങ്ങളിലേക്ക് വ്യാപിച്ചിരിക്കുന്നതുമായ കൊറോണ വൈറസ് അത്ര വേഗമൊന്നും അടങ്ങില്ലെന്നും മറിച്ച്,,,
കൊറോണ;ദിവസേന 100 മരണങ്ങൾ, മരണ സംഖ്യ 1100 ആയി!കൊറോണ പേരുമാറ്റി ഇനി ‘കൊവിഡ്. 19’കേരളത്തിൽ ജാഗ്രത തുടരുന്നു.
February 12, 2020 1:25 pm
ബെയ്ജിങ്: വൈറസ് ഭീഷണി ഉടനൊന്നും അവസാനിക്കാനിടയില്ലെന്നാണ് ചൈനയിലെ ആരോഗ്യവിദഗ്ധര്‍ നല്‍കുന്ന സൂചന. ഫെബ്രുവരി അവസാനത്തോടെ വൈറസ് ബാധ ഏറ്റവും ഉയര്‍ന്നനിലയിലെത്താമെന്ന്,,,
കൊറോണ വൈറസ് ലോകം ഭീതിയിൽ തന്നെ ! ചൈനയിൽ മരണം 811കടന്നു,സാർസ് മരണസംഖ്യയേക്കാൾ ഉയർന്നു.സിംഗപ്പുരിൽ ഓറഞ്ച് അലർട്ട്,
February 9, 2020 12:53 pm
ബെയ്ജിങ്:ലോകത്ത് ആശങ്ക പടര്‍ത്തി ചൈനയിൽ കൊറോണ വൈറസ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം സാർസ് മരണ സംഖ്യയേക്കാൾ ഉയർന്നു. 2000-03 കാലഘട്ടത്തില്‍,,,
കൊറോണ ഭീതിയൊഴിയാതെ രാജ്യം,ക്രൂയിസ് കപ്പലില്‍ കുടുങ്ങിയവരില്‍ 200 ഇന്ത്യക്കാര്‍. സംഘത്തിൽ മലയാളികളും ഉണ്ടെന്ന സംശയം
February 8, 2020 12:26 pm
ന്യൂഡൽഹി: ജപ്പാനിലെ ആഡംബര കപ്പലായ ഡയമണ്ട് പ്രിൻസസ് ക്രൂയിസിലെ ചില യാത്രക്കാർക്ക് കഴിഞ്ഞ ദിവസം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.,,,
കൊറോണ വൈറസ് ; സംസ്ഥാനത്ത് 2528 പേര്‍ നിരീക്ഷണത്തിൽ !
February 6, 2020 3:52 am
കൊച്ചി:സംസ്ഥാനത്ത് കൂടുതല്‍ കൊറോണ വൈറസ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ജാഗ്രത തുടരുകയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ.,,,
ലോകം കൊറോണ ഭീതിയിൽ, ഇരുപതിനായിരത്തിലധികം പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. മരണം 492.സംസ്ഥാനത്ത് 2421 പേർ നിരീക്ഷണത്തിൽ; ഭീതി ഒഴിഞ്ഞില്ലെന്ന് ആരോഗ്യമന്ത്രി.
February 5, 2020 2:21 pm
ബീജിംഗ്: കൊറോണ വൈറസിനെ പൊരുതി തോൽപ്പിക്കാൻ ലോകരാജ്യങ്ങൾ അതീവ ജാഗ്രതിതയിലാണ്.അതേസമയം കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 492 ആയി.,,,
ചൈനയിൽ നിന്നെത്തിയ രണ്ടുപേർ വിദേശത്തേക്ക് കടന്നു; ജാഗ്രത നിർദ്ദേശം അവഗണിച്ചവരെ തിരികെ എത്തിക്കാൻ ശ്രമം
February 4, 2020 4:24 pm
കൊറോണ വൈറസിന് എതിരായ ജാഗ്രത സംസ്ഥാനം ശക്തമാക്കുന്നതിനിടെ ചൈനയില്‍നിന്ന് കോഴിക്കോട് നഗരത്തിലെത്തിയ രണ്ടുപേര്‍ നിര്‍ദേശം അവഗണിച്ച് വിദേശത്തേക്കു കടന്നതായി ആരോഗ്യവകുപ്പ്.,,,
സംസ്ഥാനത്ത് മൂന്നാമത്തെയാൾക്കും കൊറോണ സ്ഥിരീകരിച്ചു..!! വിദ്യാർത്ഥി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍
February 3, 2020 2:08 pm
കേരളത്തില്‍ മൂന്നാമത്തെ കൊറോണ ബാധയും സ്ഥിരീകരിച്ചു. ചൈനയിലെ വുഹാനില്‍ നിന്നെത്തിയ കാസര്‍കോട് ജില്ലയിലെ ഒരു വിദ്യാര്‍ത്ഥിക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു.,,,
Page 2 of 3Previous
1
2
3
Next