ഭക്ഷ്യ വിഷബാധയെന്ന്; ആശുപത്രി മുറിയില്‍ തടഞ്ഞു വച്ച് ലോഡ്ജ് ഉടമയില്‍ നിന്ന് പണം തട്ടിയ ദമ്പതികള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ പിടിയില്‍
February 12, 2022 1:12 pm
കൊച്ചി: ഭഷ്യ വിഷബാധയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ലോഡ്ജ് ഉടമയില്‍ നിന്ന് പണം തട്ടിയ കേസില്‍ ദമ്പതികള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍.,,,


