സിപിഎം നയം മാറ്റുന്നു; രഹസ്യമായി മദ്യപിക്കാം; ആരാധനാലയങ്ങളില്‍ പോകുന്നതില്‍ പ്രശ്‌നമില്ല
October 16, 2017 11:48 am

മദ്യപാനത്തിലും ആരാധനാലയങ്ങളില്‍ പോകുന്നതിലുമടക്കം സിപിഎം സ്വീകരിച്ചു വന്ന നയങ്ങളില്‍ മാറ്റംവരുന്നു. സിപിഎം ബ്രാഞ്ച് സമ്മേളനങ്ങള്‍ക്ക് കൊടിയിറങ്ങിയപ്പോള്‍ മദ്യപാനം ആരാധനാലയങ്ങളില്‍ പോകുന്നത്,,,

Top