അഭിഭാഷകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം; മാധ്യമപ്രവര്‍ത്തന സ്വാതന്ത്ര്യം സംരക്ഷിക്കണമെന്നും സുധീരന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു
July 22, 2016 12:09 pm
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടത്തിയ അഭിഭാഷകരുടെ അക്രമം അപലപനീയമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. ഇവര്‍ക്കെതിരെ കര്‍സന നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാരിനോട്,,,
ദൈവത്തില്‍ നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ? പിണറായി ദൈവ വിശ്വാസത്തെക്കുറിച്ച് പറയുന്നതിങ്ങനെ; പിണറായിയുടെ ജീവിതകഥയിങ്ങനെ
July 21, 2016 6:42 pm
ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ നിന്നും വളര്‍ന്നുവന്നയാളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. കുട്ടിക്കാലം മുതല്ക്കേ പഠിപ്പില്‍ ഒട്ടും പിന്നില്‍ അല്ലായിരുന്നു,,,
പദവിയുടെ കാര്യത്തില്‍ വിഎസ് ചുവടുമാറ്റുന്നു; എആര്‍സി അധ്യക്ഷപദവിക്കൊപ്പം പാര്‍ട്ടിയിലെ പദവിയും വേണമെന്ന് വിഎസ്
July 21, 2016 9:25 am
തിരുവനന്തപുരം: വിഎസ് അച്യുതാനന്ദന് സിപിഎമ്മിനു തലവേദനയാകുന്നു. പദവി സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ തീരുമാനമായപ്പോള്‍ വിഎസ് നിലപാട് മാറ്റുന്നു. ഭരണപരിഷ്കാര കമ്മിഷന് (എആര്‍സി),,,
അങ്ങാടിയില്‍ തോറ്റതിനു അമ്മയോടെന്നപോലെയാണ് ദാമോദരന്റെ പ്രതികരണമെന്ന് വിഎസ്
July 20, 2016 2:17 pm
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് സ്ഥാനത്തുനിന്നും ദാമോദരന്‍ പിന്മാറിയതിനു പിന്നാലെ വിഎസിനെതിരെ വിമര്‍ശനവുമായി ദാമോദരന്‍ രംഗത്തെത്തിയിരുന്നു. അങ്ങാടിയില്‍ തോറ്റതിനു അമ്മയോടെന്നപോലെയാണ് ദാമോദരന്റെ,,,
സുശീലാ ഭട്ടിനെ മാറ്റിയത് റവന്യൂ കേസുകളില്‍ തിരിച്ചടിയേകുമെന്ന് വിഎസ്
July 20, 2016 8:49 am
തിരുവനന്തപുരം: സുശീലാ ആര്‍ ഭട്ടിനെ പ്ലീഡര്‍ സ്ഥാനത്തുനിന്നും മാറ്റിയത് റവന്യൂ കേസുകളില്‍ തിരിച്ചടിയേകുമെന്ന് വിഎസ് അച്യുതാനന്ദന്‍. ഈ നടപടി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട്,,,
മുഖ്യമന്ത്രിയുടെ ഉപദേശക സ്ഥാനത്തിരുന്ന് എംകെ ദാമോദരന്റെ നടപടി അനൗചിത്യമാണെന്ന് വിഎം സുധീരന്‍
July 5, 2016 1:33 pm
തിരുവനന്തപുരം: ലോട്ടറി രാജാവ് സാന്റിയോഗോ മാര്‍ട്ടിനുവേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് അഡ്വക്കേറ്റ് എം കെ ദാമോദരന്‍ കോടതിയില്‍ ഹാജരായത് സര്‍ക്കാരിന് തലവേദനയാകുന്നു.,,,
വിഎസിന്റെ ആവശ്യം കോടതി തള്ളിയതില്‍ സന്തോഷമെന്ന് കുഞ്ഞാലിക്കുട്ടി; 20വര്‍ഷത്തെ വേട്ടയാടല്‍ അവസാനിച്ചു
July 4, 2016 6:51 pm
മലപ്പുറം: ഐസ്‌ക്രീം കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് കോടതി പറഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടി. 20വര്‍ഷത്തെ വേട്ടയാടല്‍ അവസാനിച്ചതില്‍,,,
വിഎസിന് കാബിനറ്റ് പദവി നല്‍കാന്‍ മന്ത്രിസഭാ തീരുമാനം
July 4, 2016 11:21 am
തിരുവനന്തപുരം: വിഎസ് അച്യുതാനന്ദന് എന്ത് പദവി നല്‍കുമെന്നതിനെക്കുറിച്ചുള്ള തീരുമാനമായി. വിഎസിന് കാബിനറ്റ് പദവി നല്‍കാന്‍ തന്നെയാണ് മന്ത്രിസഭാ തീരുമാനം. ഇതിനായി,,,
സംസ്ഥാനത്തിന് തീര്‍ത്താല്‍ തീരാത്ത കടം; ഭരണാധികാരികള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് കുമ്മനം
July 1, 2016 12:55 pm
തിരുവനന്തപുരം: സംസ്ഥാനത്തിന് 1.5 ലക്ഷം കടമുണ്ടെന്ന് തോമസ് ഐസക്ക് പറഞ്ഞതോടെ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെത്തി. സംസ്ഥാനത്തിന്,,,
കള്ളവോട്ടിനെതിരെയാണ് തന്റെ പോരാട്ടം; കേരളം ഇത് വിശ്വസിക്കില്ലെന്ന് കെ സുധാകരന്‍
June 28, 2016 2:06 pm
കണ്ണൂര്‍: കള്ളവോട്ടിന് ആഹ്വാനം ചെയ്ത കെ സുധാകരനെതിരെ പോലീസ് കേസെടുത്ത സാഹചര്യത്തില്‍ ഇതിനെതിരെ സുധാകരന്‍ പ്രതികരിച്ചു. കേസെടുത്തതില്‍ തനിക്കൊരു ചുക്കുമില്ല.,,,
സഭ നിര്‍ത്തിവെച്ച് ദളിത് സംഭവം ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് പറഞ്ഞതോടെ പ്രതിപക്ഷം സഭ വിട്ടിറങ്ങി
June 28, 2016 11:51 am
തിരുവനന്തപുരം: ദളിത് യുവതികളെ അറസ്റ്റ് ചെയ്ത സംഭവം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യം തള്ളിയതോടെ പ്രതിപക്ഷം സഭ വിട്ട് ഇറങ്ങി.,,,
ദളിത് യുവതികളെ ജയിലിലടച്ച സംഭവം; പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി
June 28, 2016 11:32 am
തിരുവനന്തപുരം: ദളിത് യുവതികളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച സംഭവത്തിനെതിരെ പ്രതിപക്ഷം നിയമസഭയില്‍ ആഞ്ഞടിച്ചു. സഭ നിര്‍ത്തിവെച്ച് സംഭവം ചര്‍ച്ച ചെയ്യണമെന്ന്,,,
Page 22 of 30Previous
1
…
20
21
22
23
24
…
30
Next