മാണിയെ എല്‍ഡിഎഫിന് വേണ്ട; ബിജെപിക്കൊപ്പം കേരള കോണ്‍ഗ്രസ് കൂട്ടുകൂടിയാല്‍ മാണിക്കും മകനും വെള്ളാപ്പള്ളിയുടെ അവസ്ഥ വരുമെന്ന് കോടിയേരി
August 9, 2016 4:30 pm
തിരുവനന്തപുരം: കെഎം മാണിക്ക് മുന്നറിയിപ്പുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ബിജെപിക്കൊപ്പം കേരള കോണ്‍ഗ്രസ് കൂട്ടുകൂടിയാല്‍ മാണിക്കും മകനും,,,
തോമസ് ഐസക്കിന്റെ അമേരിക്കയിലുള്ള മകള്‍ക്ക് വിവാഹം; വേര്‍പിരിഞ്ഞ് കഴിയുന്ന മകളുടെ വിവാഹത്തിന് തോമസ് ന്യൂയോര്‍ക്കിലേക്ക്
August 9, 2016 3:13 pm
മന്ത്രി തോമസ് ഐസക്കിന്റെ വിദേശത്തുള്ള മകള്‍ക്ക് വിവാഹം. ആഗസ്റ്റ് 12 ന് വെള്ളിയാഴ്ച ന്യുയോര്‍ക്കില്‍ വച്ചാണ് വിവാഹമെന്ന് തോമസ് ഫേസ്ബുക്കിലൂടെ,,,
ശത്രുക്കള്‍ രാഷ്ട്രീയത്തിനുപുറത്ത് സുഹൃത്തുക്കള്‍; കെ സുധാകരനും പി ജയരാജനും ഒന്നിച്ച്
August 7, 2016 2:30 pm
കണ്ണൂര്‍: പരസ്പരം വിമര്‍ശനം ഉന്നയിച്ചും പ്രസ്താവനകളിറക്കിയും കൊമ്പുകോര്‍ക്കുന്ന രണ്ട് നേതാക്കളാണ് കെ സുധാകരനും പി ജയരാജനും. എന്നാല്‍, രാഷ്ട്രീയത്തിനുപുറത്ത് ഇരുവരും,,,
പുതിയ പദവി നല്‍കി പാര്‍ട്ടി വിഎസിന്റെ വായടപ്പിച്ചെന്ന് രമേശ് ചെന്നിത്തല
August 3, 2016 2:39 pm
തിരുവനന്തപുരം: മുതിര്‍ന്ന സിപിഐഎം നേതാവ് വിഎസ് അച്യുതാനന്ദന് ക്യാബിനറ്റ് പദവി നല്‍കിയതിനെക്കുറിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. ഭരണപരിഷ്‌കരണ,,,
വിഎസ് അച്യുതാനന്ദനെ ഭരണ പരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനായി നിയമിച്ചു
August 3, 2016 12:24 pm
തിരുവനന്തപുരം: ചര്‍ച്ചകള്‍ക്കൊടുവില്‍ വിഎസ് ആവശ്യപ്പെട്ട സ്ഥാനം തന്നെ അദ്ദേഹത്തിന് നല്‍കി. മുതിര്‍ന്ന സിപിഐഎം നേതാവ് വിഎസ് അച്യുതാനന്ദനെ ഭരണപരിഷ്‌കരണ കമ്മീഷന്‍,,,
ഉമ്മന്‍ചാണ്ടിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഷാഫി മേത്തര്‍ പിണറായിക്ക് പിന്തുണയുമായെത്തി; ഗീതയെ നിയമിച്ചത് ശരിയായ നടപടി
July 29, 2016 9:28 am
തിരുവനന്തപുരം: സാമ്പത്തിക ഉപദേഷ്ടാവായി ഗീതാ ഗോപിനാഥിനെ നിയമിച്ചത് എന്തുകൊണ്ടും ശരിയായ നടപടിയെന്ന് ഉമ്മന്‍ചാണ്ടിയുടെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന ഷാഫി മേത്തര്‍. മുഖ്യമന്ത്രി,,,
ഇടതുമുന്നണി പരാജയപ്പെടുന്ന സ്ഥിതിയാണുള്ളതെന്ന് പിസി ജോര്‍ജ്ജ്
July 28, 2016 5:58 pm
തിരുവനന്തപുരം: ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയത്തില്‍ മുഖ്യമന്ത്രി എറണാകുളത്ത് നടത്തിയ ചര്‍ച്ച ശരിയായില്ലെന്ന് പി സി ജോര്‍ജ് എം എല്‍,,,
ഉപദേഷ്ടാക്കളുടെ ഉപദേശം അനുസരിച്ച് മാത്രം ഭരിക്കുന്ന സര്‍ക്കാരല്ല ഇപ്പോള്‍ നിലവില്‍ ഉളളതെന്ന് കോടിയേരി
July 28, 2016 4:06 pm
കൊച്ചി: കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗം വിവാദമായതിനു പിന്നാലെ താന്‍ പറഞ്ഞതില്‍ ഒരു തെറ്റുമില്ലെന്ന് കോടിയേരി പറയുന്നു. വിവാദ പ്രസംഗത്തില്‍ ഉറച്ച്,,,
മുഖ്യമന്ത്രി ആത്മപരിശോധന നടത്തണം; മറ്റ് ഏതോ ശക്തികളുടെ പ്രേരണയില്‍ എന്തുംചെയ്യുന്നത് ജനാധിപത്യത്തിന് ചേര്‍ന്നതല്ലെന്ന് ഉമ്മന്‍ചാണ്ടി
July 28, 2016 1:44 pm
തിരുവനന്തപുരം: മറ്റ് ഏതോ ശക്തികളുടെ പ്രേരണയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പലതും ചെയ്യുകയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇത് ജനാധിപത്യത്തിന്,,,
പദവി വൈകുന്നു; എം.കെ.ദാമോദരനുമായുള്ള വാക്‌പോരാണോ ഇതിനുകാരണമെന്ന് വിഎസ് സംശയിക്കുന്നു
July 28, 2016 8:39 am
തിരുവനന്തപുരം: മുതിര്‍ന്ന നേതാവ് വിഎസ് അച്യുതാനന്ദന്റെ പദവി സംബന്ധിച്ച കാര്യത്തില്‍ ഒരു തീരുമാനവുമായിട്ടില്ല. ഭരണപരിഷ്‌കാര കമ്മിഷന്‍ രൂപീകരണം നീണ്ടുപോകുന്നതില്‍ വിഎസ്,,,
ചില മാധ്യമങ്ങള്‍ ഏലസ് കെട്ടിയെന്ന അപവാദ പ്രചരണങ്ങള്‍ നടത്തുന്നു; അത് പ്രമേഹം പരിശോധിക്കാനുള്ള ചിപ്പാണെന്ന് കോടിയേരി
July 26, 2016 4:18 pm
തിരുവനന്തപുരം: മാധ്യമങ്ങള്‍ തന്റെ മുഖത്ത് കരിവാരിത്തേക്കാന്‍ ഉണ്ടാക്കുന്ന വാര്‍ത്തയാണ് ഏലസ് കെട്ടിയെന്ന പരാമര്‍ശമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി,,,
കമ്പനികള്‍ക്ക് ഭൂമി വാങ്ങാനും വില്‍ക്കാനും സ്റ്റാമ്പ് ഡ്യൂട്ടിയില്ല;രജിസ്ട്രേഷന്‍ ഫീസുമില്ല; സാധാരണക്കാരെ തോമസ് ഐസക്ക് പറ്റിക്കുന്നു
July 26, 2016 3:02 pm
തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാര്‍ ഉണ്ടാക്കിയ കടബാധ്യതകളെക്കുറിച്ച് ഘോരമായി പ്രസംഗിച്ച ധനമന്ത്രി തോമസ് ഐസക്ക് പാവങ്ങളെ പറ്റിക്കുന്നു. സര്‍ക്കാര്‍ ഒരു നയാപൈസ,,,
Page 21 of 30Previous
1
…
19
20
21
22
23
…
30
Next