കുട്ടികളുടെ മുന്നില്‍ വച്ച് സ്‌കൂള്‍ പ്രിന്‍സിപ്പലിനെ വെട്ടിക്കൊന്നു
October 15, 2018 10:47 am

ബെംഗളൂരു: സ്‌കൂള്‍ കുട്ടികളുടെ മുന്നില്‍ വെച്ച് പ്രിന്‍സിപ്പലിനെ വെട്ടി കൊലപ്പെടുത്തി. ബെംഗളൂരു ഹവനൂര്‍ പബ്ലിക് സ്‌കൂളിലാണ് നാടിനെ ഞെട്ടിക്കുന്ന സംഭവം,,,

പാര്‍ക്കിങിനെ ചൊല്ലി തര്‍ക്കം: ഓട്ടോ ഡ്രൈവറെ യുവതി വെടിവെച്ചു
June 21, 2018 8:10 pm

ഗുരുഗ്രാം: വാഹനം പാര്‍ക്ക് ചെയ്തതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് യുവതി ഓട്ടോഡ്രൈവര്‍ക്ക് നേരെ വെടിയുതിര്‍ത്തു. ഗുരുഗ്രാമിലാണ് സംഭവം ഉണ്ടായത്. തെറ്റായ,,,

പ്രണയം വീട്ടിലറിഞ്ഞു: 22 വര്‍ഷം മകളോട് പിതാവിന്റെ കണ്ണില്ലാത്ത ക്രൂരത
June 17, 2018 8:10 pm

അര്‍ജന്റീന: പ്രണയിച്ചതിന്റെ പേരില്‍ സ്വന്തം മകളോട് പിതാവിന്റെ കണ്ണില്ലാത്ത ക്രൂരത. 20 വര്‍ഷമാണ് മകളെ ചങ്ങലയ്ക്കിട്ടുകൊണ്ട് അച്ഛന്‍ പ്രതികാരം ചെയ്തത്.നല്ല,,,

ശത്രുക്കള്‍ക്ക് പോലും ഇങ്ങനെ നാണക്കേട് വരുത്തല്ലേ: നാടിനെ വിറപ്പിച്ച ‘ലേഡീ ഡോണ്‍’ ഒടുവില്‍ പിടിയിലായത് ഈ കേസില്‍ കുടുങ്ങി
May 26, 2018 6:41 pm

സൂറത്ത്: ഇതിലും വലിയ ഒരു നാണക്കേട് ഒരു ഡോണിനും വരാനില്ല. ശത്രുക്കള്‍ക്കു പോലും ഈ അവസ്ഥ വരുത്തരുതേ എന്നായിരിക്കും അസ്മിത,,,

പമ്പിനുള്ളില്‍ വെച്ച് യുവാവിനെ പെട്രോളൊഴിച്ച് തീവെച്ചു കൊല്ലാന്‍ ശ്രമം
May 19, 2018 8:09 pm

തൃശൂര്‍: യുവാവിനെ പെട്രോളൊഴിച്ച് ചുട്ടുകൊല്ലാന്‍ ശ്രമം. കൊടകരയ്ക്കടുത്ത് കോടാലി ശ്രീദുര്‍ഗ പെട്രോള്‍ പമ്പിലാണ് അക്രമം നടന്നത്. പെട്രോള്‍ നിറച്ച ശേഷം,,,

തൃ​ശൂ​രി​ല്‍ ഭ​ര്‍​ത്താ​വ് ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി
February 6, 2018 9:47 am

തൃശൂര്‍: തൃശൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. ഷെര്‍ളി(54) ആണ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഷെര്‍ളിയുടെ ഭര്‍ത്താവ് ലാസറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.,,,

രണ്ട് മണിക്കൂറിനുള്ളില്‍ ആറ് കൊലപാതകങ്ങള്‍; പ്രതി അറസ്റ്റില്‍
January 2, 2018 3:56 pm

    ഗുരുഗ്രാം: മനസാക്ഷിയെ നടുക്കി കൊണ്ട് രണ്ട് മണിക്കൂറിനുള്ളില്‍ ആറ് പേരെ കൊലചെയ്ത സംഭവം നടന്നത് ഹരിയാനയിലെ പല്‍വാല്‍,,,

അമ്മയെയും ഭാര്യയെയും മക്കളെയും കഴുത്തറുത്ത് കൊലപ്പെടുത്തി വ്യവസായി ആത്മഹത്യയ്ക്ക് ശ്രമിച്ചു  
December 14, 2017 9:40 am

  ചെന്നൈ : രണ്ട് കുട്ടികളുള്‍പ്പെടെ കുടുംബാംഗങ്ങളായ 4 പേരെ ക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം വ്യവസായി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചെന്നൈ,,,

നിങ്ങളുടെ നഗ്ന ചിത്രങ്ങള്‍ എടുക്കപ്പെട്ടിട്ടുണ്ടോ; ഓണ്‍ലൈനില്‍ പ്രത്യക്ഷമായോ; പേടി വേണ്ട കരുതലോടെ അതിജീവിക്കാം
December 5, 2017 8:32 pm

സ്വന്തം അഴക് ഒന്നാസ്വദിക്കാന്‍ മാത്രമാകും പലരും ഫോ ണില്‍ നഗ്‌നചിത്രം പകര്‍ത്തുന്നത്. മറ്റാരും കാണും മുമ്പ് അതു ഡിലീറ്റ് ചെയ്യുകയും,,,

ഇരുപത്തിനാലുകാരിയായ ഭാര്യയെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു  
December 5, 2017 10:45 am

    കുര്‍ണൂല്‍: ഇരുപത്തിനാലുകാരിയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. കര്‍ണൂല്‍ ജില്ലയിലെ യെമിന്‍ ഗണൂരുവിലാണ് സംഭവം. ഭാര്യ കാതിക,,,

പ്രായപൂര്‍ത്തിയാകാത്ത രണ്ടു വിദ്യാര്‍ത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി അച്ഛനും മകനും ഉള്‍പ്പെടെ പത്തുപേര്‍ അറസ്റ്റിൽ
November 3, 2017 12:53 am

കൊച്ചി:തൊടുപുഴക്കു സമീപം പ്രായപൂർത്തിയാകാത്ത രണ്ടു വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ പത്തു പേരെ പൊലീസ് അറസ്റ്റു ചെയ്തു. പ്രതികളിൽ,,,

ഏറ്റവും കൂടുതല്‍ അശ്ലീല വീഡിയോ അപ്‌ലോഡ്‌ ചെയ്യുന്നത് മലയാളികള്‍; കാണുന്നത് ഉത്തരേന്ത്യക്കാര്‍
September 8, 2017 6:35 pm

കൊച്ചി•രാജ്യത്ത് ഏറ്റവും കൂടുതല്‍ അശ്ലീല വീഡിയോ അപ്‌ലോഡ്‌ ചെയ്യുന്നത് കേരളത്തില്‍ നിന്നാണെന്ന് റിപ്പോര്‍ട്ട്. ഓരോ മിനിറ്റിലും ശരാശരി 40 മിനിറ്റ്,,,

Page 9 of 11 1 7 8 9 10 11
Top