മന്ത്രി മണിയുടെ സഹോദരന്റെ മരണത്തില്‍ ദുരൂഹത; ഊമക്കത്തില്‍ അന്വേഷണം ആരംഭിച്ചു; പൊലീസ് അലംഭാവം കാണിക്കുന്നെന്ന് ലംബോദരന്‍
November 5, 2017 9:47 am
അടിമാലി: മന്ത്രി എം.എം. മണിയുടെ സഹോദരന്റെ മരണത്തെ സംബന്ധിച്ച് ലഭിച്ച ഊമക്കത്തില്‍ അന്വേഷണം ആരംഭിച്ചു. എം.എം. മണിയുടെ സഹോദരന്‍ സനകന്‍,,,
ശ്രീനാഥിന്റെ മരണം; അന്വേഷണരേഖകള്‍ കാണാനില്ല… കൊലപാതകമാണെന്ന് ബന്ധുക്കൾ
July 14, 2017 12:02 pm
കൊച്ചി :നടൻ ശ്രീനാഥിന്റെ മരണം കൊലപാതകമാണെന്ന് സംശയമുണ്ടെന്നും കേസ് വീണ്ടും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്കുമെന്ന് സഹോദരന്‍,,,
പട്ടാപ്പകല്‍ ആള്‍ക്കൂട്ടം നോക്കിനില്‍ക്കെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ജനം മൊബൈലില്‍ പകര്‍ത്തി
May 26, 2017 10:36 am
അനന്തപൂര്: ആന്ധ്രപ്രദേശിലെ കടപ്പ ജില്ലയില്‍ പ്രോഡത്തൂര്‍ ഠൗണില്‍ തിരക്കേറിയ റോഡില്‍വച്ച് പട്ടാപ്പകല്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. മുപ്പത്തിരണ്ടുകാരനായ മാരുതി റെഡ്ഡിയെന്ന യുവാവാണ്,,,
ആത്മത്യാക്കുറിപ്പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് യുവ കലാകാരന്‍ ആത്മഹത്യ ചെയ്തു; ഡാന്‍സറും കൊറിയോഗ്രാഫറുമായിരുന്ന അനന്ദു ദാസാണ് വിട പറഞ്ഞത്
May 12, 2017 3:24 pm
ചവറ: സ്റ്റേജ് ഷോകളിലൂടെ ശ്രദ്ധേയനായ യുവ കലാകാരന്‍ ആത്മഹത്യ ചെയ്തു. തന്റെ വ്യത്യസ്തമായ ഹെയര്‍ സ്‌റ്റൈലിലൂടെ സോഷ്യമീഡിയയിലും തിളങ്ങിയ താരമായിരുന്ന,,,
ബോളിവുഡ് താരം വിനോദ് ഖന്നയുടെ മരണത്തില്‍ ഞെട്ടിക്കുന്ന ആക്‌സമികത; മുമ്പ് രണ്ട് നടന്‍മാരും ഇതേ ദിനത്തില്‍ മരണപ്പെട്ടു; മൂവരും മറഞ്ഞത് ഇവര്‍ അഭിനയിച്ച കുര്‍ബാനി റിലീസ് ചെയ്ത ദിനത്തില്‍
May 3, 2017 6:23 pm
ഇപ്പോള്‍ ബോളിവുഡിലെ സംസാര വിഷയം കുര്‍ബാനി എന്ന സിനിമയാണ്. 1980 ജൂണ്‍ 27നാണ് കുര്‍ബാനി റിലീസായത്. ഇപ്പോള്‍ ഈ സിനിമ,,,
ജയലളിതയെ പുറകില്‍ നിന്നും ആരോ പിടിച്ചു തള്ളി, ഇതിന് ശേഷമാണ് ആശുപത്രിയിലായത്; ഗുരുതര ആരോപണങ്ങളുമായി ഡി.എം.കെ നേതാവ്
February 7, 2017 4:10 pm
ചെന്നൈ: ജയലളിതയുടെ മരണത്തിനു തൊട്ടുമുമ്പ് പോയസ് ഗാര്‍ഡനില്‍ വാക്കുതര്‍ക്കമുണ്ടായി, ആരോ പുറകില്‍ നിന്നും പിടിച്ചുതള്ളി, ഇതിനെത്തുടര്‍ന്നാണ് ജയലളിതയെ ആശിപത്രിയില്‍ കൊണ്ട്,,,
മോനിഷ മരിച്ചതെങ്ങനെ? അമ്മ പറയുന്നു!.. കാറോടിച്ച ഡ്രൈവര്‍ ഉറങ്ങിയില്ല, കാര്‍ ഡിവൈഡറിലും തട്ടിയില്ല.. എല്ലാം കഥകള്‍..മോനിഷ ഓണ്‍ ദ സ്‌പോട്ടില്‍ മരിച്ചു
January 12, 2017 9:02 pm
കൊച്ചി :മോനിഷ മരിച്ചതെങ്ങനെയെന്ന് അമ്മ ശ്രീദേവി ഉണ്ണി പറയുന്നു!.ഡ്രൈവര്‍ ഉറങ്ങിയിരുന്നില്ല, കാര്‍ ഡിവൈഡറില്‍ തട്ടിയിട്ടുമില്ല;മോനിഷയുടെ മരണവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നതു കഥകള്‍,,,
ജയലളിതയെ കൊലപ്പെടുത്തി?ഹാക്കര്‍മാര്‍ അപ്പോളോ ആശുപത്രിയില്‍ നുഴഞ്ഞുകയറി ! ആശുപത്രി രഹസ്യങ്ങള്‍ക്കൊപ്പം അണ്ണാഡിഎംകെ നേതാക്കളുടെ ഫോണ്‍കോള്‍ വിവരങ്ങളും ചോര്‍ത്തി..ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
December 13, 2016 6:25 pm
ന്യൂഡല്‍ഹി: ജയലളിതയെ കൊലപ്പെടുത്തിയെന്ന ആരോപണത്തിനും ദുരൂഹതക്കുമുള്ളതിനെ പിന്തുണക്കുന്ന പുതിയ വെളിപ്പെടുത്തല്‍ . ഹാക്കര്‍മാര്‍ അപ്പോളോ ആശുപത്രിയില്‍ നുഴഞ്ഞുകയറി ആശുപത്രി രഹസ്യങ്ങള്‍ക്കൊപ്പം,,,
കൊലപാതകമോ ?കഴുത്തറപ്പന്‍ വിലക്കെതിരെ പ്രതികരിച്ച പച്ചക്കറി കച്ചവടക്കാരന്റെ മരണത്തില്‍ ദുരൂഹത.കഴുത്തറപ്പന്മാര്‍ക്കെതിരെ ഫേസ്‌ബുക്കിലൂടെ ലൈവ് സംപ്രേഷണം നടത്തിയ നൗഷാദ് തിരുനെല്‍വേലിയില്‍ വച്ച് അപകടത്തില്‍ മരിച്ചു
October 18, 2016 3:59 pm
ആലപ്പുഴ :പച്ചക്കറി വില്‍പ്പനയിലെ കൊള്ളലാഭത്തിന് എതിരെ പ്രതികരിച്ച -അമിതമായ കഴുത്തറപ്പന്‍ വിലക്ക് എതിരെ പോരാട്ടം നടത്തിയ കായം കുളത്തെ പച്ചക്കറി,,,
ജിഷ വധക്കേസ്; കൊലപാതകം നടത്തിയത് അമീറുള്‍ ഇസ്ലാംതന്നെ; കുറ്റപത്രം സമര്‍പ്പിക്കും
September 16, 2016 8:59 am
കൊച്ചി: ജിഷയെ കൊലപ്പെടുത്തിയത് അമീറുള്‍ ഇസ്ലാം തന്നെയെന്ന് കുറ്റപത്രത്തില്‍ പറയുന്നു. മാനഭംഗത്തിനിടെയുണ്ടായ കൊലപാതകമെന്നാണ് റിപ്പോര്‍ട്ട്. കുറ്റപത്രം ശനിയാഴ്ച സമര്‍പ്പിക്കും. പ്രതിക്കെതിരെ,,,
രോഗിയുടെ ഭര്‍ത്താവ് മരുന്നില്‍ വിഷം കലര്‍ത്തിയോ? ഡോക്ടറുടെ മരണത്തില്‍ ദുരൂഹത
September 13, 2016 11:05 am
മൂവാറ്റുപുഴ: രോഗിയുടെ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് അവര്‍ക്കുമുന്നില്‍ മരുന്ന് കഴിച്ച് പരീക്ഷണം നടത്തി മരിച്ച ഡോക്ടറുടെ മരണത്തില്‍ ദുരൂഹത നിഴലിക്കുന്നു.സംഭവം,,,
മരുന്ന് പരീക്ഷിച്ച് ചലനശേഷി നഷ്ടപ്പെട്ട ആയുര്‍വ്വേദ ഡോക്ടര്‍ ഒന്‍പത് വര്‍ഷത്തെ ചികിത്സയ്ക്കുശേഷം മരിച്ചു
September 12, 2016 3:28 pm
മൂവാറ്റുപുഴ: ഒന്‍പത് വര്‍ഷക്കാലം നിശ്ചലമായി കിടന്നു, ഒടുവില്‍ ഡോക്ടര്‍ മരണത്തിന് കീഴടങ്ങി. വിശ്വാസ്യത ഉറപ്പുവരുത്താന്‍ രോഗിക്ക് നല്‍കിയ മരുന്ന് കഴിച്ച്,,,
Page 14 of 34Previous
1
…
12
13
14
15
16
…
34
Next