അഴുക്കുചാലില്‍ പൈപ്പുകളുടെ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ കാണക്കാരി സ്വദേശികള്‍ ശ്വാസം മുട്ടിമരിച്ചു
June 7, 2016 9:09 am
കോട്ടയം: മാന്‍ഹോളുകളും അഴുക്കു ചാലുകളും വൃത്തിയാക്കുകയും അറ്റകുറ്റപണി നടത്തുകയും ചെയ്യുന്നവരുടെ കാര്യം വളരെ പരിതാപകരമാണ്. മഴ ശക്തമായപ്പോള്‍ റോഡുകളും ഇത്തരം,,,
കൊല്ലപ്പെട്ടുവെന്ന് പറയുന്ന ദിവസം ജിഷയെങ്ങനെ കോതമംഗലത്തെത്തി? ജിഷ യാത്ര ചെയ്ത ബസ്; ഓട്ടോ ഡ്രൈവര്‍മാരെ കസ്റ്റഡിയിലെടുത്തു
June 7, 2016 8:26 am
പെരുമ്പാവൂര്‍: എങ്ങുമെത്താതെ ജിഷ വധക്കേസ് നീളുമ്പോള്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുതിയ അന്വേഷണസംഘം പുറത്തുവിടുന്നത്. ജിഷ കൊല്ലപ്പെട്ടെന്നു പറയുന്ന ദിവസം ജിഷ,,,
ശരീരത്തില്‍ ഗ്രീസ് പുരട്ടിയെത്തി സ്ത്രീകളെ ക്രൂരമായി പീഡിപ്പിക്കുന്ന യുവാവിനെ തൂക്കി കൊന്നു
June 6, 2016 4:24 pm
ടെഹ്‌റാന്‍: വിദേശരാജ്യങ്ങളില്‍ തെറ്റ് ചെയ്യുന്നവര്‍ കടുത്ത ശിക്ഷയാണ് നല്‍കുന്നത്. കേരളം ഇത്തരം രാജ്യങ്ങളെ കണ്ടുപഠിക്കേണ്ടിയിരിക്കുന്നു. പീഡന കേസിലെ പ്രതികളെ തൂക്കി,,,
നിയന്ത്രണം വിട്ട് ബസ് കാറുകളുമായി കൂട്ടിയിടിച്ച് 17മരണം; 33പേര്‍ക്ക് പരിക്ക്
June 5, 2016 10:55 am
മുംബൈ: റോഡും വാഹനവും മനുഷ്യന് ഭീഷണിയായി മാറിയിരിക്കുകയാണ്. നിരവധി അപകടങ്ങളാണ് ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യുന്നത്. മുംബൈ-പൂനെ എക്‌സ്പ്രസ് ഹൈവേയിലും,,,
കൊലപാതക ദിവസം ജിഷ പീഡിപ്പിക്കപ്പെട്ടിട്ടില്ല; മുന്‍പ് ലൈംഗികബന്ധത്തിന് വിധേയയായി; പല തെളിവുകളും പരസ്യമാക്കാന്‍ പറ്റാത്തവിധം അമ്പരപ്പിക്കുന്നുവെന്ന് അന്വേഷണസംഘം
June 5, 2016 9:42 am
തിരുവനന്തപുരം: ജിഷ വധക്കേസിലെ പല തെളിവുകളും പരസ്യമാക്കാന്‍ പറ്റാത്തവിധം അമ്പരിപ്പിക്കുന്നതാണെന്ന് അന്വേഷണംസംഘം. ജിഷ കൊലപാതക ദിവസം പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്നാണ് ഇപ്പോള്‍ പറയുന്നത്.,,,
ജിഷ പിപി തങ്കച്ചന്റെ മകളാണോ? സത്യം പുറത്തു പറയാതിരിക്കാന്‍ കോണ്‍ഗ്രസ് നേതാവ് 10ലക്ഷം വാഗ്ദാനം ചെയ്തുവെന്ന് ജിഷയുടെ പിതാവ്
June 3, 2016 8:08 pm
കൊച്ചി: ജിഷയുടെ മരണവുമായി ബന്ധപ്പെട്ട് പിപി തങ്കച്ചനും മകനും ബന്ധമുണ്ടെന്നും ജിഷ തങ്കച്ചന്റെ മകളാണെന്നുമുള്ള ആരോപണങ്ങള്‍ പൊളിച്ചടുക്കുന്ന വെളിപ്പെടുത്തല്‍. ഇത്തരം,,,
പുറ്റിങ്ങല്‍ മത്സരവെടിക്കെട്ടിന് അനുമതി ലഭ്യമാക്കാന്‍ പീതാംബരക്കുറുപ്പ് ഇടപ്പെട്ടോ? കുറുപ്പിനോട് ഹാജരാകാന്‍ നിര്‍ദ്ദേശം
June 3, 2016 2:34 pm
കൊല്ലം: കേരളത്തെ ഞെട്ടിച്ച ഒരു ദുരന്തമായിരുന്നു കൊല്ലം പുറ്റിങ്ങല്‍ ക്ഷേത്ര വെടിക്കെട്ട്. ഒട്ടേറെ പേരുടെ മരണത്തിനിടയാക്കിയ ദുരന്തം അധികൃതരുടെയും ദേവസ്വം,,,
മാന്‍ഹോളില്‍ വീണ ചെരുപ്പ് എടുക്കാന്‍ ശ്രമിക്കവെ അഞ്ചുവയസ്സുകാരന്‍ വീണ് മരിച്ചു
June 3, 2016 11:51 am
ഹൈദരാബാദ്: മാന്‍ഹോള്‍ ദുരന്തം വീണ്ടും ആവര്‍ത്തിക്കുന്നു. തുറന്നുകിടന്ന മാന്‍ഹോളില്‍ കാല്‍ വഴുതി വീണ് അഞ്ചുവയസ്സുകാരന്‍ മരിച്ചു. മാന്‍ഹോളില്‍ വീണ ചെരുപ്പ്,,,
കലാഭവന്‍ മണിയുടെ മരണം സിബിഐ അന്വേഷിക്കുമോ? മണിയുടെ കുടുംബം മുഖ്യമന്ത്രിയെ കാണും
June 3, 2016 10:08 am
തിരുവനന്തപുരം: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇനി സിബിഐയെ കൊണ്ട് അന്വേഷിക്കുമോ? ദുരൂഹതകള്‍ മാറാത്ത സാഹചര്യത്തില്‍ സിബിഐ കേസ്,,,
പോലീസും കയ്യേറ്റക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 21മരണം; 40പേര്‍ക്ക് പരിക്കേറ്റു
June 3, 2016 9:41 am
മഥുര: ഉത്തര്‍പ്രദേശില്‍ കയ്യേറ്റക്കാരെ ഒഴിപ്പിക്കുന്നതിനിടയില്‍ സംഘര്‍ഷം. പോലീസും കയ്യേറ്റക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 21 പേരാണ് കൊല്ലപ്പെട്ടത്. മരിച്ചവരില്‍ പോലീസ് എസ്പി,,,
കാമുകിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കുഴിച്ചു മൂടി; 15കാരന്‍ അറസ്റ്റില്‍
June 2, 2016 1:34 pm
വാഷിംഗ്ടണ്‍: സ്വന്തം കാമുകിയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയശേഷം കൊല ചെയ്ത കാമുകന്‍ അറസ്റ്റില്‍. പതിനാലുകാരിയായ കാമുകിയെയാണ് പീഡിപ്പിച്ച്,,,
68പേര്‍ കൊല്ലപ്പെട്ട ഗുല്‍ബര്‍ഗ കേസ്; 24പേര്‍ കുറ്റക്കാര്‍; 36പേരെ കുറ്റവിമുക്തരാക്കി
June 2, 2016 12:28 pm
അഹമ്മദ്: മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച ഗുല്‍ബര്‍ഗ ഹൗസിങ് സൊസൈറ്റി കൂട്ടക്കൊലക്കേസില്‍ കോടതി വിധി പറഞ്ഞു. 68പേര്‍ കൊല്ലപ്പെട്ട കൂട്ടക്കൊലക്കേസില്‍ 24പേര്‍ക്കെതിരെയാണ് ശിക്ഷ,,,
Page 26 of 34Previous
1
…
24
25
26
27
28
…
34
Next