ആര്‍.എസ്.എസ് നേതാവിന്‍റെ ജന്മദിനം ആഘോഷിക്കണമെന്നാവശ്യപ്പെട്ട് സ്‌കൂളുകള്‍ക്ക് ഇടതു സര്‍ക്കാറിന്‍റെ സര്‍ക്കുലര്‍
October 24, 2017 3:38 pm
ആര്‍.എസ്.എസ് നേതാവ് ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മദിനം കേരളത്തിലെ എല്ലാ സ്‌കൂളുകളും ആഘോഷിക്കണമെന്നാവശ്യപ്പെട്ട് എല്‍.ഡി.എഫ് സര്‍ക്കാര്‍ അയച്ച സര്‍ക്കുലര്‍ പുറത്ത്. പൊതുവിദ്യാഭ്യാസ,,,


