ദിലീപ് ശബരിമലയില്‍; മേല്‍ശാന്തിമാരുടെ വക സ്വീകരണം October 19, 2017 10:50 am നടന്‍ ദിലീപ് ശബരിമലയില്‍ ദര്‍ശനം നടത്തി. പുലര്‍ച്ചെ ആറ് മണിയോടെ സന്നിധാനത്ത് എത്തിയ ദിലീപ് ശബരിമലയിലും മാളികപ്പുറത്തും ദര്‍ശനം നടത്തി.,,,