ബീച്ചിലെ തട്ടുകടയില്‍ നിന്ന് വെള്ളമെന്ന് കരുതി ആസിഡ് കുടിച്ചു; അവശനായ വിദ്യാര്‍ഥി ചികിത്സയില്‍
February 15, 2022 4:09 pm
കോഴിക്കോട്: ബീച്ചിലെ തട്ടുകടയില്‍ നിന്ന് വെള്ളമെന്ന് കരുതി ആസിഡ് കുടിച്ച വിദ്യാര്‍ഥി അവശനിലയില്‍ ചികിത്സയില്‍. കോഴിക്കോടിന് വിനോദയാത്ര വന്ന കുട്ടിയാണ്,,,


