സ്നേഹം എത്ര മറച്ചുവച്ചാലും അതൊരിക്കല്‍ മറനീക്കി പുറത്ത് വരിക തന്നെ ചെയ്യും യോഗി ജി’ എനിക്കെതിരെ വ്യാജവാര്‍ത്ത നല്കിയ മാധ്യമപ്രവര്‍ത്തകരെയെല്ലാം ജയിലിലിട്ടിരുന്നെങ്കില്‍ പല പത്രങ്ങളിലും ജോലി ചെയ്യാന്‍ ആളില്ലാതായേനെ-രാഹുൽ ഗാന്ധി
June 11, 2019 12:55 pm
ന്യൂദല്‍ഹി: സ്നേഹം എത്ര മറച്ചുവച്ചാലും അതൊരിക്കല്‍ മറനീക്കി പുറത്ത് വരിക തന്നെ ചെയ്യും യോഗി ജി’ .എനിക്കെതിരെ വ്യാജവാര്‍ത്ത നല്കിയ,,,
രാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസവുമായി മോദി..തെരഞ്ഞെടുപ്പ് തിരിച്ചടിയില്‍ നിന്നും ചിലര്‍ ഇപ്പോഴും മുക്തരായിട്ടില്ലന്ന് പരിഹാസം.
June 10, 2019 1:26 pm
ന്യൂദല്‍ഹി: രാഹുൽ ഗാന്ധിക്ക് എതിരെ പരിഹാസവുമായി പ്രധാനമന്ത്രി മോദി.വയനാട് സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയ കോണ്‍ഗ്രസ്,,,
ന്യൂന മർദ്ദം വായുചുഴലിക്കാറ്റാവുന്നു..!! രണ്ട് ജില്ലകളിൽ റെഡ് അലർട്ട്
June 10, 2019 12:29 pm
സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ലക്ഷദ്വീപിനു സമീപം അറബിക്കടലില്‍ തെക്കുകിഴക്കു ഭാഗത്ത് ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. ,,,
ശക്തനായ മനുഷ്യസ്നേഹി, സാഹിത്യകുലപതി ഗിരീഷ് കര്‍ണ്ണാട് അന്തരിച്ചു; രാജ്യം പത്മശ്രീ, പത്മഭൂഷണ്‍ ജ്ഞാനപീഠം എന്നിവ നല്കിയ മഹാ പ്രതിഭ
June 10, 2019 10:54 am
ബംഗളൂരു: പുരോഗമന ആശയങ്ങള്‍ തന്റെ എഴുത്തിലും പ്രവര്‍ത്തിയിലും ഉയര്‍ത്തിപ്പിടിച്ച കന്നട സാഹിത്യകാരനും നടനുമായ ഗിരീഷ് കര്‍ണാട് (81) ഇന്ന് പുലര്‍ച്ചെ,,,
ഓസീസിനെതിരേ ഇന്ത്യക്കു തകര്‍പ്പന്‍ തുടക്കം..ധവാന്-രോഹിത് ജോഡി കനത്ത ഫോമിൽ .ധവാനും രോഹിതിനും അര്‍ധ സെഞ്ചുറി
June 9, 2019 5:22 pm
ലണ്ടന്‍: ഓപ്പണര്‍മാര്‍ ഒന്നിച്ച് ഫോമിലേക്കുയര്‍ന്നപ്പോള്‍ ലോകകപ്പില്‍ ഓസ്ട്രേലിയക്കെതിരേ ഇന്ത്യക്കു മികച്ച തുടക്കം. മത്സരം 30 ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ്,,,
ഭാരത യാത്രയ്ക്ക് രാഹുല്‍: ഗ്രാമങ്ങള്‍ ഇളകി മറിയും..!! കോണ്‍ഗ്രസ് തിരിച്ചുവരുന്നു
June 9, 2019 1:48 pm
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ ദയനീയ പരാജയത്തില്‍ നിന്ന് കരകയറിയിട്ടില്ലാത്ത കോണ്‍ഗ്രസിന് ആത്മവിശ്വാസവും കരുത്തും പകരാന്‍ രാഹുല്‍ ഗാന്ധിയുടെ പുതിയ നീക്കം.,,,
പശ്ചിമ ബംഗാളില്‍ ബിജെപി-തൃണമൂല്‍ സംഘര്‍ഷം: അഞ്ച് പേര് കൊല്ലപ്പെട്ടു; അഞ്ചോളം പേരെ കാണാനില്ല
June 9, 2019 12:05 pm
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഇരുപാര്‍ട്ടികള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ അഞ്ച് മരണം. തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് ഏറ്റുമുട്ടിയത്. ലോക്സഭാ തെരഞ്ഞെടുപ്പുമായി,,,
അപകടത്തെക്കുറിച്ച് നിര്‍ണ്ണായക വെളിപ്പെടുത്തല്‍ ബാലഭാസ്ക്കര്‍ നടത്തിയിരുന്നു..!! ബന്ധുക്കള്‍ ബാലുവിന്റെ ഓര്‍മ്മ പരിശോധിച്ചപ്പോള്‍ പറഞ്ഞത് ഇങ്ങനെ
June 8, 2019 4:52 pm
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ അപകട മരണത്തില്‍ വീണ്ടും പുതിയ വെളിപ്പെടുത്തല്‍. അപകട സമയത്ത് കാറോടിച്ചത് ഡ്രൈവര്‍ അര്ജുന് തന്നെയെന്ന് ബാലഭാസ്ക്കര്‍,,,
പാലാരിവട്ടം മേല്‍പ്പാലം: മാറ്റിപ്പണിയുന്നതാണ് ഉചിതമെന്ന് ഇ ശ്രീധരന്; പൊടിക്കൈകള്‍ ഉപയോഗിക്കുന്നത് ശരിയല്ല
June 8, 2019 11:05 am
പാലാരിവട്ടം മേല്‍പ്പാലം നിലനിര്‍ത്താന്‍ പൊടിക്കൈകള്‍ ഉപയോഗിക്കുന്നതിനെതിരെ ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്. പാലത്തില്‍ ഇപ്പോള്‍ ചെയ്യുന്ന പണികള്‍ ശാശ്വതമല്ലെന്നും,,,
രാജിക്കൊരുങ്ങി രാജ്നാഥ് സിംഗ്..!! അമിത് ഷായ്ക്ക് അമിതാധികാരം
June 7, 2019 11:21 am
ന്യൂഡല്‍ഹി: സുപ്രധാന ഉപസമിതികളില്‍ നിന്നും ഒഴിവാക്കപ്പെട്ടതിനെ തുടര്‍ന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ബിജെപിയില്‍ കലാപക്കൊടിയുയര്‍ത്തി. പ്രതിഷേധമായി രാജിവെയ്ക്കാനൊരുങ്ങിയെന്നാണ് റിപ്പോര്‍ട്ട്. വിവാദം,,,
‘നീ ഞങ്ങളുടെ അഭിമാനം’!! രമ്യാ ഹരിദാസിനോടുള്ള സ്നേഹം പങ്കുവെച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി
June 6, 2019 2:18 pm
ന്യുഡൽഹി:ആലത്തൂരിൽനിന്ന് ഇന്ത്യൻ പാർലമെന്റിലേക്കുള്ള രമ്യയുടെ കാൽവെപ്പിനെ പ്രശംസിച്ചുകൊണ്ടുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുകയാണ് .ലോക്സഭാ,,,
ഐസൊലേഷന്‍ വാര്‍ഡില്‍ അഞ്ചുപേർ. ഒരു മാധ്യമമൊഴികെ മറ്റെല്ലാവരും മാധ്യമധര്‍മം പാലിച്ചു.കൂട്ടായ പ്രവര്‍ത്തനത്തിലൂടെ പ്രതിസന്ധിയെ നേരിടാം:ആരോഗ്യമന്ത്രി
June 5, 2019 6:23 am
കൊച്ചി:ചികിത്സയിലുള്ള വിദ്യാര്‍ത്ഥിക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചെന്ന് പറഞ്ഞുകൊണ്ടുള്ള ഒരു മാധ്യമത്തിന്റെ വാര്‍ത്തയ്ക്കെതിരെ ആരോഗ്യമന്ത്രി കെ.കെ ശൈലജ. ചികിത്സയിലുള്ള വിദ്യാര്‍ത്ഥിക്ക്,,,
Page 30 of 39Previous
1
…
28
29
30
31
32
…
39
Next