നിപ സ്ഥിരീകരിച്ചു..!! കൂട്ടുകാരനും ഐസൊലേഷൻ വാർഡിലേയ്ക്ക്; 86 പേർ നിരീക്ഷണത്തിൽ
June 4, 2019 10:53 am
കൊച്ചി: ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥിക്ക് നിപാബാധ സ്ഥിരീകരിച്ചു. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടന്ന സാമ്പിള്‍ പരിശോധനാ ഫലം പോസിറ്റീവായിരുന്നെന്ന് ആരോഗ്യമന്ത്രി,,,
അബ്ദുള്ളക്കുട്ടി പുറത്തേയ്ക്ക്…!! വിശദീകരണം നല്കാന് തയ്യാറായില്ല; പുറത്താക്കുന്നതിനായി കാത്തിരിക്കുന്നു
June 3, 2019 10:43 am
കണ്ണൂര്‍: മോദിയെ പ്രശംസിച്ച് ഫേസ്ബുക്ക് പോസ്റ്റ് എഴുതിയ എപി അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസില്‍ നിന്നും പുറത്തേയ്ക്കെന്ന് ഉറപ്പാകുന്നു. അബ്ദുള്ളക്കുട്ടിയുടെ നടപടിയില്‍ വിശദീകരണം,,,
മോദിസ്തുതി അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസില്‍ നിന്നു പുറത്തേക്ക് !!പുറത്താകലിന് എ.ഐ.സി.സിയുടെ അനുമതി.
June 3, 2019 3:49 am
കൊച്ചി :എ.പി അബ്ദുള്ളക്കുട്ടി കോൺഗ്രസില്‍നിന്നും പുറത്തേക്ക് . മോദിസ്തുതി നടത്തിയ അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസില്‍ നിന്നു പുറത്താക്കാന്‍ എ.ഐ.സി.സി അനുമതി നല്കി.അബ്ദുള്ളക്കുട്ടിയെ,,,
ദുരൂഹതയേറുന്നു..!! വാഹനം ഓടിച്ച ആളെ കണ്ടെത്താന്‍ ശാസ്ത്രീയ പരിശോധന; ആശുപത്രിക്കായി നിക്ഷേപിച്ച ഒരു കോടി ചോദ്യമാകുന്നു
June 2, 2019 10:13 am
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ അപകട മരണവുമായി ബന്ധപ്പെട്ട് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി പ്രകാശ് തമ്പിയുടെ മൊഴി കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച്,,,
‘അമിത് ഷാ’ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം!! അധികാര ദുര്‍വിനിയോഗം നടത്തും!! ഇന്ത്യയുടെ അദൃശ്യനായ പ്രധാനമന്ത്രി; കൂടുതല്‍ ശക്തന്- കൂടുതല്‍ അപകടകാരി’
June 1, 2019 7:29 pm
ന്യുഡൽഹി: ഇന്ത്യയുടെ അദൃശ്യനായ പ്രധാനമന്ത്രിയാണ് നിലവിൽ ആഭ്യന്തരമന്ത്രിയായ ബിജെപിയുടെ പ്രസിഡന്റ് കൂടിയായ അമിത് ഷാ .അമിത്ഷാ ലക്ഷ്യമിടുന്നത് 2024 ലെ,,,
52 എംപിമാര്‍ ധാരാളം.!! വര്‍ദ്ധിത വീര്യത്തോടെ രാഹുല്‍ ഗാന്ധി..!! കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ ശ്രമം
June 1, 2019 12:47 pm
വര്‍ദ്ധിത വീര്യത്തോടെ രാഹുല്‍ ഗാന്ധി തിരിച്ചെത്തി. ഇന്ന് ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുത്ത രാഹുല്‍ ഗാന്ധി നിരാശയോ,,,
വയനാട്ടിലെ കര്‍ഷക ആത്മഹത്യ അന്വേഷിക്കാന്‍ രാഹുലിന്റെ കത്ത്; അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി
June 1, 2019 11:12 am
പ്രധാനമന്ത്രിവരെ ആകും എന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും വയനാട്ടില്‍ നിന്നും പാര്‍ലമെന്റ് അംഗമായി മാറാനായിരുന്നു രാഹുലിന്റെ വിധി. രാജ്യത്താകെ കോണ്‍ഗ്രസ് ഏറ്റുവാങ്ങിയ തോല്‍വിയിലും,,,
കേരളത്തിൽ ബിജെപി കോണ്‍ഗ്രസിന് വോട്ട് മറിച്ചു..!! ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്
May 31, 2019 7:51 pm
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി വ്യാപകമായി യുഡിഎഫിന് വോട്ട് മറിച്ചെന്ന് റിപ്പോര്‍ട്ട്. ഒരു ദേശീയ മാദ്ധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.,,,
ഓലക്കുടിലില്‍ നിന്നും മോദി മന്ത്രിസഭയിലേയ്ക്ക്; സ്വന്തമായുളളത് സൈക്കിള്‍ മാത്രം; പ്രതാപ് ചന്ദ്ര സാരംഗിയെ പരിചയപ്പെടാം
May 31, 2019 12:31 pm
മോദി മന്ത്രിസഭയിലെ അംഗങ്ങളില്‍ പലരും കോടീശ്വരന്മാരാണ്. എന്നാല്‍ കോടീശ്വരന്മാര് മാത്രമല്ല മന്ത്രിസഭയില്‍ ഉള്ളത് എന്നതാണ് സത്യം. സമൂഹത്തിലെ വിവിധ ഇടങ്ങളിലുള്ള,,,
കര്‍ണാടകത്തില്‍ കോൺഗ്രസ് ഭരണം നഷ്ടമാകുന്നു !.സിദ്ധരമായ്യയ്ക്കും കെസി വേണുഗോപാലിനുമെതിരെ രൂക്ഷ വിമര്‍ശനം
May 31, 2019 11:12 am
ബെംഗളൂരു: കർണാടകയിൽ കോണ്‍ഗ്രസ് പക്ഷത്തുള്ള ഏഴ് എംഎല്‍എമാരെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്. ബുധനാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് നിയമസഭ കക്ഷി യോഗത്തില്‍ നിന്ന്,,,
മോദി ഭരിക്കണമെന്നത് ദൈവനിശ്ചയം!! ഇന്ത്യയുടെ സംരക്ഷകന്‍!!ഐക്യനായകനായി വിശേഷിപ്പിച്ച് ടൈം മാഗസിൻ
May 30, 2019 11:16 am
മുംബൈ:വീണ്ടും ഭരണത്തിൽ എത്തിയ മോദി സ്തുതികൾ ലോകം എമ്പാടും ഉയരുകയാണ് .ലോകനേതാക്കളും ലോക മാധ്യമങ്ങളും മോദിയെ പുകഴ്ത്താൻ തിടുക്കം കൂട്ടുകയാണ്,,,
സ്മൃതി ഇറാനിയുടെ വിശ്വസ്തനെ കൊന്നത് ബിജെപി ഗുണ്ടകൾ..!! പിന്നില്‍ സീറ്റ് തര്‍ക്കം; മൂന്ന് പേര് അറസ്റ്റില്‍
May 30, 2019 10:03 am
അമേഠിയില്‍ ബിജെപി നേതാവ് സ്മൃതി ഇറാനിയുടെ അടുത്ത അനുനായിയെ വധിച്ചത് ബിജെപി പ്രവര്‍ത്തകര്‍. കൊലപാതകത്തിന് പിന്നില്‍ പ്രാദേശിക രാഷ്ട്രീയ വൈരാഗ്യമാണെന്ന്,,,
Page 31 of 39Previous
1
…
29
30
31
32
33
…
39
Next