സി.പി.എം ഇനിയും തകരും-എൻ കെ പ്രേമചന്ദ്രൻ!..നാശോന്മകമായ രാഷ്ട്രീയത്തിലൂടെ എതിരാളികളെ ഇലായ്മ ചെയ്യുകയാണ് പിണറായിയും സി.പി.എമ്മും. അതിന്റെ തിരിച്ചടിയാണ് സി.പി.എമ്മിന്റെ പരാജയത്തിന് കാരണമെന്നും പ്രേമചന്ദ്രൻ
May 29, 2019 10:55 pm
കൊച്ചി:അപവാദ പ്രചാരണത്തിൽ സി.പി.എം മുന്നിൽ നിൽക്കുന്നു .അതിൽ പിണറായിയും ഇപ്പോഴത്തെ സി.പി.എമ്മും മുന്നിലാണ് . നാശോന്മകമായ രാഷ്ട്രീയത്തിലൂടെ എതിരാളികളെ ഇലായ്മ,,,
പാര്‍ട്ടി പിടിച്ചടക്കി പിജെ ജോസഫ്..!! തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്കി
May 29, 2019 1:53 pm
കോട്ടയം: കേരളാ കോണ്‍ഗ്രസ് ചെയര്മാന് പി ജെ ജോസഫ് ആണെന്ന് കാണിച്ച് തിരഞ്ഞെടുപ്പു കമ്മീഷന് കത്ത്. കേരളാ കോണ്‍ഗ്രസ് എമ്മിന്റെ,,,
മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നാളെ !..പാകിസ്താന് ക്ഷണമില്ല. മന്ത്രിമാരെ ഇന്ന് രാത്രിയോടെ തീരുമാനിക്കും.
May 29, 2019 7:01 am
ദില്ലി: മോദിടെ നേതൃത്വത്തിലുള്ള രണ്ടാം മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നാളെ. വൈകിട്ട് രാഷ്ട്രപതിഭവനിൽ നടക്കുന്ന ചടങ്ങിലാകും സത്യപ്രതിജ്ഞ. എന്നാൽ മോദി സര്‍ക്കാരിന്റെ,,,
കോന്നി പിടിക്കാന്‍ സ്ഥാനാര്‍ത്ഥികളുടെ ബഹളം..!! കെ സുരേന്ദ്രന് വീണ്ടും മത്സരിച്ചേയ്ക്കും
May 28, 2019 6:53 pm
ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം നടക്കുന്ന ഉപതെരഞ്ഞെടുപ്പുകള്‍ക്കായി കച്ചമുറുക്കുകയാണ് പാര്‍ട്ടികള്‍. കോന്നി മണ്ഡലത്തില്‍ നിന്നും അടൂര്‍ പ്രകാശ് ലോക്സഭാ അംഗമായതോടെ കണ്ണുകളെല്ലാം,,,
ശ്രീധരന് പിള്ള പുറത്താകും.!! പകരമെത്തുന്നത് സുരേന്ദ്രൻ..?!! പിടിമുറുക്കാന്‍ കൃഷ്ണദാസ് പക്ഷവും
May 28, 2019 11:20 am
വമ്പന്‍ പ്രതീക്ഷയുമായി തെരഞ്ഞെടുപ്പിനെ നേരിട്ട ബിജെപിയ്ക്ക് കേരളത്തില്‍ അവരുടെ വോട്ട് വര്‍ദ്ധിപ്പിക്കാന്‍ മാത്രമേ കഴിഞ്ഞുള്ളൂ. അനുകൂലമായിരുന്ന പല ഘടകങ്ങളും വേണ്ട,,,
ആന്റണിയും ഉമ്മൻ ചാണ്ടിയും ഇരുന്ന ഹാളിൽ പൊട്ടിത്തെറിച്ച് പ്രിയങ്ക…രാഹുൽ ഒറ്റക്ക് നിന്ന് പൊരുതിയപ്പോൾ നിങ്ങളെല്ലാം എവിടെയായിരുന്നു?
May 27, 2019 2:54 pm
ദില്ലി: വർക്കിങ് കമ്മറ്റിയിൽ ആന്റണിയും ഉമ്മൻ ചാണ്ടിയും അടക്കം ഉള്ളവർ ഇരിക്കുമ്പോൾ പൊട്ടിത്തെറിച്ച് പ്രിയങ്ക !!രാഹുൽ ഒറ്റക്ക് നിന്ന് പൊരുതിയപ്പോൾ,,,
കെ.എം. മാണിയുടെ സീറ്റില്‍ പിജെ ജോസഫ് ;മാണിയെ അനുസ്മരിച്ച് നിയമസഭ; സീനിയോറിറ്റി ഓർമ്മിപ്പിച്ച് ജോസഫ്. ജൂണ്‍ 9 ന് മുമ്പ് നിയമസഭാകക്ഷി നേതാവിനെ തീരുമാനിക്കണമെന്ന് കേരളാകോണ്‍ഗ്രസിന് സ്പീക്കറുടെ അന്ത്യശാസനം
May 27, 2019 2:40 pm
തിരുവനന്തപുരം: നിയമസഭയുടെ ബജറ്റ് സമ്മേളനം കെ എം മാണിയെ അനുസ്മരിച്ച് സഭ പിരിഞ്ഞു.കെ.എം. മാണിയെ അനുസ്മരിച്ചു കൊണ്ട് തുടങ്ങിയ നിയമസഭാ,,,
സി.ഒ.ടി.നസീര്‍ വധശ്രമം: എ.എൻ ഷംസീർ എം.എൽ. എ ക്ക് പങ്കെന്ന് മൊഴി.
May 26, 2019 6:01 pm
സജീവൻ വടക്കുമ്പാട് തലശ്ശേരി: തന്നെ വധിക്കാന്‍ ശ്രമിച്ചതിന് പിന്നില്‍ സി.പി.എം നേതാവ് എ.എൻ ഷംസീർ എം.എൽ.എയാണെന്ന നിർണ്ണായക മൊഴി സി.ഒ.ടി.നസീര്‍,,,
കേരളത്തിൽ ഹിന്ദു വികാരം ആളിക്കത്തിക്കാൻ ബിജെപി..മഞ്ചേശ്വരവും വട്ടിയൂര്‍ക്കാവും പിടിച്ചെടുക്കാൻ അമിത്ഷാ തന്ത്രം !വട്ടിയൂര്‍ക്കാവില്‍ നിന്ന് കുമ്മനത്തെ എംഎല്എയാക്കുമെന്നുറപ്പിച്ച് ആര്‍എസ്എസ്!!
May 26, 2019 1:36 pm
തിരുവനന്തപുരം: കേരളപിടിക്കാൻ അമിത് ഷാ തന്ത്രം .മുസ്ലിം കൂട്ടത്തോടെ കോൺഗ്രസിന് വോട്ടു ചെയ്തു എന്നും അതാണ് കേരളത്തിൽ യുഡിഎഫ് വിജയത്തിന്,,,
പി. ജയരാജനെ കണ്ണൂര്‍ രാഷ്ട്രീയത്തില്‍നിന്നു മാറ്റിനിര്‍ത്തും…
May 26, 2019 12:53 pm
കണ്ണൂര്‍: പാർട്ടിക്ക് മുകളിൽ വളർന്നു എന്ന് സി.പി.എം പാർട്ടി നേതാക്കൾ ചിന്തിക്കുന്ന സി.പി.എമ്മിന്റെ കരുത്തനായ നേതാവ് പി ജയരാജനെ കണ്ണൂർ,,,
നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയായി രാഷ്ട്രപതി റാംനാഥ് കോവിന്ദ് നിയമിച്ചു.വിജയത്തിൽ അഹങ്കരിക്കരുതെന്ന് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിൽ മോദി
May 26, 2019 3:03 am
ന്യൂഡൽഹി: സര്‍ക്കാര്‍ രൂപീകരിക്കാൻ മോദിയെ രാഷ്ട്രപതി ക്ഷണിച്ചു. മോദിയെ പ്രധാനമന്ത്രിയായി രാഷ്ട്രപതി നിയമിച്ചു. എല്ലാവരെയും ഒന്നിച്ച് മുന്നോട്ട് നയിക്കുന്ന സര്‍ക്കാരായിരിക്കും,,,
പ്രവചനം കൊണ്ട് ചാണക്യനായി’ചാണക്യ !!!എന്‍ഡിഎയ്ക്ക് 350 പ്രവചിച്ചു, കിട്ടിയത് 351; ബിജെപിയ്ക്ക് 300 പ്രവചിച്ചു, കിട്ടിയത് 303
May 26, 2019 2:49 am
ന്യുഡൽഹി:ഭാവിയില്‍ എക്സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളിക്കളയാനാകില്ലെന്നു വ്യക്തമയക്കുന്ന നാക്ക് പൊന്നാക്കിയ പ്രവചനം ആയിരുന്നു ന്യൂസ്24-ചാണക്യ നടത്തിയത് .വളരെ വസ്തുനിഷ്ഠം,ശാസ്ത്രീയം. എന്‍.ഡി.എ.,,,
Page 32 of 39Previous
1
…
30
31
32
33
34
…
39
Next