ചെറിയ മീന്‍ പിടിച്ചാല്‍ ഫിഷറീസ് എന്‍ഫോഴ്സ്മെന്റുകാരുടെ വലയില്‍ കുടുങ്ങും
March 16, 2019 9:31 am
മീന്‍പിടുത്തത്തിന് നിശ്ചിത കണ്ണിയകലമുള്ള വലകളേ ഉപയോഗിക്കാവൂ എന്ന കേരളത്തിന്റെ തീരുമാനം എല്ലാ തീരസംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പ്രാവര്‍ത്തികമാക്കാന്‍ കേന്ദ്ര ഫിഷറീസ്,,,
സ്നേഹം കൂടിയപ്പോള്‍ വളര്‍ത്തു മീനിനെ കയ്യിലെടുത്ത് കെട്ടിപ്പിടിച്ചുറങ്ങി 4 വയസുകാരന്
March 11, 2019 9:10 am
ജോര്‍ജിയന്‍ സ്വദേശിയാ നാലുവയസ്സുകാരന് എവെര്‍ലെറ്റിന് പ്രിയം കുഞ്ഞുമീനുകളോടായിരുന്നു. ഇതറിഞ്ഞ മാതാപിതാക്കള്‍ അവന് ഒരു അക്വേറിയവും ഒരു സ്വര്‍ണമത്സ്യത്തെയും വാങ്ങിനല്‍കുകയുണ്ടായി. മത്സ്യത്തിന്,,,
ഉരുകി ഒലിച്ചുതീരുന്ന മത്സ്യങ്ങളെ കണ്ടെത്തി; കടലിന്റെ മുകള്‍ത്തട്ടില്‍ എത്തിയാല്‍ ഉരുകിപ്പോകും
September 18, 2018 8:28 am
ഉരുകി ഒലിച്ചുപോകുന്ന അപൂര്‍വ്വ ഇനം മത്സ്യങ്ങളെ കണ്ടെത്തി. പസഫിക് സമുദ്രത്തില്‍ നിന്നാണ് പുതിയ സ്പീഷീസിലുള്ള മത്സ്യങ്ങളെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. പസഫിക്,,,
പ്രളയ ജലത്തില്‍പ്പെട്ട് പുഴകളില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന മത്സ്യങ്ങളെത്തി; നാട്ടുകാരെ ഞെട്ടിച്ച് വലയില്‍ കുടുങ്ങിയത് ഇവയാണ്
August 31, 2018 3:33 pm
പ്രളയത്തിന് ശേഷം ജലം കുത്തിയൊഴുകിയ കേരളത്തിലെ കായലുകളും പുഴകളും വൈവിധ്യമാര്‍ന്ന മത്സ്യങ്ങളെക്കൊണ്ട് നിറയുകയാണ്. ഇതില്‍ പലതും മറ്റ് നാടന്‍ മത്സ്യങ്ങള്‍ക്ക്,,,
വല വിരിച്ചപ്പോള്‍ കിട്ടിയത് സ്വര്‍ണ ഹൃദയമുള്ള മീന്‍; നേടിയത് അഞ്ചര ലക്ഷം രൂപ…
August 8, 2018 8:22 am
മുംബൈ: പാല്‍ഘര്‍ തീരത്തെ മത്സ്യബന്ധന തൊഴിലാളികളായ സഹോദരങ്ങളുടെ വലയില്‍ കുടുങ്ങിയത് അഞ്ചര ലക്ഷത്തോളം വിലമതിക്കുന്ന അത്ഭുതമത്സ്യം. ലക്ഷങ്ങള്‍ വില വരുന്ന,,,
ഫോര്‍മാലിന്‍ കലര്‍ത്തിയ മത്സ്യം: റെയില്‍വേ സ്റ്റേഷനിലെത്തുന്ന മത്സ്യങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന
July 7, 2018 8:33 am
കൊല്ലം: റെയില്‍വേ സ്റ്റേഷനിലെത്തുന്ന മത്സ്യങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന ആരംഭിച്ചു. ഫോര്‍മാലിന്‍ കലര്‍ത്തിയ മത്സ്യം എത്തിക്കുന്നു എന്ന വിവരത്തിന്റെ,,,
മീനിലെ ഫോര്‍മാലിന്‍ കണ്ടെത്താനുള്ള സ്ട്രിപ്പ് ഉടന്‍ വിപണിയിലെത്തും
June 27, 2018 8:47 am
കൊച്ചി: മീനില്‍ ഫോര്‍മാലിന്‍ കലര്‍ത്തുന്നവരുടെ പണി പൂട്ടിക്കാനുള്ള സ്ട്രിപ്പ് ഉടന്‍ വിപണിയിലെത്തും. സെന്‍ട്രന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിലെ രണ്ട്,,,
കൊല്ലത്ത് രാസവസ്തുക്കൾ കലർത്തിയ 9.5 ടൺ മീൻ പിടിച്ചെടുത്തു
June 26, 2018 10:31 am
ഓപ്പറേഷൻ സാഗർ റാണിയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ കണ്ടെടുത്തത് ഫോർമാലിൻ കലർത്തിയ 9.5 ടൺ മീൻ. തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക്,,,
മലയാളികള്‍ക്ക് കഴിക്കാന്‍ അര്‍ബുദത്തിന് കാരണമാകുന്ന ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യം
June 21, 2018 4:07 pm
മലയാളികള്‍ കഴിക്കുന്നത് ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യമാണെന്ന് കണ്ടെത്തല്‍. ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന മത്സ്യത്തില്‍ മൃതദേഹങ്ങള്‍ കേടുവരാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തു ഉപയോഗിക്കുന്നതായി കണ്ടെത്തി. ഫോര്‍മാലിനെന്ന,,,
പാചകം ചെയ്ത് തീന്മേശയില് വെച്ച കൊഞ്ച് ഇറങ്ങിയോടി
June 5, 2018 8:59 am
ബീജിങ്: പാചകം ചെയ്ത് വിളമ്പി പ്ലേറ്റില്‍ വച്ചിരുന്ന കൊഞ്ച് പാത്രത്തില്‍ നിന്നു അതിന്റെ തൊണ്ടു പൊഴിച്ച ശേഷം ഇറങ്ങി ഓടി.,,,
ഭീമന് മീനിനെ ചൂണ്ടിയില്‍ കുരുക്കി മുത്തശ്ശി
March 15, 2018 2:53 pm
ഓസ്ട്രേലിയയില്‍ മകന്റെയും മരുമകളുടെയും അടുത്ത് അവധി ആഘോഷിക്കാനെത്തിയതായിരുന്നു സ്യൂ എല്‍കോക്ക് എന്ന 68കാരി. ബ്രിട്ടന്‍കാരിയാണ് ഈ മുത്തശ്ശി. ആസ്ട്രേലിയയിലെത്തിയതോടെ ബോട്ടിങ്ങിനും,,,
കണ്ടാല്‍ ഞെട്ടുന്ന മത്സ്യങ്ങളെ വലയിലാക്കി മത്സ്യത്തൊഴിലാളികള്‍; മീനുകളുടെ രൂപംകണ്ട് ഞെട്ടി സോഷ്യല്‍ മീഡിയ
February 22, 2018 5:30 pm
ഇതുവരെ കണ്ടിട്ടില്ലാത്ത വിചിത്ര രൂപമുള്ള മത്സ്യങ്ങള്‍ കടലില്‍ നിന്നും ലഭിച്ചു. റഷ്യയിലെ മത്സ്യത്തൊഴിലാളികള്‍ക്കാണ് വിചിത്ര മത്സ്യങ്ങള്‍ ലഭിച്ചത്. ഭയപ്പെടുത്തുന്ന രൂപമാണ്,,,