വാഹനങ്ങളില്‍ ജിപിഎസ് സംവിധാനം നിർബന്ധമാക്കാന്‍ ഉത്തരവ്
November 21, 2017 9:21 am
വാഹനങ്ങളില്‍ ജിപിഎസ് സംവിധാനം നിര്‍ബന്ധമാക്കാന്‍ ഉത്തരവ്.സ്വകാര്യ ബസുകള്‍ ഉള്‍പ്പെടെയുള്ളവയുടെ അമിതവേഗവും വഴിമാറിയുള്ള സഞ്ചാരവും നിയന്ത്രിക്കാനാണു സംസ്ഥാന സര്‍ക്കാറിന്റെ പുതിയ നടപടി.,,,


