ഇന്ത്യാക്കാരുടെ ആദ്യ സംഘം റൊമാനിയയിലെത്തി, 470 വിദ്യാര്‍ഥികളുടെ ആദ്യ സംഘം ഇന്ന് ഇന്ത്യയിലെത്തും
February 26, 2022 3:38 pm
ന്യൂഡല്‍ഹി: യുക്രൈനില്‍നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചു. യുക്രൈനില്‍ നിന്ന് ഒഴിപ്പിക്കുന്ന ഇന്ത്യാക്കാരുടെ ആദ്യ ബാച്ച് സൂകേവാ,,,
യുക്രൈയിനിലെ ഇന്ത്യക്കാരെ കൈവിടാതെ കേന്ദ്ര സര്‍ക്കാര്‍, രക്ഷദൗത്യവുമായി എയര്‍ ഇന്ത്യ പറന്നുയരും !!
February 25, 2022 4:15 pm
യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കാനുള്ള നീക്കം ശക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. യുക്രൈനില്‍ നിന്ന് ബുച്ചാറെസ്റ്റ് വഴി ഇന്ത്യന്‍ പൗരന്മാരെ,,,
ഇന്ത്യക്കാര്‍ക്ക് ആശ്വസിക്കാം, സുപ്രധാന ഇടപെടലുമായി നരേന്ദമോദി !!
February 25, 2022 9:08 am
റഷ്യ-യുക്രൈന്‍ യുദ്ധ സാഹചര്യത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനുമായി ഫോണിലൂടെ ആശയവിനിമയം നടത്തി. യുക്രൈനിലെ,,,
ചൈനയെ ഒതുക്കാന്‍ ഇന്ത്യയ്ക്ക് അമേരിക്കയുടെ പിന്തുണ !! ഇന്ത്യ തന്ത്രപ്രധാനമായ പങ്കാളിയെന്ന് അമേരിക്ക
February 12, 2022 1:02 pm
ചൈനയെ ഒതുക്കാന്‍ ഇന്ത്യയ്ക്ക് പിന്തുണയുമായി അമേരിക്ക. ലഡാക്കിലും ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലും നിരന്തരം ഭീഷണിയാകുന്ന ചൈനീസ് സാന്നിദ്ധ്യത്തെ ഓര്‍മ്മിപ്പിച്ചും ഇന്ത്യക്ക് പിന്തുണയുമായും,,,
രാജ്യമാണ് പ്രധാനം ; മനസ്സ് തുറന്ന് സംസാരിക്കു; സൗരവ് – കോഹ്ലി വിഷയത്തിൽ അഭിപ്രായവുമായി കപിൽ ദേവ്
January 26, 2022 3:01 pm
ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും വിരാട് കോലിയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും അതിനായി ഇരുവരും മനസ്സു തുറന്ന് സംസാരിക്കണമെന്നും ഇന്ത്യയുടെ,,,
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷം, രണ്ടര ലക്ഷം കടന്ന് പ്രതിദിന കൊവിഡ് രോഗികൾ
January 14, 2022 2:08 pm
രാജ്യത്ത് കോവിഡ് വ്യാപനം അതി തീവ്രമായി തുടരുന്നു. പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം രണ്ടര ലക്ഷം കടന്ന് കഴിഞ്ഞു. കഴിഞ്ഞ,,,
രാജ്യത്ത് കോവിഡിനൊപ്പം ഒമിക്രോണും കുതിക്കുന്നു; 781 പേർക്ക് ഒമിക്രോൺ; ഏറ്റവും കൂടുതൽ രോഗികൾ ഡൽഹിയിൽ
December 29, 2021 10:49 am
ന്യൂഡൽഹി: രാജ്യത്ത് കോവിഡിനൊപ്പം ഒമിക്രോൺ കേസുകളും വർധിക്കുന്നു. പുതിയ കണക്കുകൾ പ്രകാരം 781 പേർക്കാണ് രോഗം. ഡൽഹിയിലാണ് ഏറ്റവും കൂടുതൽ,,,
രാജ്യത്ത് രണ്ട് വാക്സിനുകൾക്ക് കൂടി അനുമതി
December 28, 2021 12:18 pm
ദില്ലി : ഇന്ത്യ കൊവിഡ് പ്രതിരോധ പരിപാടിയിലേക്ക് രണ്ട് വാക്സിനുകൾ കൂടി ഉൾപ്പെടുത്തി. കോർബെവാക്സ്, കോവോവാക്സ് എന്നീ രണ്ട് വാക്സിനുകൾക്കും,,,
രാജ്യത്ത് ബൂസ്റ്റർ ഡോസ് നൽകുക 9 മുതൽ 12 മാസം വരെ ഇടവേളക്കു ശേഷം
December 26, 2021 3:45 pm
ന്യൂഡൽഹി: രാജ്യത്ത് ഒമിക്രോണും, കോവിഡും വർദ്ധിക്കുന്ന സാഹചര്യത്തിൽ കോവിഡ് വാക്സിനേഷനു ശേഷമുള്ള ബൂസ്റ്റർ ഡോസ് എടുക്കുന്നതിന് ഒമ്പത് മാസം മുതൽ,,,
രാജ്യത്ത് ഒമിക്രോൺ കേസുകളിൽ വൻ വർദ്ധന; ഏറ്റവും കൂടുതൽ രോഗികൾ ഡൽഹി, മഹാരാഷ്ട്രയിലും
December 22, 2021 12:37 pm
ന്യൂഡൽഹി: രാജ്യത്ത് ഭീതിപരത്തി ഒമിക്രോൺ കേസുകൾ വ്യാപിക്കുന്നു. ഇതുവരെ 213 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ പകുതിയും ഡൽഹി, മഹാരാഷ്ട്രയിലുമാണ്.,,,
രാജ്യത്ത് ഒമിക്രോൺ രോഗികൾ പ്രതിദിനം 14 ലക്ഷം വരെ ആയേക്കാം; മുന്നറയിപ്പുമായി കോവിഡ് ടാസ്‌ക് ഫോഴ്സ് മേധാവി
December 18, 2021 2:00 pm
ന്യൂഡല്‍ഹി: രാജ്യത്ത് ഒമിക്രോണ്‍ വളരെ വേഗത്തില്‍ പടരുകയാണെന്നും, പ്രതിദിനം 14 ലക്ഷം കേസുകള്‍ വരെ ഉണ്ടായേക്കാമെന്നും കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. യുകെയിലും,,,
രാജ്യത്ത് 7,145 കോവിഡ് രോഗികൾ കൂടി; 289 മരണം; 8,706 രോഗമുക്തർ
December 18, 2021 10:27 am
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 7,145 കോവിഡ് കേസുകൾ കൂടി. 8,706 പേർ രോഗമുക്തരായി. 289 പേരാണ് കോവിഡ്,,,
Page 3 of 16Previous
1
2
3
4
5
…
16
Next