ഹാഫിസ് സയീദിന്റെ ജമാഅത്ത് ദുവയെ പാകിസ്താന് നിരോധിച്ചു; മസൂദ് അസ്ഹറിന്റെ സഹോദരനും മകനും വീട്ടുതടങ്കലില്‍
March 6, 2019 9:10 am
ഭീകരസംഘടനയായ ജമാഅത്ത് ദുവയെ നിരോധിച്ചെന്ന് പാകിസ്താന്. സംഘടനയുടെ തന്നെ ഭാഗമായിട്ടുള്ള ഫലാഹി ഇന്‍സാനിയത് ഫൗണ്ടേഷനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുംബൈ ഭീകരാക്രമണത്തിന്റെ,,,




