സര്‍ക്കാര്‍ തരിശുഭൂമിയെന്ന് കണ്ടെത്തല്‍; ജോയ്‌സ് ജോര്‍ജ്ജ് എംപിയുടെ 20 ഏക്കര്‍ പട്ടയം ദേവികുളം കളക്ടര്‍ റദ്ദാക്കി
November 11, 2017 9:43 am

കോട്ടക്കമ്പൂരില്‍ ജോയ്‌സ് ജോര്‍ജ്ജ് എംപിയുടെയും കുടുംബത്തിന്റെയും പേരിലുണ്ടായിരുന്ന പട്ടയം റദ്ദാക്കി. സര്‍ക്കാര്‍ തരിശു ഭൂമിയെന്നു കണ്ടെത്തിയതിനെ തുര്‍ന്നാണ് 20 ഏക്കര്‍,,,

Top