കവിയൂര്‍ കേസില്‍ നിലപാട് മാറ്റി സിബിഐ; അനഘയെ അച്ഛന്‍ പീഡിപ്പിച്ചതിന് തെളിവില്ലെന്ന് കണ്ടെത്തല്‍
December 17, 2018 1:02 pm
കവിയൂര്‍ പീഡനകേസില്‍ സിബിഐക്ക് നിലപാട് മാറ്റം. മകളെ പീഡിപ്പിച്ചത് പിതാവ് നാരായണന്‍ നമ്പൂതിരിയാണെന്നതിന് തെളിവില്ലെന്നാണ് സിബിഐ നാലാമത്തെ അന്വേഷണ റിപ്പോര്‍ട്ടില്‍,,,


