മുസ്ലിം ലീഗ് യുഡിഎഫ് മുന്നണി വിടാൻ നീക്കം ? തന്ത്രം മാറ്റുന്നു, തദ്ദേശതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് മുന്നണിയല്ലാതെയും മത്സരിക്കും!..
June 17, 2020 4:48 am
കോഴിക്കോട് :മുസ്ലിം ലീഗ് യുഡിഎഫ് വിടുവാൻ ഒരുങ്ങാതായി സൂചന. ഭരണപക്ഷം അതിശക്തമായി ഇരിക്കുകയും പ്രതിപക്ഷം ദുർബലമായിക്കൊണ്ടിരിക്കുകയും ചെയ്യുമ്പോൾ യുഡിഎഫ് മുന്നണിയിലെ,,,
മുസ്ലിം സ്ത്രീകൾക്ക് ആസാദിയില്ല !!രാത്രി സമരങ്ങളില്‍ പങ്കെടുക്കുന്നതിന് സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തി മുസ്ലീം ലീഗ്.
March 7, 2020 1:34 pm
ന്യൂഡല്‍ഹി: രാത്രി സമരങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് സ്ത്രീകളെ വിലക്കി മുസ്ലീം ലീഗ്. സമസ്ത ഉള്‍പ്പെടെയുള്ള സാമുദായിക സംഘടനകളുടെ ശാസന കണക്കിലെടുത്താണ്,,,
കടുത്ത എതിര്‍പ്പുമായി മുസ്ലിം ലീഗ് !യുഡിഎഫ് തകരും!!എ ഗ്രൂപ്പിനും മുല്ലപ്പള്ളിയ്ക്കും ബെന്നി ബഹനാനുമെതിരേ ഐ ഗ്രൂപ്പും രംഗത്ത്. സിപി.എം കെണിയിൽ വീണ കോൺഗ്രസ്
December 20, 2019 2:15 pm
കൊച്ചി:യു.ഡി.എഫില്‍ തമ്മിലടി അതിശക്തമായി .ലീഗ് പരസ്യമായി കോൺഗ്രസ് നേതൃത്വത്തിനെതിരെ രംഗത്തുവന്നു .സംയുക്തസമരത്തെ തള്ളിയ കോണ്‍ഗ്രസ് നിലപാടിനോട് മുസ്ലിം ലീഗിന് കടുത്ത,,,
മുസ്ലിം ലീഗ് ഇടതു പക്ഷത്തേക്ക് ?..കോൺഗ്രസിന്റെ മൃദുഹിന്ദുത്വ നയത്തിൽ ലീഗ് സോണിയയെ ആശങ്കയറിയിച്ചു!
November 21, 2019 4:56 am
കോൺഗ്രസിന് മൃദുഹിന്ദുത്വ നിലപാട് ആണെന്നും മുസ്ലിം ലീഗ് പരിഭവിക്കുന്നു .ഈ നിലപാടിൽ മുസ്ലിം സമുദായവും ലീഗും കടുത്ത പ്രതിഷേധത്തിലാണ് .അതേസമയം,,,
മുസ്ലിം ലീഗ് എൽഡിഎഫിലേക്ക് !കാരണം ചെന്നിത്തല..?
October 27, 2019 5:21 pm
കോൺഗ്രസും യുഡിഎഫും വൻ തകർച്ചയിലേക്ക് .മുസ്ലിം ലീഗ് യുഡിഎഫ് വിട്ട് ഇടതുമുന്നണിയിലേക്ക് ചേക്കേറുന്നു .കാരണം രമേശ് ചെന്നിത്തല എന്നാണു പുറത്തുവരുന്ന,,,
മാധവിക്കുട്ടിയെ മതംമാറ്റിയത് 10 ലക്ഷം ഡോളറിന്..മാധവിക്കുട്ടിയെ ബലാൽസംഗം ചെയ്തു !ലീഗ് നേതാവിൻ്റെ ക്രൂരത!!
October 20, 2019 1:38 pm
കൊച്ചി:മാധവിക്കുട്ടിയെ മതംമാറ്റിയത് ആസൂത്രിതമെന്ന് വെളിപ്പെടുത്തി സുഹൃത്തിന്റെ പുസ്തകം.എഴുത്തുകാരി മാധവിക്കുട്ടിയെ മതപരിവര്‍ത്തനം നടത്തിയ മുസ്ലിം ലീഗ് നേതാവിന് സൗദി അറേബ്യയിലെ ഒരു,,,
പി.കെ.കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങി വരുന്നു !!ലീഗ് ഒന്നാം കക്ഷിയാകും !
October 14, 2019 3:48 am
കോഴിക്കോട് :പി.കെ കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തിൽ മടങ്ങിവരുന്നു.രമേശ് ചെന്നിത്തലയുടെ നേതൃത്വം യുഡിഎഫിന്റെ സാദ്ധ്യതകൾക്ക് മങ്ങലേൽപ്പിച്ചു !മുന്നണിയിൽ ചെന്നിത്തലയുടെ നേതൃത്വത്തിന് മങ്ങൽ,,,
കുഞ്ഞാലിക്കുട്ടി തന്ത്രം വിജയം!!! കേന്ദ്രത്തിൽ ക്യാബിനറ്റ് മന്ത്രിസ്ഥാനം നേടും മുസ്‌ലിം ലീഗും മൂന്നാം സീറ്റും മുസ്ലിം ലീഗിന്റെ നിലപാട് സൂപ്പർ
February 11, 2019 4:26 pm
കൊച്ചി:മൂന്നാം സീറ്റും മുസ്ലിം ലീഗും എന്ന വിവാദം കത്തിക്കാൻ ലീഗ് തയ്യാറല്ല .എന്തൊക്കെ പോരായ്മകളും വേറിന്ന അഭിപ്രായങ്ങളുമുണ്ടെങ്കിലും കോണ്‍ഗ്രസ് നേതൃത്വം,,,
കേരളത്തിലും വോട്ടിംഗ് മെഷീന്‍ തട്ടിപ്പ്: തെളിവുകളുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാന്‍ മാധ്യമപ്രവര്‍ത്തകന്‍
January 22, 2019 1:16 pm
തിരുവനന്തപുരം: സംസ്ഥാന നിയമസഭാതെരഞ്ഞെടുപ്പിലും വോട്ടിങ് മെഷീനില്‍ അട്ടിമറിയെന്ന ആരോപണവുമായി മാധ്യമപ്രവര്‍ത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ്. 2016-ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിലും ഇലക്ട്രോണിക്,,,
പി ജയരാജനെ പ്രകീര്‍ത്തിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ്; അഡ്വ.സി. ഷുക്കൂറിനെ ലോയേഴ്സ് ഫോറം ജില്ലാ പ്രസിഡണ്ട് സ്ഥാനത്തു നിന്നും നീക്കി.ലീഗിൽ കലാപം. സ്വാഭാവിക നീതി ലഭിച്ചില്ലെന്ന് അഡ്വ. സി ഷുക്കൂര്‍
August 28, 2018 3:20 pm
കണ്ണൂർ :സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ പ്രകീര്‍ത്തിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിട്ടതിൽ പേരില്‍ അഡ്വ. സി. ഷുക്കൂറിനെ പ്രസിഡണ്ട്,,,
ഐഎസ് മുസ്ലീം വിരുദ്ധമാണെന്ന ക്യാമ്പയിനുമായി കേരള മുസ്ലീം സംഘടനകള്‍
July 11, 2016 9:28 am
കോഴിക്കോട്: കാസര്‍ഗോഡില്‍ നിന്നും 15 പേരെ കാണാതായതും ഒരാളെ മുംബൈയില്‍ നിന്ന് പിടികൂടിയതും മലയാളികളെ ഭയപ്പെടുത്തുന്നു. ഇവര്‍ക്ക് ഐഎസുമായി ബന്ധമുണ്ടെന്നാണ്,,,