മണ്ഡലകാലം ആരംഭിച്ചതോടെ അയ്യപ്പന് കത്തുകള്‍ എത്തിത്തുടങ്ങി…
November 18, 2017 11:08 am
മണ്ഡലകാലം ആരംഭിച്ചതിനു പിന്നാലെ അയ്യപ്പന് കത്തുകള്‍ എത്തിത്തുടങ്ങി. വ്യാഴം, വെള്ളി ദിവസങ്ങളിലായി അമ്പതിലേറെ കത്തുകളാണ് സന്നിധാനത്തെ പോസ്റ്റ് ഒാഫിസിൽ വന്നത്.,,,


