ബിവറേജസ് കോർപ്പറേഷന്റെ മദ്യവുമായി  ചുരമിറങ്ങിയ ലോറി കൊക്കയിലേക്ക് മറിഞ്ഞു
December 10, 2022 5:32 pm

ബിവറേജസ് കോർപ്പറേഷന്റെ മദ്യവുമായി താമരശേരി ചുരമിറങ്ങിയ ലോറി കൊക്കയിലേക്ക് മറിഞ്ഞു. ഒന്നാം വളവില്‍നിന്നാണ് ലോറി കൊക്കയിലേക്ക് മറിഞ്ഞത്.മദ്യക്കുപ്പികളാണ് ലോറിയില്‍ ഉള്ളത്.,,,

Top