പ്രായപൂര്‍ത്തിയാകാത്ത ഛത്തിസ്ഗഢ് സ്വദേശിനിയെ കടത്തിക്കൊണ്ടുവന്ന മധ്യപ്രദേശുകാരന്‍ പിടിയില്‍
February 20, 2022 6:40 am
നെടുങ്കണ്ടം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുവന്ന യുവാവിനെ നെടുങ്കണ്ടം പോലീസ് പിടികൂടി. മധ്യപ്രദേശിലെ ഡിപ്ഡോരി ജില്ലയില്‍പ്പെട്ട കമകോ മോഹനിയ റായ്യാട്ട് വില്ലേജിലെ,,,


