മുല്ലപ്പള്ളിയുടെ ഡീൽ നടപ്പിൽ വരുമോ ?മുല്ലപ്പള്ളിയെ തള്ളി ഉമ്മന്‍ ചാണ്ടി.
April 5, 2021 3:41 pm
കാസര്‍കോട്: മഞ്ചേശ്വരത്ത് ബിജെപിയെ തോല്‍പ്പിക്കാന്‍ കൂട്ടുകെട്ടാവാമെന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പരാമര്‍ശത്തില്‍ കോണ്‍ഗ്രസില്‍ പ്രതിഷേധം. മുല്ലപ്പള്ളിയുടെ നിലപാടിനെ ഉമ്മൻചാണ്ടിയും,,,
സംസ്ഥാനത്ത് മിനി തെരഞ്ഞെടുപ്പിന്‍റെ പ്രതീതി..അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ ഇന്ന് വിധിയെഴുത്ത്; 9,57,509 വോട്ടര്‍മാര്‍, 896 പോളിംഗ് ബൂത്തുകള്‍
October 21, 2019 1:24 am
തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് രാവിലെ ഏഴുമണിക്ക് തുടങ്ങും .സംസ്ഥാനത്തെ മഞ്ചേശ്വരം, എറണാകുളം, അരൂര്‍, കോന്നി,,,,
മഞ്ചേശ്വരത്ത് ചെങ്കൊടി പാറും !!മുസ്ലിം വിരുദ്ധ വോട്ടുകൾ സി.പി.എമ്മിന് ലഭിക്കും. ലീഗ് വെള്ളം കുടിക്കും.ബിജെപി ചിതറും.പാട്ടും പാടി ‘വിജയിക്കാൻ എം.ശങ്കര്‍ റൈ
October 6, 2019 2:40 am
കാസറഗോഡ് :മഞ്ചേശ്വരത്ത് ചെങ്കൊടി പാറും എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന പുതിയ റിപ്പോർട്ടുകൾ .ഭാഷ അടിസ്ഥാനത്തിലും വിശ്വാസപരമായും നിലവിലെ ശങ്കർ,,,
മഞ്ചേശ്വരം സ്ഥാനാര്‍ഥി സി.എമ്മിനെ തിരുത്തി !ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് -ശങ്കര്‍ റെ!
October 3, 2019 2:12 pm
മഞ്ചേശ്വരം സ്ഥാനാര്‍ഥി സി.എമ്മിനെ തിരുത്തി !ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് -ശങ്കര്‍ റെ!ശബരിമല തിരഞ്ഞെടുപ്പ് പ്രശ്നമാകുന്നു !ശബരിമലയില്‍ ആചാരം പാലിച്ച് ആര്‍ക്ക് വേണമെങ്കിലും,,,
വട്ടിയൂർക്കാവിൽ കുമ്മനവും മഞ്ചേശ്വരത്ത് കെ സുരേന്ദ്രനും.മൂന്ന് സീറ്റുറപ്പിച്ച് ബിജെപി !!!
September 27, 2019 3:25 am
തിരുവനന്തപുരം:വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരനും കോന്നിയിൽ ശോഭ സുരേന്ദ്രനും, മഞ്ചേശ്വരത്ത് കെ സുരേന്ദ്രനും സ്ഥാനാർത്ഥിയായേക്കും.മൂന്നു മണ്ഡലങ്ങളും പിടിച്ചെടുക്കാൻ കരുത്തരായ സ്ഥാനാർത്ഥികലെ ഇറക്കി,,,
മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥി ലീഗില്‍ കനത്ത ഭിന്നത, തമ്മിലടി !! പാണക്കാട് തങ്ങളുടെ വീടിന് മുമ്പില്‍ യൂത്ത് ലീഗ് പ്രതിഷേധം.
September 24, 2019 11:48 pm
കാസറഗോഡ് :ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വേരം മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണയത്തെചൊല്ലി ലീഗില്‍ കടുത്ത തര്‍ക്കം. മഞ്ചേശ്വരംകാരനെ തന്നെ സ്ഥാനാര്‍ഥിയാക്കണമെന്ന ആവശ്യവുമായി യൂത്ത് ലീഗ്,,,
വട്ടിയൂർക്കാവ് കോൺഗ്രസിനെ കൈവിടും !!പിടിച്ചെടുക്കാൻ കുമ്മനം!!അഞ്ചിൽ മൂന്നു പിടിക്കാൻ ആർ എസ്എസ് കരുനീക്കം !!!
September 22, 2019 3:15 pm
കൊച്ചി:തലസ്ഥാനത്തെ നിർണായകമായ ഉപതിരഞ്ഞെടുപ്പിൽ അഞ്ചിൽ മൂന്നും പിടിച്ചെടുക്കാൻ ബിജെപി കരുത്തരായ സ്ഥാനാർഥികലെ തന്നെ രംഗത്ത് ഇറക്കാനാണ് ബിജെപി നീക്കം .തലസ്ഥാന,,,
ഉപതിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് ബിജെപി സ്ഥാനാർത്ഥിയാകില്ലെന്ന് കെ സുരേന്ദ്രൻ!
June 1, 2019 9:02 pm
കോഴിക്കോട്:അടുത്ത് വരുന്ന ഉപതിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് ബിജെപി സ്ഥാനാർത്ഥിയാകില്ലെന്ന് കെ സുരേന്ദ്രൻ!ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ മത്സരിച്ച് പരാജയപ്പെട്ട കെ സുരേന്ദ്രന്‍ ഉപതിരഞ്ഞെടുപ്പ്,,,
ലോക്സഭ തെരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായി; കേരളത്തില്‍ ഏപ്രില്‍ 23 ന്,മഞ്ചേശ്വരം ഉപതെരഞ്ഞടുപ്പും ഏപ്രില്‍ 23 ന്. വോട്ടെണ്ണല്‍ മെയ് 23 ന്
March 10, 2019 8:47 pm
ന്യൂ ഡല്‍ഹി: പതിനേഴാം ലോക്സഭ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായി നടത്തും. കേരളത്തില്‍ തെരഞ്ഞെടുപ്പ് ഏപ്രില്‍ 23,,,
മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിലേക്ക് !! തെരഞ്ഞെടുപ്പ് കേസില്‍ നിന്ന് കെ.സുരേന്ദ്രന്‍ പിന്‍മാറി. കേസ് പിന്‍വലിക്കാന്‍ അപേക്ഷ നല്‍കുമെന്നും രാഷ്ട്രീയമായി നേരിടുമെന്നും കെ.സുരേന്ദ്രന്‍
February 25, 2019 9:32 pm
കാസര്‍ഗോഡ്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസില്‍ നിന്ന് കെ.സുരേന്ദ്രന്‍ പിന്‍മാറി. കേസ് പിന്‍വലിക്കാന്‍ അപേക്ഷ നല്‍കുമെന്നും രാഷ്ട്രീയമായി നേരിടുമെന്നും കെ. സുരേന്ദ്രന്‍,,,
തിരഞ്ഞെടുപ്പ് കേസ് മഞ്ച്വേശരം ഉപതെരഞ്ഞെടുപ്പ് അനിശ്ചിതത്വത്തില്‍
October 24, 2018 11:30 am
കാസര്‍ഗോഡ്: തെരഞ്ഞെടുപ്പ് കേസ് ഹൈക്കോടതിയിൽ നിൽക്കുന്നതിനാൽ മഞ്ച്വേശരം ഉപതെരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിലാണ് . മഞ്ചേശ്വരം എം.എല്‍.എ പി.ബി അബ്ദുല്‍ റസാഖിന്റെ മരണത്തെ,,,
അയ്യപ്പൻ കനിയും !.മഞ്ചേശ്വരം സുരേന്ദ്രൻ പിടിക്കും !.മഞ്ചേശ്വരത്ത് വിജയമുറപ്പിക്കാൻ ചര്‍ച്ചകള്‍ സജീവം
October 21, 2018 6:53 pm
തിരുവനന്തപുരം: ഇത്തവണ മഞ്ചേശ്വരം കെ സുരേന്ദ്രനിലൂടെ ബി ജെ പി പിടിച്ചെടുക്കും. അതിന്റെ സൂചന തന്നെയാണ് കേരളത്തിലെ പുതിയ രാഷ്ട്രീയ,,,