വീണ്ടും മാവോയിസ്റ്റ് വേട്ട..!! പാലക്കാട് മൂന്നുപേരെ വധിച്ചു..!! ഏറ്റുമുട്ടല്‍ കാട്ടിനുള്ളില്‍ ഇപ്പോഴും തുടരുന്നു
October 28, 2019 1:57 pm
കേരളത്തിൽ വീണ്ടും മാവോയിസ്റ്റുകളെ വേട്ടയാടി പോലീസ്. പാലക്കാട് ഉൾവനത്തിൽ തണ്ടർബോൾട്ടും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടിയെന്നാണ് റിപ്പോർട്ട്. അട്ടപ്പാടി പ്രദേശത്തെ പുതൂർ,,,
മാവോയിസ്റ്റ് ആക്രമണത്തില്‍ ബിജെപി എംഎല്‍എ കൊല്ലപ്പെട്ടു..!! ബുള്ളറ്റ് പ്രൂഫ് എസ്യുവി രണ്ടായി പിളര്‍ന്നു
April 10, 2019 8:38 am
ദണ്ഡേവാഡ: മാവോയിസ്റ്റ് ആക്രമണത്തില്‍ ബിജെപി എംഎല്‍എ കൊല്ലപ്പെട്ടു. ഛത്തീസ്ഗഢിലെ ദണ്ഡേവാഡയില്‍ ബി.ജെ.പി എം.എല്‍.എ ഭീമ മണ്ഡവി സഞ്ചരിച്ച വാഹന വ്യൂഹത്തിന്,,,
കേരളത്തിൽ മാവോയിസ്റ്റുകള്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്; കാസര്‍കോട് വനമേഖലയില്‍ സംയുക്ത പരിശോധന
March 22, 2019 8:10 am
കണ്ണൂര്‍: ലോകസഭാ തെരഞ്ഞെടുപ്പ് അട്ടിമറിക്കുമെന്ന് മാവോയിസ്റ്റ് ഭീഷണി. കാസര്‍കോട്ടെ ലോക്സഭാ തിരഞ്ഞെടുപ്പിനാണ് മാവോയിസ്റ്റ് ഭീഷണിയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയത്. കാസര്‍കോട്,,,
തൃപ്തി ദേശായിക്ക് വാഹന സൗകര്യമൊരുക്കാൻ മാവോയിസ്റ്റ് അനുഭാവികള്‍; നൂറ്റി അമ്പതോളം ഫെമിനിസ്റ്റുകള്‍ ഐക്യദാർഢ്യവുമായി രംഗത്ത്
November 16, 2018 3:58 pm
ശബരിമലയില്‍ കയറാനെത്തി വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്ന തൃപ്തി ദേശായിക്കായി ഇടപെടാന്‍ മാവോയിസ്റ്റ് അനുഭാവികള്‍ രംഗത്ത്. സുപ്രീം കോടതി വിധിയുള്ളതിനാല്‍ തൃപ്തി ദേശായിയയെ,,,
റെയ്ഡിനെത്തിയ പോലീസിന്റെത് ജാതീയമായ ചോദ്യങ്ങള്‍; സിന്ദൂരം ധരിക്കാത്തതും പാരമ്പര്യം പിന്തുടരാത്തതും പ്രശ്നമെന്ന് പോലീസ്
August 31, 2018 11:37 am
സവര്ണ്ണര്ക്കെതിരെയും ബ്രാഹ്മണ്യ ശക്തികള്‍ക്കെതിരെയും നീക്കം നടത്താനായിരുന്നു അറസ്റ്റിലായ അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും ശ്രമമെന്ന് പോലീസ്. ഇതിനായി ദലിതരെയും മുസ്ലീങ്ങളെയും ഏകോപിപ്പിക്കുകയാണ്,,,
മാവോയിസ്റ്റ് നേതാവ് ഷൈന ജയില്‍ മോചിതയായി; 17 കേസുകളാണ് ഷൈനയുടെ പേരിലുണ്ടായിരുന്നത്
August 14, 2018 9:31 pm
കണ്ണൂര്‍: മാവോയിസ്റ്റ് നേതാവ് ഷൈന ജയില്‍ മോചിതയായി. മൂന്നര വര്‍ഷത്തെ വിചാരണ തടവിന് ശേഷമാണ് ജാമ്യം ലഭിക്കുന്നത്. ജയിലുകള്‍ക്കുള്ളില്‍ വലിയ,,,
സർക്കാരിനെതിരെ സായുധ പോരാട്ടത്തിന് മാവോയിസ്റ്റ് തയ്യാറെടുപ്പ്…പിന്തുണതേടി മാവോവാദികള്‍ അഗളിയില്‍
July 9, 2017 11:29 am
കാളികാവ്:ഭരണകൂടത്തിനെതിരെ മാവോയിസ്റ്റുകൾ സായുധ പോരാട്ടത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. കേരള, തമിഴ്നാട്, കര്‍ണാടക കേഡറിലുള്ള മാവോവാദികള്‍ അട്ടപ്പാടി അഗളിയില്‍ തമ്പടിച്ചതായിട്ടാണ് റിപ്പോര്‍ട്ട്.,,,
മുഖ്യമന്ത്രി പിണറായി വിജയനെ മുഖ്യശത്രുവായി പ്രഖ്യാപിച്ച് മാവോയിസ്റ്റ് മുഖപത്രം; നിലമ്പൂര്‍ സംഭവത്തിന് പകരം വീട്ടിയേക്കുമോന്ന് ആശങ്ക
May 20, 2017 9:46 am
ന്യൂഡല്‍ഹി: മാവോയിസ്റ്റുകളുടെ മുഖ്യശത്രു പിണറായി വിജയനാണെന്ന് മാവോയിസ്റ്റ് മുഖപത്രം ‘കമ്മ്യൂണിസ്റ്റ്’. കേരള – തമിഴ്നാട് – കര്‍ണാടക സംസ്ഥാനങ്ങള്‍ സംഗമിക്കുന്ന,,,
മാവോയിസ്റ്റ് ആക്രമണങ്ങള്‍ക്ക് തിരിച്ചടി നല്കാന് കേന്ദ്രം; വീരപ്പനെ കീഴ്പ്പെടുത്തിയ സംഘത്തിന് ചുമതല
April 26, 2017 11:43 am
ന്യൂഡല്‍ഹി: മാവോയിസ്റ്റുകള്‍ നടത്തിയ ക്രൂരമായ ആക്രമണത്തിന് മറുപടി നല്കാന് കേന്ദ്രം. ഇതിന്റെ ഭാഗമായി മാവോയിസ്റ്റുകള്‍ക്ക് ശക്തമായ തിരിച്ചടി നല്കാന് സുരക്ഷാ,,,
അജിതയുടെ സംസ്കാരം കര്‍ശന സുരക്ഷയില്‍ : കോടതിവിധി ഭാഗികമായേ നടപ്പാക്കിയുള്ളൂവെന്ന് അഭിഭാഷകന്
December 18, 2016 2:43 am
കോഴിക്കോട്:നിലമ്പൂര്‍ കരുളായി വനത്തില്‍ പോലീസിന്റെ വെടിയേറ്റു മരിച്ച മാവോയിസ്റ്റ് നേതാവ് കാവേരി എന്ന അജിത(40)യുടെ മൃതദേഹം സംസ്കരിച്ചു.ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെ,,,
അവഗണിക്കപ്പെട്ട സമൂഹത്തിനുവേണ്ടി ഉന്നത വിദ്യാഭ്യാസം കഴിഞ്ഞ അജിത മാവോയിസ്റ്റായി; ഒരു കേസ് പോലും ചാര്‍ജ്ജ് ചെയ്യപ്പെടാതിരുന്നിട്ടും വെടി വച്ചു കൊന്നു..ദുരൂഹത മാത്രം ബാക്കി.
November 26, 2016 11:52 am
നിലമ്പൂര്‍ :മാവോസ്റ്റുകളുടെ കൊലപാതകം അതി ദുരൂഹമായി തുടരുമ്പോള്‍ തന്നെ ഏറ്റുമുട്ടലിന്റെ ചിത്രം -കാരണം പുറത്തുവിടാതെ പോലീസ് . നിലമ്പൂര്‍ കരുളായി,,,
ജനങ്ങളുടെ പിന്തുണയോടെ കേരളത്തില്‍ വേരുകള്‍ ഉറച്ചെന്ന് വനിത മാവോയിസ്റ്റ്; ഭരണകൂടത്തെ നേരിടും
August 14, 2016 11:42 am
കൊച്ചി: കേരളത്തില്‍ മാവോയിസ്റ്റ് ശക്തി പ്രാപിച്ചെന്ന് റിപ്പോര്‍ട്ട്. ജനങ്ങളുടെ പിന്തുണയോടെ കേരളത്തില്‍ വേരുകള്‍ ഉറച്ചെന്ന് വനിത മാവോയിസ്റ്റ് നേതാവാണ് അറിയിച്ചിരിക്കുന്നത്.,,,
Page 2 of 3Previous
1
2
3
Next