കള്ളപ്പേരില്‍ തൃശ്ശൂരില്‍ മാവോയിസ്റ്റുകള്‍ ഒളിച്ചു താമസിച്ചു; ദമ്പതികള്‍ അറസ്റ്റില്‍
July 25, 2016 2:45 pm
തൃശ്ശൂര്‍: കേരളത്തില്‍ പലയിടത്തും മാവോയിസ്റ്റുകള്‍ കള്ളപ്പേരില്‍ താമസിക്കുന്നുണ്ടെന്നാണ് വിവരം. തൃശ്ശൂരില്‍ ഇങ്ങനെ ഒളിച്ചു കഴിഞ്ഞ ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു.,,,
ബിഹാറില്‍ മാവോയിസ്റ്റിന്റെ ബോംബ് സ്‌ഫോടനം; എട്ട് സൈനികരും; മൂന്ന് മാവോയിസ്റ്റുകളും കൊല്ലപ്പെട്ടു
July 19, 2016 8:50 am
ഗയ: മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ എട്ട് ജവാന്മാര്‍ വീരമൃത്യു വരിച്ചു. ശക്തമായ ബോംബ് സ്‌ഫോടനമാണ് നടന്നത്. ചകര്‍ബന്ദയിലാണ് സ്‌ഫോടനം നടന്നത്. നക്സലൈറ്റുകളാണ്,,,
അഗളിയിലെ ഫോറസ്റ്റ് ക്യാമ്പ് സെന്റര്‍ മാവോവാദികള്‍ തകര്‍ത്തു; തുടുക്കിയില്‍ ക്യാമ്പ് ഷെഡ് കത്തിച്ചു
November 10, 2015 2:33 pm
അഗളി: ആനവായ് ഊരിനു സമീപം വനംവകുപ്പിന്റെ ക്യാമ്പ് സെന്റര്‍ തല്ലിത്തകര്‍ത്ത മാവോവാദികള്‍ തുടുക്കി വനമേഖലയില്‍ ക്യാമ്പ് ഷെഡ് അഗ്‌നിക്കിരയാക്കി. ഇന്നലെ,,,
അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍ ഭരണകൂട കൊലപാതകങ്ങളെന്ന് രൂപേഷ്
October 21, 2015 3:25 am
പാലക്കാട്: അട്ടപ്പാടി വനത്തില്‍ ബെന്നിയെ വെടിവെച്ച്കൊന്നത് പൊലീസാണെന്നും ഇക്കാര്യത്തില്‍ സ്വതന്ത്ര അന്വേഷണത്തിന് ആഭ്യന്തരമന്ത്രിയെ വെല്ലുവിളിക്കുകയാണെന്ന് മാവോവാദി നേതാവ് രൂപേഷ് പറഞ്ഞു.ജസ്റ്റിസ്,,,
അട്ടപ്പാടി മാവോവാദി ഏറ്റുമുട്ടല്‍: മലയാളികളടക്കം അഞ്ചുപേര്‍ക്കെതിരെ കേസ്
October 18, 2015 4:50 pm
അഗളി: അട്ടപ്പാടി വനമേഖലയില്‍ പോലിസും മാവോവാദികളും തമ്മിലുണ്ടായ വെടിവെപ്പില്‍ അഞ്ച് മാവോവാദികള്‍ക്കെതിരെ പോലീസ് കേസെടുത്തു. മലയാളികളായ രണ്ട് പേര്‍ ആക്രമണത്തില്‍,,,
അട്ടപ്പാടി മലനിരകളില്‍ മാവോയിസ്റ്റുകളും പൊലീസും തമ്മില്‍ വെടിവയ്പ്
October 17, 2015 2:07 pm
പാലക്കാട്:അട്ടപ്പാടി കടുകുമണ്ണയിലെ ആദിവാസി ഊരില്‍ പൊലീസും മാവോവാദികളും തമ്മില്‍ വെടിവെപ്പ്. തണ്ടര്‍ ബോള്‍ട്ട് പരിശോധന നടത്തുന്നതിനിടെ മാവോവാദികള്‍ വെടിവെക്കുകയായിരുന്നെന്ന് പൊലീസ്,,,
Page 3 of 3Previous
1
2
3