അഭിഭാഷകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം; മാധ്യമപ്രവര്‍ത്തന സ്വാതന്ത്ര്യം സംരക്ഷിക്കണമെന്നും സുധീരന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു
July 22, 2016 12:09 pm
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടത്തിയ അഭിഭാഷകരുടെ അക്രമം അപലപനീയമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. ഇവര്‍ക്കെതിരെ കര്‍സന നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാരിനോട്,,,
നാണംകെട്ട; നെറികെട്ട; വേഷംകെട്ടുകള്‍ നടത്തുന്ന അഭിഭാഷകക്കൂട്ടം; അഭിഭാഷകര്‍ പിന്തുണയ്ക്കുന്നത് പെണ്ണുകേസിലെ പ്രതിയെയെന്ന് സംഗീത ലക്ഷ്മണ
July 22, 2016 11:23 am
കൊച്ചി: ഹൈക്കോടതിയില്‍ അഴിഞ്ഞാടിയ അഭിഭാഷകര്‍ക്കെതിരെ അഭിഭാഷക സംഗീത ലക്ഷ്മണ രംഗത്തെത്തി. അഭിഭാഷകര്‍ പിന്തുണയ്ക്കുന്നത് പെണ്ണുകേസിലെ പ്രതിയായ സഹപ്രവര്‍ത്തകനെയാണെന്ന് സംഗീത ലക്ഷ്മണ,,,
മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ചത് ചോദ്യം ചെയ്തു; മുതിര്‍ന്ന അഭിഭാഷകര്‍ക്കെതിരെ അഭിഭാഷക അസോസിയേഷന്റെ പ്രതികാരനടപടി
July 22, 2016 9:00 am
കൊച്ചി: ഹൈക്കോടതി പരിസരത്തും തിരുവനന്തപുരം ജില്ലാ കോചതി പരിസരത്തും അഭിഭാഷകര്‍ നടത്തിയ അഴിഞ്ഞാട്ടം അപലപനീയം തന്നെ. എന്നാല്‍, സംഭവത്തില്‍ തെറ്റ്,,,
മാധ്യമങ്ങള്‍ ആക്രാന്തം കാണിക്കുന്നു; ജിഷയുടെ കൊലപാതകം ലൈവായി കാണിച്ചത് അരോചകമായി തോന്നിയെന്ന് കെ സുരേന്ദ്രന്‍
June 16, 2016 7:29 pm
മാധ്യമങ്ങള്‍ ലൈവായി വാര്‍ത്ത കൊടുക്കുന്നത് അരോചകമായി തോന്നുന്നുവെന്ന് കെ സുരേന്ദ്രന്‍. ജിഷയുടെ കൊലപാതകം ലൈവായി കാണിച്ച മാധ്യങ്ങള്‍ക്കെതിരെയാണ് കെ സുരേന്ദ്രന്റെ,,,
മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയുണ്ടായ അക്രമം; മൂന്നുപേര്‍ക്കെതിരെ വധശ്രമത്തിന് കേസ്
June 15, 2016 8:47 am
പാലക്കാട്: മാധ്യമപ്രവര്‍ത്തകരെ വളഞ്ഞിട്ട് പിടിച്ച് കൊലവിളി നടത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകരെ പോലീസ് തിരിച്ചറിഞ്ഞു. ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന.,,,
മുഹമ്മദലി എന്നു കേട്ടപ്പോള്‍ ഞാന്‍ ധരിച്ചു കേരളത്തിലെ മഹമ്മദലിയാണെന്ന്; പരിഹാസങ്ങള്‍ക്കുമുന്നില്‍ പതറിപ്പോയിട്ടില്ലെന്ന് ഇപി ജയരാജന്‍
June 13, 2016 10:57 am
തിരുവനന്തപുരം: മുഹമ്മദ് അലി വിഷയത്തില്‍ ഇപി ജയരാജന് പറയാനുള്ളത് കൂടി കേട്ടോളൂ. വിമര്‍ശനങ്ങളും പരിഹാസങ്ങളുമൊന്നും തനിക്കേറ്റിട്ടില്ലെന്നാണ് ഇപി പറയുന്നത്. മാധ്യമങ്ങള്‍,,,
അഭിമുഖങ്ങള്‍ തനിക്ക് പാരയായി വന്നു; അവരുടെ ചതിക്കുഴി മനസിലാക്കാന്‍ വൈകിപ്പോയെന്ന് ഭാവന
June 2, 2016 11:42 am
താരസുന്ദരി ഭാവനയ്ക്ക് എന്താണ് സംഭവിച്ചത്, മലയാള ചലച്ചിത്ര ലോകം ഭാവന കൈവിട്ടോ. നല്ല സിനിമകളൊന്നും ഭാവനയെ തേടിയെത്തുന്നുമില്ല. പുതുമുഖ നടിമാരുടെ,,,
പിണറായി സര്‍ക്കാര്‍ ചെലവിട്ടത് കോടികള്‍; ആദ്യദിനം തന്നെ വിവാദങ്ങളിലേക്ക്
May 25, 2016 3:03 pm
തിരുവനന്തപുരം: സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന ദിനം തന്നെ പിണറായി സര്‍ക്കാര്‍ വിവാദങ്ങളിലേക്ക് പോകുകയാണോ. പരസ്യ പ്രചാരണത്തിന് പിണറായി സര്‍ക്കാര്‍ ചെലവിട്ടത്,,,
ഐശ്വര്യയുടെ ഗര്‍ഭകഥയ്ക്ക് അഭിഷേക് ബച്ചന്റെ കിടിലം മറുപടി
May 25, 2016 11:16 am
താനും തന്റെ ഭാര്യയും അറിയാത്ത ഗര്‍ഭം മാധ്യമങ്ങള്‍ അറിഞ്ഞ് അറിയിച്ചു തന്നതില്‍ സന്തോഷമെന്ന് പ്രശസ്ത താരം അഭിഷേക് ബച്ചന്‍. മാധ്യമങ്ങള്‍ക്ക്,,,
വായ്പയെടുത്തുവെന്ന് ഞാന്‍ സമ്മതിക്കുന്നു; നല്ലൊരു തുക തിരിച്ചു നല്‍കാമെന്ന് പറഞ്ഞു; പിന്നെന്തിനാണ് തന്നെ കുടിശികക്കാരനെന്ന് വിളിക്കുന്നതെന്ന് വിജയ് മല്യ
May 3, 2016 11:47 am
ദില്ലി: തന്നെ കുടിശികക്കാരനെന്ന് വിളിക്കരുതെന്ന് മദ്യരാജാവ് വിജയ് മല്യ. ഞാന്‍ ആരെയും പറ്റിച്ച് കടന്നു കളഞ്ഞിട്ടില്ല. വായ്പാ തുകയില്‍ നല്ലൊരു,,,
‘കാള പെറ്റതും കയറെടുത്തതും’; കാര്യങ്ങള്‍ വളച്ചൊടിക്കാതെ റിപ്പോര്‍ട്ട് ചെയ്യണമെന്ന് മാധ്യമങ്ങളോട് വിഎസ്
April 21, 2016 3:26 pm
കോട്ടയം: വിഎസ് അച്യുതാനന്ദന്റെ ഫേസ്ബുക്ക് പോസ്റ്റും, പിണറായി വിജയന്റെ പ്രസ്താവനയുമൊക്കെ കുറച്ച് ദിവസമായി മാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമാണ്. അതിനിടയിലാണ് അഭ്യര്‍ത്ഥനയുമായി,,,
പത്രപ്രവര്‍ത്തകയൂണിയന്‍ ഇല്ലെങ്കിലും ഇവിടെ പ്രതിഷേധിക്കാന്‍ നട്ടെല്ലുള്ള പത്രക്കാര്‍ വേറെയുണ്ട്;രാജ്യ തലസ്ഥാനത്തെ സംഘപരിവാര്‍ ഭീകരതക്കെതിരെ കൊച്ചിയില്‍ യുവമാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധം.
February 18, 2016 4:37 pm
കൊച്ചി:രാജ്യതലസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഫാസിസത്തിന്റെ ഇരകളാകുമ്പോള്‍ ഇങ്ങ് കേരളത്തില്‍ അതിനെതിരെ ഒരു ചെറുവിരല്‍ പോലും അനക്കാതെ കേരളപത്ര പ്രവര്‍ത്തക യൂണീയന്‍.പശുവും,,,
Page 4 of 5Previous
1
2
3
4
5
Next