അമ്മയുടെ ചിത്രത്തിൽ ഉമ്മ കൊടുത്ത് നോറ അമ്മയെ അവസാനമായി ഒന്നുകൂടി കണ്ടു.മെറിന്റെ മൃതദേഹം സംസ്കരിച്ചു.
August 6, 2020 5:29 am

ഫ്ലോറിഡ :ഭർത്താവിന്റെ കുത്തേറ്റ് കൊല്ലപ്പെട്ട മലയാളി നഴ്സ് മെറിൻ ജോയിയുടെ (27) സംസ്കാരശുശ്രൂഷകൾ യുഎസിലെ റ്റാംപ സേക്രഡ് ഹാർട്ട് ക്നാനായ,,,

മെറിൻ ജോയിയുടെ സംസ്‌കാരം തിങ്കളാഴ്ച ഫ്‌ളോറിഡയിൽ!..പുതിയ ജോലി,പുതിയ വീട് എല്ലാം സ്വപ്നങ്ങളും ബാക്കിയായി.മെ​​റി​​ന്‍റെ ചേ​​ത​​ന​​യ​​റ്റ ശ​​രീ​​ര​​മെ​​ങ്കി​​ലും അ​​വ​​സാ​​ന​​മാ​​യി ഒ​​രു​ ത​​വ​​ണ​ കാ​​ണാ​​മെ​​ന്ന പ്ര​തീ​ക്ഷ​യും ഉ​​റ്റ​​വ​​ർ​​ക്ക് ഇ​​ല്ലാ​​താ​​യി
August 2, 2020 4:37 pm

ഫ്ലോറിഡ :ഭർത്താവ് കൊലപ്പെടുത്തിയ മലയാളി നഴ്‌സ് മെറിൻ ജോയിയുടെ സംസ്‌കാരം അമേരിക്കയിൽ നടക്കും. പൊ​​ന്നു​​മ​​ക​​ളു​​ടെ ചേ​​ത​​ന​​യ​​റ്റ ശ​​രീ​​രം പോ​​ലും കാ​​ണാ​​നാ​​കാ​​തെ,,,

നെവിൻ കൊലവിളി നടത്തിയിട്ടുണ്ടെന്ന് മെറിന്റെ പിതാവ്. മെറിന്റെ ഗർഭകാലത്ത് ഫിലിപ്പ് സ്വകാര്യചിത്രങ്ങൾ പകർത്തിയിരുന്നു.
August 1, 2020 5:58 pm

കൊച്ചി: അമേരിക്കയിൽ ഭർത്താവിനാൽ കൊല്ലപ്പെട്ട മെറിനെയും കുട്ടിയെയും കൊന്ന് താനും ജീവനൊടുക്കുമെന്ന് മകളുടെ ഭർത്താവ് ചങ്ങനാശ്ശേരി സ്വദേശി നെവിൻ എന്ന,,,

മൃതദേഹം എംബാം ചെയ്യാൻ കഴില്ല.മെറിൻ ജോയിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരില്ല.സംസ്‌കാരം അമേരിക്കയിൽ.ഭർത്താവ് കുത്തിയും കാറു കയറ്റിയും കൊന്ന മെറിൻ ജോയി നൊമ്പരമായി മലയാളി മനസ്സുകളിൽ നിറയുന്നു.
August 1, 2020 2:56 pm

ഫ്‌ളോറിഡ: അമേരിക്കയിൽ തന്നെ അടക്കും .അ​മേ​രി​ക്ക​യി​ൽ ഭ​ർ​ത്താ​വ് കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ മ​ല​യാ​ളി ന​ഴ്സ് മെ​റി​ൻ ജോ​യി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കി​ല്ല. സം​സ്കാ​രം അ​ടു​ത്ത,,,

പിറന്നാൾ കുർബാനക്ക് പകരം ഒപ്പീസ് ആയി!.ഭർത്താവിന്റൽ നിന്നും മുഖത്ത് ഇടിച്ചും അടിച്ചും ക്രൂരതയേറ്റുവാങ്ങി !മെറിന്‍ അനുഭവിച്ചത് നിരന്തര പീഡനം.മെറിന്റെ മൃതദേഹം അടുത്താഴ്ച കൊണ്ടുവരും
August 1, 2020 5:10 am

കൊച്ചി: അമേരിക്കയിൽ ഭർത്താവ് കൊലപ്പെടുത്തിയ മലയാളി നഴ്സ് മെറിൻ ജോയിയുടെ മൃതദേഹം അമേരിക്കൻ സമയം, ഞായറാഴ്ച വൈകിട്ടോടെ ബ്രൊവാഡ്‌ ഹോസ്പിറ്റലിനു,,,

മെറിന്‍ അനുഭവിച്ചത് നിരന്തര പീഡനം!.മൃതദേഹം അടുത്താഴ്ച കൊണ്ടുവരും”.വിവാഹം കഴിച്ചത് ഹോട്ടല്‍ മാനേജ്‌മെന്റ് ജോലിയും വന്‍ ശമ്പളവും ഉണ്ടെന്ന കള്ളത്തിന്റെ പുറത്ത് ! സ്ഥിരമായി ജോലിയില്ലാതെ വന്നതോടെ അപകര്‍ഷതാ ബോധം കൂടിവന്നു .
August 1, 2020 4:33 am

ഫ്ലോറിഡ :അമേരിക്കയില്‍ മലയാളി നേഴ്‌സ് മെറിൻ ജോയിയെ ഭര്‍ത്താവ് കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നു . മോനിപ്പള്ളി,,,

Top