മുന്‍ എംഎല്‍എ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ വെടിയേറ്റു മരിച്ചു
January 8, 2019 10:31 am
ഗുജറാത്തിലെ മുന്‍ എംഎല്‍എയും ബിജെപി നേതാവുമായ ജയന്തിലാല്‍ ഭാനുശാലിയെ ട്രയിനില്‍ വെടിവെച്ചു കൊന്നു. അജ്ഞാതരായ അക്രമികള്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ വച്ചാണ്,,,


