കര്‍ണ്ണാടകയില്‍ ഓപ്പറേഷൻ താമര വിജയത്തിലേയ്ക്ക്..!! 11 ഭരണകക്ഷി എംഎല്‍എമാര്‍ രാജിവച്ചു
July 6, 2019 4:25 pm
ബെംഗളൂരു: കര്‍ണ്ണാടക പിടിക്കാനുള്ള ഓപ്പറേഷന്‍ താമര അന്തിമഘട്ടത്തിലേക്ക്. ഭരണകക്ഷിയിലെ 11 എം.എല്‍.എമാര്‍ രാജിസമര്‍പ്പിച്ചു. എട്ട് കോണ്‍ഗ്രസ് എം.എല്‍.എമാരും മൂന്ന് ജെ.ഡി.എസ്.,,,
പിസി ജോര്‍ജിന് വീണ്ടും തിരിച്ചടി..!! ജനപക്ഷം പഞ്ചായത്ത് പ്രസിഡന്റും പാര്‍ട്ടി വിട്ടു
July 3, 2019 7:05 pm
ബിജെപി ബാന്ധവം പിസി ജോര്‍ജിന് നഷ്ടങ്ങള്‍ മാത്രമാണ് സമ്മാനിക്കുന്നത്. മുന്നണി പിന്തുണയില്ലാതെ ഒറ്റയ്ക്ക് മത്സരിച്ച് നിയമസഭയിലെത്തിയ പൂഞ്ഞാര്‍ സിംഹത്തിന്റെ സടയെല്ലാം,,,
സി.ഒ.ടി നസീര്‍ വധശ്രമ ഗൂഢാലോചന ഷംസീര്‍ എം.എ.എ യുടെ കാറില്‍..!! ഷംസീറിനെ ചോദ്യം ചെയ്യാതെ പോലീസ്
July 2, 2019 1:25 pm
സജീവന്‍ വടക്കുമ്പാട് തലശ്ശേരി: സി ഒ ടി നസീര്‍ വധശ്രമത്തിലെ പ്രതികള്‍ ഗൂഢാലോചന നടത്തിയത് എ.എന്‍ ഷംസീര്‍ എംഎല്‍എ ഉപയോഗിക്കുന്ന,,,
കര്‍ണ്ണാടകത്തില്‍ കോണ്‍ഗ്രസിനെ ഞെട്ടിച്ച് എംഎല്‍എ രാജിവച്ചു..!! ബിജെപി കളി തുടങ്ങി
July 1, 2019 2:37 pm
ബെംഗളൂരു: ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് പിന്തുണക്കുന്ന സര്‍ക്കാര്‍ താഴെ വീഴുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. സര്‍ക്കാരിനെ താഴെയിറക്കാന്‍ സകല,,,
മാവോയിസ്റ്റ് ആക്രമണത്തില്‍ ബിജെപി എംഎല്‍എ കൊല്ലപ്പെട്ടു..!! ബുള്ളറ്റ് പ്രൂഫ് എസ്‌യുവി രണ്ടായി പിളര്‍ന്നു
April 10, 2019 8:38 am
ദണ്ഡേവാഡ: മാവോയിസ്റ്റ് ആക്രമണത്തില്‍ ബിജെപി എംഎല്‍എ കൊല്ലപ്പെട്ടു. ഛത്തീസ്ഗഢിലെ ദണ്ഡേവാഡയില്‍ ബി.ജെ.പി എം.എല്‍.എ ഭീമ മണ്ഡവി സഞ്ചരിച്ച വാഹന വ്യൂഹത്തിന്,,,
മതവൈരം പരസ്യമായി പ്രകടിപ്പിച്ച് ബിജെപി എംഎല്‍എ!! മുസ്ലീം സ്പീക്കറിന് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്യില്ലെന്ന് രാജാ സിംഗ്
January 19, 2019 10:19 am
മുസ്ലീം സ്പീക്കറിന് മുമ്പില്‍ സത്യപ്രതിജ്ഞ ചെയ്യില്ലെന്ന് ബിജെപി എംഎല്‍എ. വിസമ്മതം പറഞ്ഞത് തെലങ്കാനയിലെ ബിജെപി എംഎല്‍എ ആയ ടി രാജാ,,,
കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖിന്റെ വിജയം ഹൈക്കോടതി റദ്ദാക്കി!! എതിർ സ്ഥാനാർത്ഥിയെ വ്യക്തിഹത്യ നടത്തിയെന്ന പരാതിയിലാണ് നടപടി
January 17, 2019 2:31 pm
കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖിന്റെ വിജയം ഹൈക്കോടതി റദ്ദാക്കി. മുസ്ലിം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചാണ് കാരാട്ട്,,,
അയ്യായിരം രൂപ നിര്‍ബന്ധിച്ച് ഏല്‍പ്പിച്ച ശേഷം തുടര്‍ച്ചയായി ഓഫീസിലേക്ക് വിളിച്ച് വരുത്തി; പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്
December 15, 2018 3:42 pm
തിരുവനന്തപുരം: ലൈംഗിക ആരോപണ പരാതിയില്‍ പി.കെ.ശശി എം.എല്‍.എയെ വെള്ളപൂശി സിപിഎം അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്. പാര്‍ട്ടിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങളാണ്,,,
സസ്‌പെന്‍ഷന്‍ ശശിക്ക് ശിക്ഷയാകില്ല?!! നിയമസഭാ കക്ഷിയോഗങ്ങളിലും പാര്‍ട്ടി പരിപാടികളിലും പങ്കെടുക്കാം
November 27, 2018 8:03 am
സ്ത്രീ പീഡന പരാതിയില്‍ എംഎല്‍എ പികെ ശശിക്കെതിരെ സിപിഎം നടപടി എടുത്തത് പാര്‍ട്ടി ഭരണഘടന അനുസരിച്ച്. മാതൃകാ സ്വഭാവം കാണിക്കണമെന്നും,,,
പി.കെ ശശിക്കെതിരായി സിപിഎം നേതാക്കളും പ്രവര്‍ത്തകരും; മൊഴിയെടുപ്പ് അവസാന ഘട്ടത്തില്‍; നടപടിക്ക് സാധ്യത
September 25, 2018 10:21 am
പാലക്കാട്: ലൈംഗീക അതിക്രമം പരാതിയില്‍ എംഎല്‍എ പി.കെ.ശശിക്കെതിരെ നടക്കുന്ന അന്വേഷണം അവസാന ഘടത്തിലെന്ന് റിപ്പോര്‍ട്ട്. സി.പി.എം നിശ്ചയിച്ച അന്വേഷണ കമ്മിഷന്‍,,,
എം.എല്‍.എയുടെ പീഡന പരാതി സി.പി.എം അന്വേഷിക്കേണ്ടതോ? രാജ്യത്തെ നിയമ സംവിധാനങ്ങളെ വിലകല്‍പ്പിക്കാത്തതിനെതിരെ രൂക്ഷ വിമര്‍ശനം
September 4, 2018 9:20 am
സിപിഎം നേതാവും ഷൊര്‍ണ്ണൂര്‍ എംഎല്‍എയുമായ പി.കെ ശശിക്കെതിരായ ലൈംഗീക പീഡന പരാതിയില്‍ സിപിഎം അന്വേഷണം നടത്തുമെന്നാണ് പാര്‍ട്ടി തീരുമാനം. പി.കെ.ശശിക്കു,,,
സ്‌കൂള്‍ നിര്‍മ്മാണത്തില്‍ ക്രമക്കേട്: വിടി ബല്‍റാമിനെതിരെ വിജിലന്‍സ് അന്വേഷണം; പദ്ധതി നടത്തിപ്പില്‍ വന്‍ ക്രമക്കേടെന്ന് നാട്ടുകാര്‍
February 17, 2018 9:05 pm
യുവ കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാമിനെതിരെ വിജിലന്‍സ് അന്വേഷണം. സ്‌കൂള്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ ക്രമക്കേടുകള്‍ നടത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് വിജിലന്‍സ്,,,
Page 3 of 7Previous
1
2
3
4
5
…
7
Next