കുറവിലങ്ങാട് മോനിപ്പള്ളിയില്‍ വാഹനാപകടത്തില്‍ മരിച്ചത് പന്തളം സ്വദേശികള്‍; മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍, ടോറസ് ഡ്രൈവര്‍ക്ക് നട്ടെല്ലിന് പരിക്ക് February 22, 2022 10:17 am കോട്ടയം: എം.സി. റോഡില്‍ കുറവിലങ്ങാട് മോനിപ്പള്ളിയിലുണ്ടായ അപകടത്തില്‍ മരിച്ചത് പന്തളം സ്വദേശികളായ യുവാക്കള്‍. പന്തളം പറന്തല്‍ കൊത്തിലുവിള വീട്ടില്‍ ഗോപാലകൃഷ്ണപിള്ള,,,