ഗ്യാസ് ഏജന്‍സിയില്‍ ബഹളം വച്ചു: ദലിത് യുവാവിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തി; നാട്ടുകാര്‍ റോഡ് ഉപരോധിച്ചു
January 5, 2018 10:21 am
ചാത്തന്നൂര്‍: ഗ്യാസ് ഏജന്‍സിയില്‍ ബഹളം ഉണ്ടാക്കിയതിന്റെ പേരില്‍ യുവാവിനെ ഗ്യാസ് ഏജന്‍സിയിലെ പിക്കപ്പ് വാന്‍ ഇടിച്ച് കൊലപ്പെടുത്തി. നെടുമ്പന പള്ളിമണ്ണില്‍,,,
പ്രൊഫസറായ മകന്‍ അമ്മയെ ടെറസില്‍ നിന്ന് താഴേക്കെറിഞ്ഞ് കൊലപ്പെടുത്തി;ദൃശ്യങ്ങള്‍ പുറത്ത്
January 5, 2018 9:11 am
രാജ്‌കോട്ട് : അസുഖബാധിതയായ അമ്മയെ ബില്‍ഡിംഗിന് മുകളില്‍ നിന്ന് താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ മകന്‍ അറസ്റ്റില്‍. ജയശ്രീബെന്‍,,,
ബാര്‍ ഡാന്‍സറായ കാമുകിക്ക് മറ്റൊരുബന്ധം: വിവാഹിതനായ യുവാവ് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി
January 4, 2018 1:05 pm
മുംബൈ: കാമുകിക്ക് മറ്റൊരു യുവാവുമായി ബന്ധമുണ്ടെന്ന് സംശയം. വിവാഹിതനായ കാമുകന്‍ യുവതിയെ വെട്ടിക്കൊലപ്പെടുത്തി. ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ച മുംബൈയിലാണ് സംഭവം. ബാര്‍,,,
ക്രൂരമായ ശാരീരിക പീഡനം, കൊല്ലാന്‍ ഉദ്ദേശിച്ച് അക്രമിച്ചു: മലയാളി ദമ്പതികള്‍ ദത്തെടുത്ത ഷെറിന്‍ മാത്യൂസിന്റെ മരണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
January 4, 2018 11:00 am
ന്യൂയോര്‍ക്ക്: അമേരിക്കയിലേയ്ക്ക് ദത്തെടുക്കപ്പെട്ട ഷെറിന്‍മാത്യൂസിന്റെ മരണത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ഷെറിനെ ദത്തെടുത്ത മലയാളി ദമ്പതികള്‍ ബോധപൂര്‍വ്വം കൊലപ്പെടുത്തിയതെന്നാണ് വ്യക്തമാകുന്നത്. മൃതദേഹ,,,
ആറ് മക്കളുള്ള സ്ത്രീക്ക് ബന്ധുവുമായി അവിഹിത ബന്ധം; എതിര്‍ത്ത ഭര്‍ത്താവിനെ ഭാര്യ കൊലപ്പെടുത്തി
January 3, 2018 12:34 pm
മഥുര: വിവാഹേതര ബന്ധത്തെ എതിര്‍ത്തതിന്റെ പേരില്‍ ഭാര്യ ഭര്‍ത്താവിനെ കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ മഥുര ജില്ലയിലുള്ള ദഹറുവ ഗ്രാമത്തിലാണു സംഭവം.,,,
ന്യൂ ഇയര്‍ ആഘോഷത്തിനിടയില്‍ കൊലപാതകം; നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയെ തലക്കടിച്ച് കൊന്നു
January 2, 2018 8:55 am
ബാലരാമപുരം: ന്യൂ ഇയര്‍ ആഘോഷത്തിനിടയ്ക്ക് ക്രിമിനല്‍ കേസിലെ പ്രതിയെ കൂട്ടം ചേര്‍ന്ന് തലയ്ക്കടിച്ച് കൊന്നു. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ,,,
അമ്മയെ കൊലപ്പെടുത്തിയത് സിനിമാ മോഡലില്‍; ശ്വാസം മുട്ടിച്ചു കൊന്ന് കത്തിച്ചു; അക്ഷയുടെ അറസ്റ്റ് രേഖപ്പെടുത്തി
December 28, 2017 2:37 pm
തിരുവനന്തപുരം: പേരൂര്‍ക്കട അമ്പലമുക്കില്‍ വീട്ടമ്മ കൊല്ലപ്പെട്ട കേസില്‍ മകന്റെ അറസ്റ്റ് രേഖപ്പെടുത്തി. സംശയത്തെത്തുടര്‍ന്നു മകന്‍ അക്ഷയിനെ നേരത്തേതന്നെ കസ്റ്റഡിയില്‍ എടുത്തിരുന്നു.,,,
പ്രണയത്തെ എതിര്‍ത്ത വളര്‍ത്തമ്മയെ 12 വയസ്സുകാരി കൊലപ്പെടുത്തി; സഹായിയായ 15കാരനും പെണ്‍കുട്ടിയും അറസ്റ്റില്‍
December 28, 2017 9:55 am
ഫത്തേപ്പുര്‍: പ്രണയത്തെ എതിര്‍ത്ത 45കാരിയായ വളര്‍ത്തമ്മയെ 12 വയസ്സുകാരി കൊലപ്പെടുത്തി. സുഹൃത്തായ 15കാരന്റെ സഹായത്താലാണ് കൊലപാതകം നടത്തിയത്. ഇരുവരും പൊലീസ്,,,
ലണ്ടനില്‍ മലയാളി വിദ്യാര്‍ത്ഥി കുത്തേറ്റ് മരിച്ചു; പതിനഞ്ച്കാരനായ ജേക്കബ് എബ്രഹാമാണ് കൊല്ലപ്പെട്ടത്
December 21, 2017 7:22 pm
ലണ്ടന്‍: ലണ്ടനില്‍ 15 കാരനായ വിദ്യാര്‍ത്ഥി കുത്തേറ്റ് മരിച്ചു. ലണ്ടനിലെ വാല്‍ത്തം ക്രോസില്‍ലാണ് സംഭവം നടന്നത്. കുത്തേറ്റ് വരിച്ച് ജേക്കബ്,,,
കണ്ണൂരിൽ 5 ബിജെപി പ്രവർത്തകർക്ക് വെട്ടേറ്റു.രണ്ട് പേരുടെ നില ഗുരുതരം..
December 20, 2017 2:38 am
കണ്ണൂർ: കണ്ണൂർ വീണ്ടും രാഷ്ടീയ കലാപത്തിലേയ്ക്ക്. കണ്ണൂർ മാലൂരിൽ അഞ്ച് ബി.ജെ.പി പ്രവർത്തകർക്ക് വെട്ടേറ്റു. ബിജെപി മട്ടന്നൂർ മുനിസിപ്പാലിറ്റി വൈസ്,,,
മുസ്ലീം യുവാവിനെ ചുട്ടുകൊന്നതിന് ന്യായീകരണവുമായി ബിജെപി പൊലീസ്; പൊലീസ് സൂപ്രണ്ടിന്റെ കണ്ടെത്തലുകള്‍ വിവാദത്തില്‍
December 19, 2017 5:26 pm
ജയ്പൂര്‍: ലവ് ജിഹാദ് ആരോപിച്ച് മുസ്ലീം യുവാവിനെ ജീവനോടെ തീകൊളുത്തി കൊന്ന കേസില്‍ വിചിത്ര വാദങ്ങളുമായി രാജസ്ഥാന്‍ പൊലീസ്. പ്രതിയെ,,,
സ്വന്തം കുഞ്ഞുങ്ങളെ പുഴയിലേക്കെറിഞ്ഞ കൊന്ന പെറ്റമയ്ക്ക് ഇരട്ട ജീവപര്യന്തം
December 18, 2017 4:36 am
പറവൂര്‍:സ്വന്തം കുഞ്ഞുങ്ങളെ കണി പെറ്റമ്മക്ക് ഇരട്ട ജീവപര്യന്തം. കുടുംബകലഹത്തെത്തുടര്‍ന്നു രണ്ടുകുരുന്നുകളുടെ കണി അമ്മയ്ക്കാണ് ഇരട്ട ജീവപര്യന്തം കോടതി വിധിച്ചത് .,,,
Page 24 of 44Previous
1
…
22
23
24
25
26
…
44
Next