പതിനൊന്ന് വയസുകാരി സിറാജുന്നീസ കേരളാ പൊലീസിന്റെ വെടിയേറ്റ് മരിച്ചിട്ട് 25 വര്‍ഷം; രേഖകളില്‍ ഇന്നും കലാപകാരി
December 15, 2017 10:23 pm

പാലക്കാട്: മനുഷ്യാവകാശപ്രവര്‍ത്തകര്‍ക്കും സ്ത്രീ സംഘടനകള്‍ക്കുമൊന്നും അത്ര പരിചിതമായിരിക്കില്ല സിറാജുന്നീസ എന്ന പേര്. രണ്ടരപതിറ്റാണ്ടു മുമ്പ് വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരിക്കേ പൊലീസ് വെടിവച്ചുകൊന്ന,,,

കാണരുതാത്ത സാഹചര്യത്തില്‍ അമ്മയെ കണ്ടു; ആറു വയസുകാരിയെ കാമുകനെ കൂട്ടി അമ്മ കഴുത്തറത്ത് കൊന്നു
December 15, 2017 5:44 pm

ന്യൂഡൽഹി: കാമം മൂത്തപ്പോൾ കണ്ണില്ലാത്ത ക്രൂരത പിഞ്ചു കുഞ്ഞിനോട് . ഡല്‍ഹിയില്‍ ആറു വയസുകാരിയെ അമ്മയും കാമുകനും ചേര്‍ന്ന് ക്രൂരമായി,,,

ഓംലെറ്റില്‍ മരുന്ന് കലര്‍ത്തിയുള്ള പീഡനം; യുവതി വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  
December 14, 2017 2:00 pm

    ഭഗല്‍പുര :വീട്ടിനുള്ളിലെ മുറിയില്‍ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ ഭര്‍ത്താവിനെതിരെ കൂടുതല്‍ തെളിവുകള്‍.,,,

ഒരു വര്‍ഷത്തോളം പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; സഹികെട്ട യുവാവ് സഹപ്രവര്‍ത്തകനെ കൊലപ്പെടുത്തി
December 13, 2017 11:56 am

ദുബൈ: പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ സഹപ്രവര്‍ത്തകനെ പാക് യുവാവ് കുത്തിക്കൊന്നു. 22 വയസുകാരനാണ് സ്വന്തം നാട്ടുകാരനും സഹപ്രവര്‍ത്തകനുമായ വ്യക്തിയെ,,,

ആലോചിച്ചുറപ്പിച്ച വിവാഹം മുടങ്ങിയ വൈരാഗ്യത്തെ തുടര്‍ന്ന് പെണ്‍കുട്ടിയെ യുവാവ് ക്രൂരമായി കുത്തിക്കൊന്നു  
December 11, 2017 8:43 am

    കോട്ട :വിവാഹത്തില്‍ നിന്നും പിന്‍മാറിയതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ യുവാവ് കുത്തിക്കൊന്നു. രാജസ്ഥാനിലെ കോട്ട സ്വദേശിനിയായ സീനു എന്ന പെണ്‍കുട്ടിയെയാണ്,,,

കുഞ്ഞിന് ഭര്‍ത്താവിന്റെ മുഖച്ഛായ ഇല്ലെന്ന ആശങ്കയില്‍ അമ്മ കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്നു; മനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത നടന്നത് കട്ടപ്പനയില്‍
December 10, 2017 8:06 am

ഇടുക്കി: കുഞ്ഞിന് ഭര്‍ത്താവിന്റെ മുഖച്ഛായ ഇല്ലെന്ന് ആശങ്ക. ഭര്‍ത്താവ് തന്നെ സംശയിക്കുമോ എന്ന് ഭയന്ന് യുവതി ആണ്‍കുഞ്ഞിനെ കഴുത്ത് ഞെരിച്ച്,,,

ദുരൂഹ സാഹചര്യത്തില്‍ അമ്മയും മകളും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍; 15 വയസ്സുള്ള മകനെ പൊലീസ് തിരയുന്നു  
December 8, 2017 2:22 pm

    നോയിഡ :ദുരൂഹ സാഹചര്യത്തില്‍ അമ്മയും മകളും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ 15 വയസ്സുള്ള മകനെ പൊലീസ്,,,

ശാലുവിനെ കൊലപ്പെടുത്തിയത് കഴുത്തു ഞെരിച്ച്,ശാലുവിനെ അച്ഛൻ കൊല്ലാൻ കാരണം അമ്മയെ കുറിച്ചുള്ള സംശയങ്ങൾ. മദ്യം ആവിയായപ്പോള്‍ പോലീസ് സ്‌റ്റേഷനികീഴടങ്ങി
December 8, 2017 12:29 pm

കോഴിക്കോട് :തേഞ്ഞിപ്പലത്തിനടുത്തു പെരുവള്ളൂരില്‍ പിതാവ് മകളെ കഴുത്തില്‍ തോര്‍ത്തുമുണ്ട് മുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. പെരുവള്ളൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി,,,

ലൗജിഹാദ് ആരോപിച്ച് യുവാവിനെ വെട്ടിക്കൊന്ന് കത്തിച്ചതിന് പിന്നിലെ കാരണം ചുരുളഴിച്ച് പൊലീസ്   
December 7, 2017 2:04 pm

    രാജ്‌സമന്ദ് : ലൗ ജിഹാദ് ആരോപിച്ച് മുസ്ലിം യുവാവിനെ വെട്ടിക്കൊന്ന് തീക്കൊളുത്തി. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും,,,

പശുക്കടത്ത് ആരോപിച്ച് യുവാവിനെ പോലീസ് വെടിവെച്ച് കൊന്നു
December 7, 2017 12:19 pm

ജയ്പൂര്‍: രാജസ്ഥാനിലെ അല്‍വാറില്‍ പശുവിനെ കടത്തിയെന്നാരോപിച്ച് യുവാവിനെ പൊലീസ് വെടിവെച്ചുകൊന്നു. പശുവിനെ വാഹനത്തില്‍ കൊണ്ടുപോകുകയായിരുന്നു അഞ്ചംഗ സംഘത്തിന് നേരെയാണ് പൊലീസ്,,,

വി​ല​കൂ​ടി​യ മൊ​ബൈ​ൽ ഫോ​ണ്‍ വാ​ങ്ങി; ത​ർ​ക്കം​മൂ​ത്ത് ഭാ​ര്യ​യെ മ​ണ്‍​വെ​ട്ടി​കൊ​ണ്ടു അ​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി
December 6, 2017 6:07 am

കോയന്പത്തൂർ: വിലകൂടിയ മൊബൈൽ ഫോണ്‍ വാങ്ങിയതിനെ തുടർന്നുള്ള തർക്കത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ മണ്‍വെട്ടികൊണ്ടു അടിച്ചു കൊലപ്പെടുത്തി. കിണത്തുകടവ് ബാലമുരുകന്‍റെ,,,

ഭാര്യ കാമുകന്‍മാരെ ഉപയോഗിച്ച് ഭര്‍ത്താവിനെ കൊലപ്പെടുത്തി, ശരീരം തിരിച്ചറിയാതിരിക്കാന്‍ മുഖത്ത് ആസിഡ് ഒഴിച്ചു,ശരീരഭാഗങ്ങള്‍ വെട്ടിമാറ്റി.ഇവളാണ് ഭാര്യ
December 1, 2017 12:21 pm

ഇവളാണോ ഭാര്യ ?കാമം മൂത്തപ്പോള്‍ അവള്‍ക്ക് ഭര്‍ത്താവിനെ വേണ്ട. മറിച്ച് രണ്ട് കാമുകന്‍മാരെ മതി. ഭര്‍ത്താവിനെ ഇല്ലാതാക്കാന്‍ ഭാര്യ ഉപയോഗിച്ചത്,,,

Page 25 of 44 1 23 24 25 26 27 44
Top