ഗായികയെ കൊന്നത് ഭര്‍ത്താവ് തന്നെ…ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സഹോദരി
October 18, 2017 10:33 pm
പാനിപ്പത്ത്: ഗായികയെ കൊന്നത് ഭർത്താവ് തന്നെ;ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്ത് ഹരിയാണയില്‍ 22കാരിയായ ഗായിക വെടിയേറ്റ് മരിച്ച സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി,,,
അവിഹിതം;ദുബായില്‍ ഭാര്യയെ കുത്തിക്കൊന്നശേഷം യുവാവ് ആത്മഹത്യചെയ്തു
September 8, 2017 1:11 am
ദുബൈ: ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഭാര്യയെ കുത്തിക്കൊന്ന ശേഷം യുവാവ് ജീവനൊടുക്കി. ദുബയ് അല്‍ബറാഹയിലെ ഫ്ലാറ്റിലാണ് നേപ്പാളി യുവാവ്,,,
വീടുപണിക്കു വന്ന ബംഗാളിയുമായി അവിഹിത ബന്ധം ഭര്‍ത്താവിന്റെ ചെവിയിലെത്തി
August 4, 2017 4:03 pm
ബംഗാളിയുമായി കിടപ്പറ പങ്കിട്ടു ഭാര്യയുടെ ചതി കണ്ടെത്തിയ ഭര്ത്താവിനെ ഭാര്യയും അമ്മയും കൂടി ക്രൂരമായി കൊന്നു തള്ളി. വീടുപണിക്കു വന്ന,,,
പൊതുസ്ഥലത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി
July 21, 2017 1:18 am
ധൂലെ: പട്ടാപ്പകല്‍ പൊതുസ്ഥലത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ ധുലെയിലാണ് മനസാക്ഷിയെ നടുക്കുന്ന കൊല അരങ്ങേറിയത്.യുവാവിനെ വെട്ടികൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ദൃശ്യങ്ങളില്‍,,,
കൊച്ചിക്കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയുടെ കേസില്‍ പുതിയ വഴിത്തിരിവ്..മരണത്തിനു പിന്നില്‍ പള്‍സര്‍ ബൈക്കി എത്തിയവര്‍ ?
June 9, 2017 11:22 am
കൊച്ചി :പള്‍സര്‍ ബൈക്ക് വീണ്ടും ചര്‍ച്ച വിഷയം ആകുന്നു . കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മിഷേല്‍ ഷാജിയുടെ,,,
ഭാര്യയെ ശ്വാസംമുട്ടിച്ചു കൊന്ന ഭര്‍ത്താവ് പിഞ്ചുകുഞ്ഞിനെയും കൊന്നു തള്ളി.കൊലപാതകം വേര്‍പെടുത്തിയ ആദ്യ ബന്ധത്തിന്റെ പേരിലെ സംശയം
May 26, 2017 12:45 pm
കോഴിക്കോട് :സംശയരോഗം പിഞ്ചുകുഞ്ഞിന്റേയും യുവതിയുടേയും ജീവന്‍ പൊലിഞ്ഞു .ക്രൂരമായി ഇരുവരും കൊലചെയ്യപ്പെട്ടു.കുന്ദമംഗലത്താണ് സമന്‍ഭവം . ആദ്യ വിവാഹം വേര്‍പെടുത്തിയ യുവതിയെ,,,
നന്തന്‍കോട് കൂട്ടക്കൊല: പ്രതി കേഡല്‍ ജിന്‍സന്‍ വിചാരണ നേരിടാന്‍ പ്രാപ്തനല്ലെന്ന് ഡോക്ടര്‍; പ്രതിക്ക് മാനസിക രോഗമെന്നും കോടതിയില്‍ മൊഴി
May 25, 2017 10:39 am
തിരുവനന്തപുരം: കേരള പൊലീസിനെ കുഴക്കിയ നന്തന്‍കോട് കൂട്ടക്കൊലയിലെ പ്രതി കേഡല്‍ ജിന്‍സന്‍ കോടതി വിചാരണ നേരിടാന്‍ പ്രാപ്തനല്ലെന്ന് ഡോക്ടര്‍. പേരൂര്‍ക്കട,,,
ഉത്തര്‍പ്രദേശില്‍ ദലിത് – സവര്‍ണ്ണ സംഘര്‍ഷം തുടരുന്നു; ദലിത് യുവാവിനെ വെടിവച്ച് കൊന്നു, 20 ഓളം പേര്‍ക്ക് പരിക്ക്
May 24, 2017 11:20 am
ലഖ്‌നൗ: യുപിയിലെ സഹാറന്‍പൂരില്‍ ദലിതര്‍ക്ക് നേരെ വീണ്ടും സവര്‍ണവിഭാഗക്കാരുടെ ആക്രമണം. താക്കൂര്‍ വിഭാഗം നടത്തിയ ആക്രമണത്തില്‍ രണ്ട് പേര്‍ മരിക്കുകയും,,,
യുവതി കഴുത്തറുത്ത് കൊലപ്പെട്ട നിലയില്‍; കാമുകന്‍ പൊലീസ് പിടിയില്‍; ഇരുവര്‍ക്കും വേറെ കുടുംബം
May 19, 2017 3:17 pm
ആലപ്പുഴ: ഹരിപ്പാട് വാടക വീട്ടില്‍ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മാവേലിക്കര കറ്റാനം സ്വദേശി പുഷ്പകുമാരി (35)യെയാണു കഴുത്തറുത്ത് കൊലപ്പെടുത്തിയത്.,,,
നവവധുവിന്റെ തലയറുത്ത് അഴുക്കുചാലിൽ; യുവതിയെ ഭർത്താവ് കൊലപ്പെടുത്തിയത് വിവാഹം കഴിഞ്ഞ് നാലാംനാൾ
May 16, 2017 10:27 am
മുംബൈ: ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് കൊലപ്പെടുത്തിയ നവവധുവിന്റെ അറുത്തു മാറ്റിയ തല പൊലീസ് കണ്ടെത്തി. വര്‍ളി സ്വദേശിനിയായ പ്രിയങ്ക ഗൗരവ്,,,
കിടപ്പിലായ ഭര്‍ത്താവിനെ കഴുത്തില്‍ മൊബൈല്‍ ചാര്‍ജറിന്റെ വയര്‍ മുറുക്കി ഭാര്യ കൊലപ്പെടുത്തി; ക്രൂരതയ്ക്ക് കാരണം പരിചരിക്കാനുള്ള മടി
May 3, 2017 9:41 am
പത്തനാപുരം: ഒരു വര്‍ഷമായി കിടപ്പിലായിരുന്ന ഭര്‍ത്താവിന്റെ കഴുത്തില്‍ മൊബൈല്‍ ചാര്‍ജറിന്റെ വയര്‍ മുറുക്കി കൊലപ്പെടുത്തി. കേസില്‍ ഭാര്യ അറസ്റ്റിലായി. തലവൂര്‍ രണ്ടാലുംമൂട്,,,
കോടനാട് എസ്‌റ്റേറ്റിലെ കൊലപാതകവും തുടര്‍ മരണങ്ങളും: ദുരൂഹത ഇല്ലെന്ന് പൊലീസ് പറയുന്നതെന്ത്? സംശയത്തിന്റെ മുന മുഖ്യമന്ത്രിയിലേയ്ക്കും
May 1, 2017 9:57 am
ചെന്നൈ: അന്തരിച്ച മുഖ്യമന്ത്രി ജയലളിതയുടെ ഉടമസ്ഥതയിലുള്ള കോടനാട് ബംഗ്ലാവിലെ കവര്‍ച്ചക്കേസിലെ ഒന്നാം പ്രതിയുടെ കൊലപാതകത്തിലും രണ്ടാം പ്രതിക്കുണ്ടായ അപകടത്തിലെയും ദുരൂഹത,,,
Page 27 of 44Previous
1
…
25
26
27
28
29
…
44
Next