ആംബുലൻസ് പാഞ്ഞു; മറ്റൊരു കുരുന്നിനു കൂടി പുതുജീവൻ
November 24, 2017 11:22 am
മറ്റൊരു കുരുന്നിനു കൂടി പുതുജീവൻ. താനൂർ സ്വദേശികളായ ദന്പതികളുടെ 30 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണു ഹൃദയശസ്ത്രക്രിയയ്ക്കായി മൂന്നു മണിക്കൂർകൊണ്ടു,,,


