കെഎം മാണിക്കെതിരെ യുഡിഎഫ് ഒന്നും ചെയ്തിട്ടില്ല; മാണിയെ വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകുമെന്ന് ഉമ്മന്‍ചാണ്ടി
July 4, 2016 11:34 am
കോഴിക്കോട്: കെഎം മാണിക്കെതിരെ ബാര്‍ കോഴ ആരോപണങ്ങള്‍ നടത്തിയത് സ്വന്തം പാര്‍ട്ടിക്കുള്ളിലെ നേതാക്കള്‍ തന്നെയെന്ന് ആരോപണങ്ങള്‍. മാണിയെ കുടുക്കിയത് യുഡിഎഫ്,,,
പണം വെറുതെ ചെലവഴിച്ചതല്ല; എല്ലാം വികസനത്തിനുവേണ്ടിയെന്ന് ഉമ്മന്‍ചാണ്ടി
July 1, 2016 3:34 pm
തിരുവനന്തപുരം: സംസ്ഥാനത്തിന് യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയത് കടബാധ്യതയാണെന്ന് തോമസ് ഐസക്ക് പറഞ്ഞതിനെതിരെ ഉമ്മന്‍ചാണ്ടി പ്രതികരിക്കുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ ധൂര്‍ത്താണ് കടം,,,
ഉമ്മന്‍ചാണ്ടിയുടെ അഭിഭാഷകന്‍ സരിതയെ ക്രോസ് വിസ്താരം നടത്തി; സരിത പൊട്ടിക്കരഞ്ഞു
June 27, 2016 2:58 pm
കൊച്ചി: അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് സരിത എസ് നായര്‍ ഒടുവില്‍ സോളാര്‍ കമ്മീഷനില്‍ ഹാജരായി. ഉമ്മന്‍ചാണ്ടിയുടെ അഭിഭാഷകന്‍ സരിതയെ,,,
അടൂര്‍ പ്രകാശിന്റെ മകന്റെ വിവാഹച്ചടങ്ങ്; പരസ്യപ്രസ്താവന നടത്തരുതെന്ന ഹൈക്കാമന്റ് നിര്‍ദേശം സുധീരന്‍ ലംഘിച്ചെന്ന് ആരോപണം
June 26, 2016 12:04 pm
തിരുവനന്തപുരം: അടൂര്‍ പ്രകാശിന്റെയും ബിജു രമേശിന്റെയും മക്കളുടെ വിവാഹ ചടങ്ങിന് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പോയതിനെതിരെ വിഎം സുധീരന്‍ പ്രതികരിച്ചത് വലിയ,,,
കോണ്‍ഗ്രസ് പല കോളേജുകള്‍ക്കും അനുമതി നല്‍കിയത് ക്രമവിരുദ്ധമായെന്ന് മന്ത്രിസഭ ഉപസമിതി
June 22, 2016 2:52 pm
തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ 12 കോളേജുകള്‍ക്ക് എയ്ഡഡ് പദവി നല്‍കിയതില്‍ ക്രമക്കേട് കണ്ടെത്തി. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഉന്നതവിദ്യാഭ്യാസ രംഗത്ത് കോളജുകള്‍,,,
അധികാരം കിട്ടിയാല്‍ എന്തുമാകാമെന്ന് പിണറായി സര്‍ക്കാര്‍ വിചാരിക്കരുതെന്ന് ഉമ്മന്‍ചാണ്ടി
June 22, 2016 1:52 pm
തിരുവനന്തപുരം: ദളിത് പെണ്‍കുട്ടികളെ കൊലയകുറ്റം ചുമത്തി ജയിലിലടച്ച സര്‍ക്കാരിന്റെ നടപടിക്കെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിക്കുന്നു. അധികാരം കിട്ടിയാല്‍ എന്തുമാകാമെന്നുളള,,,
ഉമ്മന്‍ചാണ്ടി തൊഴുത്താക്കി മാറ്റിയ കേരളം വൃത്തിയാക്കിയെടുക്കാനുള്ള ശ്രമത്തിലാണെന്ന് വിഎസ്
June 12, 2016 3:35 pm
തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കേരളത്തെ ഈജിയന്‍ തൊഴുത്താക്കി മാറ്റിയാണ് പോയതെന്ന് വിഎസ് അച്യുതാനന്ദന്‍. ഇനി വൃത്തിയാക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം വ്യക്തമാക്കി.,,,
താല്‍പര്യമില്ലാതെ പാര്‍ട്ടിയുടെ നിര്‍ബന്ധത്തിനുവഴങ്ങി ഉമ്മന്‍ചാണ്ടി യുഡിഎഫ് ചെയര്‍മാനായി
June 8, 2016 3:27 pm
തിരുവനന്തപുരം: പ്രതിപക്ഷ നേതൃപദത്തിലേക്കില്ലെന്ന് പറഞ്ഞ ഉമ്മന്‍ചാണ്ടി യുഡിഎഫ് ചെയര്‍മാനായി. വളരെ നിര്‍ബന്ധിച്ചാണ് അദ്ദേഹത്തെ സ്ഥാനം ഏല്‍പ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ്,,,
കോടികളുടെ തട്ടിപ്പ്; സോണിയാ ഗാന്ധിയും ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പ്രതികള്‍
June 8, 2016 1:33 pm
ദില്ലി: കോടികളുടെ തട്ടിപ്പ് നടത്തിയെന്നാരോപിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെ കേസെടുത്തു. രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്മെന്റ് സ്റ്റഡീസിന്റെ,,,
ബാധ്യതകള്‍ ഒരുപാടുണ്ട്; ഉമ്മന്‍ചാണ്ടി ബാക്കിവെച്ചത് നക്കാപ്പിച്ചയെന്ന് തോമസ് ഐസക്ക്
May 27, 2016 6:31 pm
തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി ബാക്കിവെച്ചത് വെറും നക്കാപ്പിച്ചയെന്ന് തോമസ് ഐസക്ക് ആരോപിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി വിവര കണക്കുകള്‍ ധനകാര്യ,,,
തെറിവിളിച്ച് വാ അടപ്പിച്ച ഉമ്മന്റെ പതനം രാഹുല്‍ഗാന്ധി ആഘോഷിക്കുന്നു
May 20, 2016 12:44 pm
ദില്ലി: തെരഞ്ഞെടുപ്പില്‍ യുഡിഎഫിനേറ്റ തിരിച്ചടി ഇടത് മുന്നണി ആഘോഷിക്കുമ്പോള്‍ ഒപ്പം കേന്ദ്രത്തിലിരുന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും ആഹ്‌ളാദിക്കുന്നു. ഉമ്മന്‍ചാണ്ടിയുടെ തോല്‍വിയില്‍,,,
തെറ്റായ പ്രചരണമാണ് തോല്‍വിക്ക് കാരണമായത്; മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെച്ചു
May 20, 2016 11:48 am
തിരുവനന്തപുരം: കനത്ത പരാജയം ഏറ്റുവാങ്ങി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെച്ചു. തെറ്റായ പ്രചരണങ്ങളാണ് യുഡിഎഫിന്റെ തകര്‍ച്ചയ്ക്ക് കാരണമെന്ന് രാജിവെച്ചതിനുശേഷം ഉമ്മന്‍ചാണ്ടി പറഞ്ഞു.,,,
Page 2 of 4Previous
1
2
3
4
Next