മമ്മൂട്ടിക്ക് നന്ദിപറഞ്ഞതും പാര്‍വ്വതിക്ക് പാരയായി; കണ്ണുംപൂട്ടി പൊങ്കാലയിട്ട് മമ്മൂട്ടി ഫാന്‍സ്; രക്ഷപ്പെടാന്‍ തിരുത്തുനല്‍കി താരം
March 11, 2018 8:00 am
പാര്‍വ്വതിക്ക് നേരെ വീണ്ടും മമ്മൂട്ടി ആരാധകരുടെ പൊങ്കാല. മമ്മൂട്ടി ആരാധകര്‍ പാര്‍വ്വതിയ്ക്ക് പണികൊടുക്കാന്‍ തക്കംപാര്ത്തിരിക്കുകയാണെതോന്നും ഇന്നലത്തെ തെറിയഭിഷേകം കണ്ടാല്‍. പൃഥ്വിരാജ്-പാര്‍വതി,,,
പാർവതിക്ക് പണികിട്ടിത്തുടങ്ങി…
January 4, 2018 4:44 am
കൊച്ചി:നടി പാർവതിക്ക് പണികിട്ടിത്തുടങ്ങി …പുതിയ മലയാള ചിത്രത്തിന് സോഷ്യൽ മീഡിയ നൽകിയ സ്വീകരണം ഞെട്ടിക്കുന്നതാണ് .പൃഥ്വിരാജും പാര്‍വ്വതിയും നായികാനായകന്‍മാരായെത്തുന്ന മൈ,,,
കസബ വിവാദം: പാർവ്വതിയെ തെറിപറഞ്ഞ ഒരാള്‍ കൂടി അറസ്റ്റില്‍; സഹായത്തിന് ആരുമില്ലാതെ മമ്മൂട്ടി ഫാന്‍സ്
December 29, 2017 8:37 am
കൊച്ചി: നടി പാര്‍വതിയെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന കേസില്‍ ഒരാള്‍ കൂടി പിടിയില്‍. കോളജ് വിദ്യാര്‍ഥിയായ കൊല്ലം ചാത്തന്നൂര്‍ സ്വദേശി,,,
പാര്‍വ്വതിക്ക് പിന്തുണയുമായി മമ്മൂട്ടി; ആവിഷ്‌കാര സ്വാതന്ത്ര്യം പോലെ തന്നെ പ്രധാനപ്പെട്ടതാണ് അഭിപ്രായ സ്വാതന്ത്ര്യം
December 28, 2017 8:15 pm
കൊച്ചി: ചലച്ചിത്ര ലോകത്തും പുറത്തും വലിയ ചര്‍ച്ചയായി മാറിയിരിക്കുന്ന ‘കസബ’ വിവാദത്തെക്കുറിച്ച് മമ്മൂട്ടി. ആവിഷ്‌കാര സ്വാതന്ത്ര്യം പോലെ തന്നെ പ്രധാനപ്പെട്ടതാണ്,,,
പാര്‍വ്വതിയുടെ പരാതിയില്‍ ഉടനടി നടപടി എടുത്ത കേരള പൊലീസിന് നടുവിരല്‍ സല്യൂട്ട്; സോഷ്യല്‍ മീഡിയയിലെ സ്ത്രീകളെ പൊലീസ് രണ്ട് തട്ടായി കാണുന്നു
December 28, 2017 9:10 am
സൈബര്‍ ഇടങ്ങളില്‍ ആക്രമിക്കപ്പെടുന്ന സ്ത്രീകള്‍ക്ക് നീതി ലഭിക്കുന്നില്ലെന്ന പരാതിയുമായി വിദ്യാര്‍ത്ഥിനിയുടെ ഫേസ്ബുക് പോസ്റ്റ്. പ്രശ്‌സ്തരായവരുടെ കാര്യത്തില്‍ മാത്രം ശുഷ്‌കാന്തി കാണിക്കുന്ന,,,
നടി പാര്‍വതിയെ അധിക്ഷേപിച്ചവര്‍ കൂടുങ്ങും; തൃശ്ശൂരില്‍ ഒരാള്‍ അറസ്റ്റില്‍; കൂടുതല്‍ അറസ്റ്റിന് സാധ്യത
December 27, 2017 4:28 pm
നടി പാര്‍വതിയെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി പ്രിന്റോ ആണ് പിടിയിലായത്. കൂടുതല്‍ അറസ്റ്റ്,,,
പാര്‍വതി മാഡം,ഓര്‍മയുണ്ടോ ഈ മുഖം; സ്ത്രീപക്ഷ സിനിമയായിരുന്നിട്ടും ബഡ്ജറ്റ് കുറവും കഥയുടെ ഗ്ലാമര്‍ പോരെന്നും പറഞ്ഞ് ‘മറുപടി’യില്‍ നിന്ന് തലയൂരി ;നിര്‍മാതാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്…
December 21, 2017 9:24 pm
കൊച്ചി: മമ്മൂട്ടി നായകനായ കസബയെ വിമര്‍ശിച്ച പാര്‍വതിയുടെ ഇരട്ടത്താപ്പിനെ പൊളിച്ചടുക്കി നിര്‍മാതാവ് അഷ്‌റഫ് ബെഡി രംഗത്ത് . സ്ത്രീപക്ഷ സിനിമകള്‍,,,
പാര്‍വ്വതിയുടെ OMKVക്ക് ജൂഡിന്റെ മറുപടി; സോഷ്യല്‍ മീഡിയയില്‍ മല്ലൂസ് രണ്ട് ചേരി
December 19, 2017 5:04 pm
രാജ്യാന്തര ചലച്ചിത്ര വേദിയില്‍ മമ്മൂട്ടി കസബ വിമര്‍ശനത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയിയില്‍ താരത്തിന്റെ ആരാധകരുടെ വ്യക്തി അധിക്ഷേപം നേരിടുകയാണ് പാര്‍വ്വതി.,,,
സര്‍ക്കസ് മുതലാളി ജൂഡ് ആന്റണിക്ക് പാര്‍വ്വതിയുടെ OMKV; ഫേസ്ബുക്ക് അധിക്ഷേപങ്ങള്‍ക്ക് കടുത്ത മറുപടി നല്‍കി താരം
December 19, 2017 9:06 am
നടി പാര്‍വ്വതി ഫിലിം ഫെസ്റ്റിവല്‍ വേദിയില്‍ നടത്തിയ മമ്മൂട്ടി വിമര്‍ശനം വലിയ വിവാദമായിരിക്കുകയാണ്. നടിക്കെതിരെ മമ്മൂട്ടി ആരാധകരുടെ ക്രൂരമായ അധിക്ഷേപം,,,
മമ്മൂട്ടിയെ സ്ത്രീവിരുദ്ധനാക്കി..നടി പാര്‍വതിക്കും ഗീതു മോഹന്‍ദാസിനും തിരിച്ചടി,ബഹിഷ്‌ക്കരിക്കാന്‍ കരുനീക്കം
December 17, 2017 5:19 am
കൊച്ചി: നടന്‍ മമ്മൂട്ടിയെ സ്ത്രീവിരുദ്ധനാക്കി ചിത്രീകരിക്കാന്‍ ബോധപൂര്‍വം ശ്രമമുണ്ടാക്കിയതിൽ നടിമാർക്ക് എട്ടിന്റെ പണി വരുന്നു.മമ്മുട്ടിയെ അധിക്ഷേപിക്കുന്ന രൂപത്തില്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയില്‍,,,
ഇനിയെങ്കിലും നന്നായിക്കൂടേ: പാര്‍വ്വതി; സിനിമ എന്താണെന്ന് മനസിലാക്കാന്‍ സംഘപരിവാര്‍ സംഘടനകളോട് നടി
December 11, 2017 9:07 am
സിനിമകള്‍ക്കെതിരെ പ്രതിഷധമുയര്‍ത്തുന്ന സംഘപരിവാര്‍ ശക്തികള്‍ക്കെതിരെ നടി പാര്‍വ്വതി. പത്മാവതിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച പാര്‍വ്വതി ദീപികയുടെ മൂക്കും തലയും അരിയാന്‍ നടക്കുന്ന,,,
നഗ്നായക്കുന്നപോലെ ബോളിവുഡിലെ മാര്‍ക്കറ്റിംഗ്; അനുഭവം തുറന്ന് പറഞ്ഞ് പാര്‍വ്വതി
November 10, 2017 7:01 pm
ബോളിവുഡ് സിനിമയിലെ മാര്‍ക്കറ്റിംഗ് കടുപ്പമാണെന്ന് നടി പാര്‍വ്വതി. സിനിമയുടെ നിര്‍മാണത്തേക്കാള്‍ കടുപ്പവും കഠിനവുമാണ് അതിന്റെ മാര്‍ക്കറ്റിങ്. മലയാളത്തിലെ പോലെയല്ല, പുറത്ത്,,,
Page 3 of 4Previous
1
2
3
4
Next