സ്ത്രീകള്‍ കയറണമെന്ന് പറയാന്‍ സുപ്രീം കോടതിക്ക് എന്ത് അവകാശമെന്ന് പിസി ജോര്‍ജ്; പ്രസ്താവന റിപ്പോര്‍ട്ടറോട്
October 18, 2018 8:07 pm
കൊച്ചി: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ വിധി പ്രഖ്യാപിച്ച സുപ്രീം കോടതിയെ ചോദ്യം ചെയ്ത് പിസി ജോര്‍ജ് എംഎല്‍എ. ശബരിമലയില്‍ സ്ത്രീകളെ,,,
പി.സി ജോർജ് മുഖ്യ കാർമികൻ; ഫ്രാങ്കോയേ തുറന്നു വിടാൻ ജലന്ധറിൽ കൂട്ട പ്രാർഥന…
October 13, 2018 9:38 am
പി.സി ജോർജിനെ തന്നെ ഫ്രാങ്കോയേ ജയിലിൽ നിന്നും ഇറക്കാനുള്ള പ്രാഥന നേതൃത്വം ഏല്പ്പിച്ചിരിക്കുന്നു. ജലന്ധറില്‍ ‘ത്യാഗ സഹന ജപമാല യാത്ര’,,,
ശബരിമലയില്‍ യുവതികള്‍ എത്തിയാല്‍ എന്തുവിലകൊടുത്തും തടയുമെന്ന് പിസി
October 10, 2018 2:18 pm
പത്തനംതിട്ട: വീണ്ടും ശബരിമല വിഷയത്തില്‍ പ്രകോപനപരമായ പരാമര്‍ശവുമായി പിസി ജോര്‍ജ് എംഎല്‍എ. ശബരിമലയില്‍ യുവതികള്‍ എത്തിയാല്‍ എന്തുവിലകൊടുത്തും തടയുമെന്നും സ്ത്രീകളെ,,,
ശബരിമലയിലേക്ക് പോകുന്ന സ്ത്രീകളെ തടയും, കേരളം പടക്കളമാകും: കലാപ ഭീതി പരത്തി പിസി ജോര്‍ജ്
October 9, 2018 10:43 pm
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കടുത്ത നിലപാടുകളുമായി പിസി ജോര്‍ജ് എം.എല്‍.എ രംഗത്തെത്തി. സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ശ്രമിച്ചാല്‍ കേരളം,,,
ജഗതിയേ തിരികെ കിട്ടും എന്ന വിശ്വാസം ഇനി ഇല്ല; പി.സി ജോർജ്
October 9, 2018 10:33 am
ജഗതിയേ തിരികെ കിട്ടും എന്ന വിശ്വാസം ഇല്ല. ഒരു വശം പൂർണ്ണമായി തളർന്നു പോയി.ജഗതി ശ്രീകുമാറിന്റെ ആരോഗ്യത്തേകുറിച്ച് അദ്ദേഹത്തിന്റെ മകളുടെ,,,
മഞ്ജു ദിലീപ് വഴിപിരിയൽ മഞ്ജുവിന്റെ വഴിവിട്ട ബന്ധങ്ങൾ; പി.സി ജോർജ്
October 8, 2018 9:06 am
മഞ്ജു വാര്യർ കാര്യം നല്ല സുന്ദരി മിടുക്കി നടിയാണ്, എനിക്ക് ഇഷ്ടമാണ്.പക്ഷേ അവരുടെ മനസ് കടുത്തതാ..അവർ വേറെ ചില ബന്ധങ്ങളില്പെട്ട്,,,
എരുമേലിയിലൂടെ ഒരു സ്ത്രീയേയും ശബരിമലയിലേക്ക് കടത്തിവിടില്ല, വെല്ലുവിളിച്ച് പി.സി ജോര്‍ജ്; ചൊവ്വാഴ്ച്ച എരുമേലിയില്‍ പിസിയുടെ ഉപവാസം
October 3, 2018 11:40 am
പന്തളം: ശബരിമലയിലെ സ്ത്രീ പ്രവേശനം ശരിവെച്ച സുപ്രീം കോടതി വിധിയില്‍ കേരളം പുകയുകയാണ്. നാടെങ്ങും പ്രതിഷേധവും സോഷ്യല്‍ മാഡിയയില്‍ ചര്‍ച്ചകളും,,,
കന്യാസ്ത്രീക്കെതിരെ അധിക്ഷേപം: പിസി ജോര്‍ജിനെതിരെ കേസെടുത്തു; ഒരു വര്‍ഷം വരെ തടവ് ലഭിക്കും
October 1, 2018 9:18 pm
കുറവിലങ്ങാട്: കന്യാസ്ത്രീക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയ വിഷയത്തില്‍ പിസി ജോര്‍ജിനെതിരെ കേസ്. കോട്ടയത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കന്യാസ്ത്രീയെ അധിക്ഷേപിച്ചതിനെതിരെയാണ്,,,
കന്യാസ്ത്രീ മറ്റൊരാളുമായി ലൈംഗിക ബന്ധം പുലര്‍ത്തിയെന്ന് പി.സി ജോര്‍ജ് !! സഭ വിട്ട ആറ് കന്യാസ്ത്രീകള്‍ വഴി തെറ്റിയവരെന്നും പൂഞ്ഞാര്‍ എംഎല്‍എ
September 28, 2018 9:31 am
കന്യാസ്ത്രീ പീഡനക്കേസില്‍ ബിഷപ്പിനെ ജയിലില്‍ സന്ദര്‍ശിച്ച വ്യക്തിയാണ് പിസി ജോര്‍ജ് എം.എല്‍.എ. ബിഷപ്പിനെ അറസ്റ്റ് ചെയ്യണം എന്ന ആവശ്യവുമായി കന്യാസ്ത്രീകള്‍,,,
ഫ്രാങ്കോ പിതാവിനോട് കളിച്ചതുപോലെ തന്നോട് കളിക്കരുതെന്ന് പിസി ജോര്‍ജ്; കന്യാസ്ത്രീക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പൂഞ്ഞാര്‍ സിംഹം
September 25, 2018 7:31 pm
പാല: ജയിലിലായ ബിഷപ്പിനെ സന്ദര്‍ശിച്ച് പിസി ജോര്‍ജ്. സന്ദര്‍ശനം കഴിഞ്ഞ് പുറത്തിറങ്ങിയ പിസി ജോര്‍ജ് കന്യാസ്ത്രീക്കെതിരെ വീണ്ടും ആരോപണമുന്നയിച്ചു. തന്റേത്,,,
ബിഷപ്പിനെതിരെ കൃത്രിമമായി തെളിവുണ്ടാക്കാന്‍ പോലീസ് ശ്രമമെന്ന് പിസി ജോര്‍ജ്
September 21, 2018 5:16 pm
കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുടുക്കാന്‍ കൃത്രിമമായി പൊലീസ് തെളിവുകളുണ്ടാക്കുന്നുവെന്ന വാദവുമായി പി.സി.ജോര്‍ജ് എംഎല്‍എ. കോട്ടയം പ്രസ് ക്ലബില്‍,,,
കന്യാസ്ത്രീയെ അവഹേളിച്ചതിൽ മാപ്പു പറഞ്ഞ് പിസി ജോർജ്
September 12, 2018 12:44 pm
കോട്ടയം: കന്യാസ്ത്രീക്കെതിരായ പരാമർശത്തിൽ മാപ്പു പറഞ്ഞ് പൂഞ്ഞാർ എം എൽ എ പിസി ജോർജ്. കന്യാസ്ത്രീയെ അവഹേളിച്ചതിൽ മാപ്പ് പറഞ്ഞ,,,
Page 8 of 14Previous
1
…
6
7
8
9
10
…
14
Next