നഗ്നചിത്രങ്ങള്‍കാട്ടി പോലീസുകാരിയെ പീഡിപ്പിച്ചു; സഹോദരന്മാര്‍ പോലീസ് പിടിയിലായി
September 9, 2018 11:27 pm
നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പോലീസ് ഉദ്യോഗസ്ഥയെ പീഡിപ്പിച്ചു. ഹരിയാന പോലീസിലെ ഉദ്യോഗസ്ഥയെയാണ് സഹോദരങ്ങള്‍ ചേര്‍ന്ന് പീഡിപ്പിച്ചത്. പോലീസുകാരിയുടെ പരാതിയില്‍ ഇവര്‍,,,
കള്ളനെ പിടിക്കാന്‍ പോയ പൊലീസുകാരെ നാട്ടുകാര്‍ മര്‍ദ്ദിച്ച് മുറിയില്‍ പൂട്ടിയിട്ടു
September 6, 2018 9:32 am
അജ്മീര്‍: മോഷ്ടാക്കളെ പിടികൂടാന്‍ പോയ അന്വേഷണസംഘത്തെ നാട്ടുകാര്‍ മര്‍ദ്ദിച്ച് അവശരാക്കി മുറിയില്‍ കെട്ടിയിട്ടു. മോഷ്ടാവിനെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ച അന്വേഷണ,,,
സ്ത്രീകളെ വലയിലാക്കി ലൈംഗിക വീഡിയോ ചിത്രീകരിച്ച് ബ്ലാക്ക് മെയിലിംഗ്..ആവശ്യപ്പെട്ടത് ഒരു കോടി രൂപ. 4 പേര്‍ അറസ്റ്റില്‍. തളിപ്പറമ്പ പോലീസിന്റെ തന്ത്ര പരമായ നീക്കത്തിന്റെ വിജയം
August 25, 2018 3:59 pm
കണ്ണൂർ : സ്ത്രീകളെ വലയിലാക്കി വീഡിയോയും ഫോട്ടോകളും ചിത്രീകരിച്ചു ഭീഷണിപ്പെടുത്തി കോടികളാവശ്യപ്പെട്ട ആറംഗസംഘം തളിപ്പറമ്പില്‍ അറസ്റ്റിലായി. തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്‍റെ,,,
പൊലീസിന് വധശിക്ഷ: എതിര്‍ പ്രചരണവുമായി സേനയിലെ ഒരു വിഭാഗം; സൈബര്‍ പ്രചാരണം വ്യാപകം
July 30, 2018 9:33 am
കുപ്രസിദ്ധി നേടിയ ഉരുട്ടിക്കൊല കേസില്‍ പൊലീസുകാര്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടതിനെതിരെ സൈബര്‍ പ്രചാരണവുമായി പൊലീസിലെ ഒരു വിഭാഗം രംഗത്ത്. സേനയുടെ ആത്മവീര്യം,,,
പോലീസിനും പ്രോഗ്രസ് റിപ്പോര്‍ട്ട് വരുന്നു; അന്വേഷത്തിലെ പാളിച്ചകള്‍ തിരുത്താന്‍ ഉന്നത ഉദ്യോഗസ്ഥരുടെ പങ്കാളിത്തവും മേല്‍നോട്ടവും
July 30, 2018 8:47 am
‘വീഴ്ച്ച’ പറ്റി എന്ന വാചകമില്ലാതെ പോലീസിനെക്കുറിച്ച് കഴിഞ്ഞകാലത്ത് കേള്‍ക്കാനേ പറ്റില്ല എന്ന അവസ്ഥയാണ്. ഈ സര്‍ക്കാരിന്റെ കാലത്ത് കൈവച്ച പല,,,
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പൊലീസുകാര്‍ക്ക് ജയിലില്‍ വിഐപി പരിഗണന; പ്രത്യേക വാസസ്ഥലമൊരുക്കി
July 27, 2018 9:59 am
തിരുവനന്തപുരം: കുപ്രസിദ്ധമായ ഉരുട്ടിക്കൊലയ്ക്ക് ശിക്ഷിക്കപ്പെട്ട് തടവിലാക്കപ്പെട്ട പൊലീസുകാരായ കെ. ജിതകുമാര്‍, എസ്.വി. ശ്രീകുമാര്‍ എന്നിവര്‍ക്ക് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ വിഐപി,,,
യുവ പൊലീസുകാരന് സമ്മാനമായി മൂന്നാറില്‍ ഹണിമൂണ്‍ ട്രിപ്പ് സ്‌പോണ്‍സര്‍ ചെയ്ത് ഡെപ്യുട്ടി കമ്മീഷണര്‍; കാരണം ഇതാണ്
July 7, 2018 3:29 pm
ബംഗളൂരു: പ്രശംസനീയമായ പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്ന പൊലീസുകാര്‍ക്ക് സംഘടനയും മേലുദ്യോഗസ്ഥരും അഭിനന്ദനങ്ങള്‍ നല്‍കുന്നത് സാധാരണമാണ്. ഇടയ്‌ക്കൊക്കെ ചെറിയ സമ്മാനങ്ങളും ലഭിച്ചെന്നിരിക്കും. പക്ഷേ,,,
ചങ്ങനാശ്ശേരി പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ച ദമ്പതികള്‍ തൂങ്ങിമരിച്ചു: ഇടികൊണ്ട് മരിക്കാറായെന്ന് ബന്ധുവിനെ അറിയിച്ചിരുന്നു
July 4, 2018 8:24 pm
കോട്ടയം: ചങ്ങനാശ്ശേരിയില്‍ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ച ദമ്പതികള്‍ ആത്മഹത്യ ചെയ്തു. സ്വര്‍ണ്ണം മോഷണം പോയ സംഭവത്തിലായിരുന്നു ദമ്പതികളെ ചോദ്യം,,,
റയില്‍വേ സ്‌റ്റേഷനില്‍ യുവതിക്കു നേരേ ലൈംഗികാതിക്രമം: പോലീസുകാരന്‍ ക്യാമറയില്‍ കുടുങ്ങി
June 21, 2018 6:21 pm
മുംബൈ: റെയില്‍വേ സ്റ്റേഷനില്‍വച്ച് അപമര്യാദയായി സ്ത്രീയെ സ്പര്‍ശിച്ച റെയില്‍വേ സംരക്ഷണ സേനയിലെ കോണ്‍സ്റ്റബിളിനെ സസ്പെന്‍ഡ് ചെയ്തു. കല്യാണ്‍ പൊലീസ് സ്റ്റേഷനിലെ,,,
പോലീസിലെ ദാസ്യപ്പണി: ഡിജിപിക്ക് കൂടുതല്‍ പരാതികള്‍ ലഭിച്ചു
June 17, 2018 7:53 pm
തിരുവനന്തപുരം: പൊലീസിലെ ദാസ്യപ്പണിയുമായി ബന്ധപ്പെട്ട് കൂടുതല്‍ പരാതികള്‍. ക്യാമ്പ് ഫോളോവര്‍മാരാണ് ഡിജിപി ലോക്നാഥ് ബെഹ്‌റയെ സമീപിച്ചത്. എസ്എപി ഡപ്യൂട്ടി കമ്മാന്റന്റ്,,,
കണ്ടത് ജെസ്നയെ തന്നെയെന്ന് പാലാ സ്വദേശി..ജസ്നയാണോയെന്ന് ഉറപ്പായില്ലെന്ന് സഹോദരൻ…ജെസ്‌നയെ തേടി പൊലീസ് സംഘം ബംഗളൂരുവില്‍
May 9, 2018 8:21 pm
കോട്ടയം:മുക്കൂട്ടുതറയില്‍ നിന്നും കാണാതായ ബിരുദ വിദ്യാര്‍ഥിനി ജെസ്‌നയെ തേടി പൊലീസ് സംഘം ബംഗളൂരുവിലേക്ക് തിരിച്ചു. ജെസ്‌നയെ ബംഗളൂരുവില്‍ കണ്ടതായി പ്രചരിക്കുന്ന,,,
മധ്യപ്രദേശിൽ പോലീസാകാനെത്തിയ ദളിത് യുവാക്കളുടെ നെഞ്ചിൽ ജാതി എഴുതി പോലീസ്
April 30, 2018 9:07 am
മാൽവ: മധ്യപ്രദേശിൽ പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്കുള്ള ആരോഗ്യപരിശോധനയ്ക്കെത്തിയ ദളിത് ഉദ്യോഗാർഥികളുടെ നെഞ്ചിൽ ജാതി എഴുതി ജില്ലാ പോലീസ് അധികാരികൾ. മാൽവയിലെ,,,
Page 11 of 33Previous
1
…
9
10
11
12
13
…
33
Next