പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ച ക‌‌ഞ്ചാവ് എലി തിന്നുവെന്ന് വിശദീകരണം: എട്ടു പോലീസുകാർക്ക് സസ്പെൻഷൻ കിട്ടിയ സംഭവം ഇങ്ങനെ
April 13, 2018 7:05 pm

പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ച ക‌‌ഞ്ചാവ് കാണാതായതിനെ തുടര്‍ന്ന് ചോദിച്ച വിശദീകരണത്തിന് എലി തിന്നുവെന്ന് മറുപടി നല്‍കിയ എട്ട് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍.,,,

ഇംഗ്ലീഷ് സംസാരിക്കാനും തോക്ക് ഉപയോഗിക്കാനും അറിയാമോ? ലോകകപ്പില്‍ ടൂറിസ്റ്റ് പൊലീസാവാം
April 3, 2018 11:36 am

ലോകകപ്പ് ആവേശം ഫുട്‌ബോള്‍ ആരാധകര്‍ നെഞ്ചേറ്റിക്കഴിഞ്ഞു. ജൂണ്‍ 14ന് റഷ്യയില്‍ ആരംഭിക്കുന്ന ലോകകപ്പിന് മുന്നോടിയായി ടിക്കറ്റ് വില്‍പ്പനയും ആരംഭിച്ചു. എന്നാല്‍,,,

ട്രാക്കില്‍ വീണ കുഞ്ഞിന് പുതുജീവനേകി പൊലീസുകാർ; രാത്രി കരിങ്കല്‍ പാതയിലൂടെ ഓടിയ പോലീസുകാര്‍ക്ക് അഭിനന്ദന പ്രവാഹം
March 31, 2018 9:18 am

എറണാകുളം: ഏകദേശം ഒന്നരമണിക്കൂര്‍ മുമ്പ് കളമശ്ശേരിയിലൂടെ കടന്നു പോയ പാസഞ്ചര്‍ ട്രെയിനിലെ യാത്രക്കാരനാണ് റെയില്‍വേ ട്രാക്കിനടുത്തൂടെ ആ ഇരുട്ടത്ത് കരഞ്ഞു,,,

ജനങ്ങളോട് എങ്ങനെ പെരുമാറണമെന്ന് പോലീസിനെ പഠിപ്പിക്കുന്നു; ചൊവ്വാഴ്ച തോറു ഒരു മണിക്കൂര്‍ ക്ലാസ്
March 27, 2018 8:31 am

തിരുവനന്തപുരം: ജനങ്ങള്‍ക്ക് നേരെ അതിക്രമങ്ങള്‍ തുടരുന്ന പോലീസിനെ പിടിച്ചു കെട്ടാന്‍ പുതു വഴികളുമായി ഡിജിപി രംഗത്ത്. സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക്,,,

‘വിശന്നിട്ടാണ് സാറെ അമ്പലത്തില്‍ നിന്ന് പൈസ എടുത്തത്’; കാണിക്ക വഞ്ചിയില്‍ നിന്ന് 20 രൂപ എടുത്തയാളെ 500 രൂപ നല്‍കി തിരിച്ചയച്ച് പൊലീസ്
March 19, 2018 1:46 pm

മൂന്നു നാലു ദിവസത്തെ വിശപ്പടക്കാന്‍ കയ്യില്‍  കാശ് ഇല്ലാഞ്ഞപ്പോഴാണ് അയാള്‍ ക്ഷേത്രത്തിലെ കാണിക്കയിടുന്ന ഉരുളിയില്‍ നിന്ന് 20 രൂപ എടുത്തത്.,,,

നഗ്ന സ്ത്രീകള്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
March 16, 2018 8:13 am

ക്രമസമാധാന പാലനത്തിന് നിയോഗിച്ച പൊലീസുകാര്‍ തുണിയുടുക്കാത്ത സുന്ദരികള്‍ക്കൊപ്പം ഫോട്ടോയെടുത്തു. അതും ഫുള്‍ യൂണിഫോമില്‍. യുവതികളെ കെട്ടിപ്പിടിച്ചും ചുംബിച്ചും നില്‍ക്കുന്ന ചിത്രങ്ങള്‍,,,

തൃശൂരില്‍ പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന് അറുപതുകാരന്‍ മരിച്ചതായി പരാതി
March 15, 2018 3:18 pm

തൃശൂര്‍: തൃശൂരില്‍ പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന് അറുപതുകാരന്‍ മരിച്ചതായി പരാതി. ചൂണ്ടല്‍ സ്വദേശി നാരായണനാണ്(60) മരിച്ചത്. മകനെ അന്വേഷിച്ച് വന്ന പൊലീസ്,,,

പൊലീസുകാര്‍ക്ക് ഉന്നതരുടെ വീടുകളില്‍ അടിമപ്പണി; റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍
March 10, 2018 9:40 am

ഐപിഎസുകാര്‍ ഉള്‍പ്പെടെയുള്ള ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വീടുകളില്‍ ക്യാമ്പ് ഫോളോവേഴ്സായി നില്‍ക്കുന്ന പോലീസുകാര്‍ അടിമപ്പണി ചെയ്യുന്നുവെന്ന ആരോപണത്തെ കുറിച്ച് അന്വേഷിച്ച്,,,

ഇന്‍സ്പക്ടറുടെ ക്രൂരത: ഹെല്‍മറ്റ് വേട്ടക്കിടെ ഗര്‍ഭിണിയായ യുവതിയുടെ ജീവനെടുത്തു; ബെക്കില്‍ പോകുകയായിരുന്നവരെ ചവിട്ടിത്തള്ളിയിടുകയായിരുന്നു
March 8, 2018 7:32 pm

ചെന്നൈ: ഹെല്‍മറ്റ് വേട്ടക്കിടെ പൊലീസ് ഇന്‍സ്‌പെക്ടറുടെ ക്രൂരത ഗര്‍ഭിണിയായ യുവതിയുടെ ജീവനെടുത്തു. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയെയും ഭര്‍ത്താവിനെയും ചവിട്ടി,,,

ബ​സ് ത​ക​രാ​റി​ലാ​യി വ​ഴി​യി​ൽ കു​ടു​ങ്ങി​യ വി​ദ്യാ​ർ​ഥി​നി​ക​ളെ പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ൽ കൃ​ത്യ​സ​മ​യ​ത്ത് എ​ത്തി​ച്ച് ഹൈ​ദ​രാ​ബാ​ദ് പോ​ലീ​സ്  
March 3, 2018 11:10 am

ബസ് കേടായതിനെ തുടർന്ന് പരീക്ഷാകേന്ദ്രത്തിലെത്താൻ സാധിക്കാതിരുന്ന ഒരു കൂട്ടം വിദ്യാർഥിനികളെ അവിടെ എത്താൻ സഹായിച്ച പോലീസുദ്യോഗസ്ഥന് സോഷ്യൽമീഡിയായിൽ അഭിനന്ദനപ്രവാഹം. ഹെെദരാബാദിലെ,,,

മധുവിന്റെ മരണത്തില്‍ പോലീസിനും പങ്ക്; ജീപ്പില്‍ കയറ്റിയ ശേഷം നടന്ന കാര്യങ്ങളില്‍ അവ്യക്തത; ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി സികെ ജാനു
February 27, 2018 1:11 pm

അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകത്തില്‍ പോലീസിന് പങ്കുണ്ടോ എന്ന് സംശയം ബലപ്പെടുന്നു. മധുവിനെ ആള്‍ക്കൂട്ട വിചാരണ നടത്തി മര്‍ദ്ദിച്ച പതിനാറുപേരും ഇപ്പോള്‍,,,

പാര്‍ട്ടി ഇടപെടല്‍ ശക്തം: പരാതിയുമായി ഐജി രംഗത്ത്; പിടിയിലുള്ള പ്രതികള്‍ ഹാജരായതും ഐജി ഇല്ലാത്ത സമയത്ത്
February 20, 2018 8:46 am

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകം അന്വേഷിക്കുന്ന പ്രത്യേക പോലീസ് സംഘത്തെക്കുറിച്ച് പരാതിയുമായി കണ്ണൂര്‍ എസ്.പി രംഗത്തെത്തി. അന്വേഷണ,,,

Page 12 of 33 1 10 11 12 13 14 33
Top