ജിഷയുടെ കൊലപാതകം നടന്നത് വൈകിട്ട് 5.40ന്; മഞ്ഞ ഷര്‍ട്ടിട്ട പ്രതി കനാലു വഴി പോയതായി ദൃക്‌സാക്ഷികള്‍
May 6, 2016 9:50 am
പെരുമ്പാവൂര്‍: ജിഷയുടെ ക്രൂരമായ കൊലപാതകത്തിനു പിന്നില്‍ പ്രതികാരമാണോ എന്ന സംശയമാണ് നിഴലിക്കുന്നത്. ജിഷയുടെ കൊലപാതകിയെക്കുറിച്ചുള്ള വ്യക്തമായ സൂചന പോലീസിനു ലഭിച്ചു,,,
68 കാരിയായ വൃദ്ധയെ പീഡിപ്പിച്ചു; സംഭവം നടന്നത് ചിറയില്‍കീഴില്‍
May 4, 2016 5:09 pm
കൊല്ലം: കേരളത്തിന്റെ ഉള്ളുപൊളിച്ച ജിഷ കൊലപാതകം കത്തിപടരുമ്പോള്‍ പീഡന പരമ്പര മറുവശത്ത് തുടരുകയാണ്. നിയമത്തിന് ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്ന് ഒരു,,,
ജിഷയെ ബലാത്സംഗം ചെയ്ത് കൊന്നത് കണ്ണൂരുകാരന്‍ തന്നെ; പോലീസ് തയ്യാറാക്കിയ രേഖാചിത്രവുമായി സാമ്യം
May 4, 2016 8:35 am
പെരുമ്പാവൂര്‍: ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ നിന്ന് അറസ്റ്റ് ചെയ്ത പ്രതിയിലേക്ക് അന്വേഷണം നീങ്ങുകയാണ്. ജിഷയെ ക്രൂരമായി കൊന്നത് ഇയാള്‍,,,
മകളുടെ സുരക്ഷയെക്കുറിച്ച് ഭയപ്പെട്ടിരുന്നു; വണ്ടിയിടിച്ച് കൊല്ലുമെന്ന്് സമീപവാസി ഭീഷണിപ്പെടുത്തിയിരുന്നതായി ജിഷയുടെ അമ്മ
May 3, 2016 7:55 pm
പെരുമ്പാവൂര്‍: തന്റെ മകളെ കൊല്ലുമെന്ന് നേരത്തെ തന്നെ ഭീഷണിയുണ്ടായിരുന്നുവെന്ന് കൊല്ലപ്പെട്ട ജിഷയുടെ അമ്മ. തന്റെ മകളുടെ സുരക്ഷയെക്കുറിച്ച് നല്ല ആശങ്കയുണ്ടായിരുന്നു.,,,
ജിഷയെ കൊലപ്പെടുത്തിയ ആ ഒരാള്‍ ആരാണ്? ഐജി മഹിപാല്‍ പറയുന്നു
May 3, 2016 4:38 pm
പെരുമ്പാവൂര്‍: ജിഷയുടെ കൊലപാതകത്തിന് പിന്നില്‍ ഒരാള്‍ മാത്രമെന്ന് ഐജി മഹിപാല്‍. പ്രതിയെക്കുറിച്ചുള്ള വ്യക്തമായ റിപ്പോര്‍ട്ട് കിട്ടിയെന്ന് ഐജി പറയുന്നു. രണ്ടു,,,
ജിഷയുടെ കൊലപാതകം; അയല്‍ക്കാരെ കസ്റ്റഡിയിലെടുത്തു, ജിഷയുടെ മരണത്തിനു കാരണം അയല്‍ക്കാരുടെ നിഷേധാത്മകമായ നിലപാട്
May 3, 2016 3:52 pm
കൊച്ചി: ജിഷയുടെ കൊലപാതകത്തില്‍ പ്രതിഷേധം തുടരവെ പോലീസ് സംശയമെന്നു തോന്നിയ അയല്‍ക്കാരെയും കസ്റ്റഡിയിലെടുത്തു. ജിഷ വാവിട്ട് നിലവിളിച്ചിട്ടും അയല്‍പക്കക്കാര്‍ തിരിഞ്ഞു,,,
നാടിനെ നടുക്കിയ ജിഷ കൊലപാതകം ദുരൂഹതകളേറെ; സഹോദരി ഭര്‍ത്താവ് കസ്റ്റഡിയില്‍; ജിഷയെ ഒരുപാട് പേര്‍ ഉപദ്രവിച്ചു
May 3, 2016 12:22 pm
പെരുമ്പാവൂര്‍: കേരള മനസാക്ഷിയെ ഞെട്ടിപ്പിച്ച ജിഷ കൊലപാതകത്തിന്റെ ചുരുളഴിയുന്നു. പോലീസ് അന്വേഷണം ബന്ധുക്കളിലേക്കും നാട്ടുകാരിലേക്കും നീങ്ങിയിരിക്കുകയാണ്. സംഭവത്തില്‍ സഹോദരി ഭര്‍ത്താവിനെയും,,,
ജിഷയുടെ കൊലപാതകം; അത്യന്തം ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി; പ്രതികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും
May 3, 2016 11:03 am
തിരുവനന്തപുരം: മലയാളികളുടെ മനസിനെ മുറിപ്പെടുത്തിയ പെരുമ്പാവൂര്‍ ജിഷ കൊലപാതകം അത്യന്തം ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ക്രൂരകൃത്യം നടത്തിയ കൊലയാളികളെ വെറുതെ,,,
ജനനേന്ദ്രിയം തകര്‍ത്തത് തെളിവുകള്‍ നശിപ്പിക്കാന്‍; ജിഷയും കുടുംബവും മുമ്പും ആക്രമിക്കപ്പെട്ടു; പോലീസ് നടപടിയെടുത്തില്ല; ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്
May 3, 2016 9:12 am
പെരുമ്പാവൂര്‍: കേരളത്തിന്റെ ഉള്ളു പൊള്ളിച്ച പെരുമ്പാവൂര്‍ ജിഷയുടെ കൊലപാതകത്തിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. കൂട്ടബലാത്സംഗത്തിന് ഇരയായി മരിക്കുന്നതിനുമുന്‍പ് ജിഷയും കുടുംബവും,,,
ജിഷയുടെ മാറിടത്തിലും കഴുത്തിലും 13 ഇഞ്ച് ആഴത്തിലുള്ള മുറിവ്; ജനനേന്ദ്രിയത്തില്‍ ഇരുമ്പ് കുത്തിക്കയറ്റി; കൊലചെയ്യപ്പെട്ടത് അതിക്രൂരമായെന്ന് വെളിപ്പെടുത്തല്‍
May 2, 2016 2:43 pm
പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായി മരിച്ച ജിഷാ മോളുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. ജിഷ കൊല്ലപ്പെട്ടതെങ്ങനെ എന്നുള്ള വിവരങ്ങളാണ്,,,
മദ്യപിച്ച് വാഹനമോടിച്ചു; ഏഴ് പോലീസുകാരുടെ മല്‍പിടിത്തത്തിനൊടുവില്‍ ഗുസ്തി താരം കീഴടങ്ങി
May 2, 2016 2:22 pm
കീവ്: മദ്യപിച്ച് വാഹനമോടിച്ച ഗുസ്തി താരത്തെ പോലീസ് കൈകാര്യം ചെയ്തതിങ്ങനെ. കുരുമുളക് സ്‌പ്രേ പ്രയോഗിച്ച് മുഖത്തിടിച്ച് പോലീസ് പരിക്കേല്‍പ്പിക്കുകയായിരുന്നു. പൊലീസിനൊപ്പം,,,
പിഞ്ചു കുഞ്ഞുങ്ങളുള്‍പ്പെടെ എട്ടു കുട്ടികളെ വീട്ടില്‍ കെട്ടിയിട്ട് അമ്മ കറങ്ങാന്‍ പോയി
May 1, 2016 1:45 pm
ടെക്‌സാസ്: കുട്ടികളോടുള്ള മാതാപിതാക്കളുടെ ക്രൂരത തുടരുന്നു. സ്വന്തം സുഖത്തിനായി മക്കളെ കൊല്ലാന്‍ പോലും മടിക്കാത്ത മാതാപിതാക്കള്‍ നമുക്ക് ചുറ്റും ഉണ്ടല്ലോ?,,,
Page 28 of 33Previous
1
…
26
27
28
29
30
…
33
Next