സ്ത്രീധനമായ സ്വിഫ്ട് കാര്‍ കൊണ്ടുവന്നില്ല; വീട്ടുകാര്‍ തമ്മില്‍ വഴക്ക്; വധുവിനെ തിരികെ കൊണ്ടുപോയി; സംഭവം പോത്തന്‍കോട്
November 24, 2017 12:10 pm
സ്ത്രീധനമായി ആവശ്യപ്പെട്ട സ്വിഫ്ട് കാര്‍ കൊണ്ടുവരാത്തതിനെ തുടര്‍ന്ന് വരന്റേയും വധുവിന്റേയും വീട്ടുകാര്‍ തമ്മില്‍ പൊരിഞ്ഞ വഴക്ക്. ഒടുവില്‍ വീട്ടുകാര്‍ വധുവിനെ,,,


