22 കാരനായ സ്വകാര്യ ബസ് ഡ്രൈവര്‍ കുളത്തില്‍ മരിച്ച നിലയില്‍; ദുരൂഹതയുണ്ടെന്ന് ആരോപണം
November 13, 2017 1:27 pm
സ്വകാര്യ ബസിലെ ഡ്രൈവർ പാലേരി പാറക്കടവിലെ കേളോത്ത് അജ്മലിനെ (22) പേരാമ്പ്ര ഹൈസ്കൂൾ റോഡിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.,,,


